കത്വ അരുംകൊല: കശ്മീര്‍ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

കത്വ അരുംകൊല: കശ്മീര്‍ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

കത്വ അരുംകൊല: കശ്മീര്‍ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

Comments Off on കത്വ അരുംകൊല: കശ്മീര്‍ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

ജമ്മു കശ്മീരിലെ കത്വയില്‍ ക്രൂരമായി പീഡനത്തിരയായി മരിച്ച എട്ടുവയസുകാരിക്ക് നീതി തേടി മലയാളികള്‍. കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് മലയാളികളുടെ പ്രതിഷേധം ഇരമ്പുന്നത്.മലയാളത്തിലും ഇംഗ്ലീഷിലുമാണ് മലയാളികൾ കമൻറ് ചെയ്തുകൊണ്ടിരിക്കുന്നത്.

അന്വേഷണം ദ്രുതഗതിയില്‍ നടക്കുകയാണെന്നും നീതി ഉറപ്പാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ കുറിപ്പിന് താഴെ മലയാളത്തിലാണ് അധികവും കമന്റുകളായി പ്രതിഷേധം നിറയുന്നത്. ആ കുരുന്നിന് നീതി ഉറപ്പാക്കണമെന്നാണ് ഭൂരിപക്ഷം കമന്റുകളും.

കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

Heartening to see the Supreme Court take cognisance of the attempted obstruction of justice by some lawyers in the brutal Kathua rape & murder case reminding us once again of the greatness of this nation. 1/2

Posted by Mehbooba Mufti on Friday, 13 April 2018

news_reporter

Related Posts

അദ്ധ്യാപികമാരെ അധിക്ഷേപിച്ചതിന് ബി.ജെ.പിതിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

Comments Off on അദ്ധ്യാപികമാരെ അധിക്ഷേപിച്ചതിന് ബി.ജെ.പിതിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

നെയ്യാറ്റിൻകര സനൽ കൊലക്കേസ് ഡിവൈ.എസ്.പിയെ പിരിച്ചുവിടും:ഡിജിപി ലോക്‌നാഥ് ബെഹ്റ

Comments Off on നെയ്യാറ്റിൻകര സനൽ കൊലക്കേസ് ഡിവൈ.എസ്.പിയെ പിരിച്ചുവിടും:ഡിജിപി ലോക്‌നാഥ് ബെഹ്റ

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങും; നിരോധനം പിന്‍വലിച്ചു

Comments Off on നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങും; നിരോധനം പിന്‍വലിച്ചു

മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലും അട്ടിമറി; കുറ്റപത്രം സമര്‍പ്പിക്കാതെ വിജിലന്‍സ്

Comments Off on മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലും അട്ടിമറി; കുറ്റപത്രം സമര്‍പ്പിക്കാതെ വിജിലന്‍സ്

കമ്യൂണിസ്ററ് പുനരേകീകരണം യാഥാർഥ്യമായി; ഇന്ത്യയിൽ അല്ല; നേപ്പാളിൽ!

Comments Off on കമ്യൂണിസ്ററ് പുനരേകീകരണം യാഥാർഥ്യമായി; ഇന്ത്യയിൽ അല്ല; നേപ്പാളിൽ!

ത്രിപുരയിലേത് വിഘടനവാദികളുടെ ജയം: ബിജെപിക്കെതിരെ പിണറായി

Comments Off on ത്രിപുരയിലേത് വിഘടനവാദികളുടെ ജയം: ബിജെപിക്കെതിരെ പിണറായി

മു​ൻ​മ​ന്ത്രി ശ​ശീ​ന്ദ്ര​ൻറെഅ​ശ്ലീ​ല ഫോ​ണ്‍ സം​ഭാ​ഷ​ണം; ജു​ഡീ​ഷ​ൽ കമ്മീഷൻ റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച സർക്കാരിന് കൈമാറും

Comments Off on മു​ൻ​മ​ന്ത്രി ശ​ശീ​ന്ദ്ര​ൻറെഅ​ശ്ലീ​ല ഫോ​ണ്‍ സം​ഭാ​ഷ​ണം; ജു​ഡീ​ഷ​ൽ കമ്മീഷൻ റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച സർക്കാരിന് കൈമാറും

പച്ചക്കള്ളം പറയുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത് : മോദിക്കെതിരെ ശിവസേന

Comments Off on പച്ചക്കള്ളം പറയുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത് : മോദിക്കെതിരെ ശിവസേന

ക്രൈസ്തവ സഭകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത

Comments Off on ക്രൈസ്തവ സഭകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത

പൊതുജനങ്ങളില്‍ എത്താതെ രഹസ്യമായി സൂക്ഷിക്കാൻ മെത്രാന്മാർക്ക് കത്തോലിക്കാ സഭയുടെ രഹസ്യ രേഖ

Comments Off on പൊതുജനങ്ങളില്‍ എത്താതെ രഹസ്യമായി സൂക്ഷിക്കാൻ മെത്രാന്മാർക്ക് കത്തോലിക്കാ സഭയുടെ രഹസ്യ രേഖ

ആത്മഹത്യ ചെയ്ത ശശികലയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചതിന് വിസർജനം വക വ്യാജ അറസ്റ്റ്

Comments Off on ആത്മഹത്യ ചെയ്ത ശശികലയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചതിന് വിസർജനം വക വ്യാജ അറസ്റ്റ്

കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു; ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീം കോടതി ജ‌ഡ്‌ജിയാകും

Comments Off on കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു; ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീം കോടതി ജ‌ഡ്‌ജിയാകും

Create AccountLog In Your Account