വരാപ്പുഴയിൽ പൊലീസ് കസ്‌റ്റഡിയിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു

വരാപ്പുഴയിൽ പൊലീസ് കസ്‌റ്റഡിയിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു

വരാപ്പുഴയിൽ പൊലീസ് കസ്‌റ്റഡിയിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു

Comments Off on വരാപ്പുഴയിൽ പൊലീസ് കസ്‌റ്റഡിയിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു

വരാപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വരാപ്പുഴ ദേവസ്വംപാടം ഷേണായി പറമ്പ് വീട്ടിൽ ശ്രീജിത് രാമകൃഷ്ണൻ (26) ആണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിൽ വച്ച് ശ്രീജിത്തിന് ക്രൂരമായ മർദ്ദനമേറ്റെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഇന്ന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീജിത്ത് മരിച്ചത്.

ഒരു സംഘമാളുകൾ വീടുകയറി ആക്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മത്സ്യതൊഴിലാളിയായ വാസുദേവൻ തൂങ്ങിമരിച്ചത്. ഇതിന് പിന്നാലെ സംഭവത്തിലെ മുഖ്യപ്രതിയെന്ന് ആരോപിച്ച് ശ്രീജിത്തിനെ വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ശ്രീജിത്തിനെ പൊലീസുകാർ ക്രൂരമായി മർദ്ധിച്ചെന്നും ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞിട്ടും ചികിത്സ നൽകാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്തിയ ബന്ധുക്കളോടും അമ്മയോടും പൊലീസുകാർ പരുഷമായാണ് പെരുമാറിയത്. ശ്രീജിത്തിനെ ആളുമാറിയാണ് പൊലീസ് പിടികൂടിയതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

പിന്നീട് പൊലീസ് ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും തിങ്കളാഴ്ച വൈകുന്നേരമാണ് മരിച്ചത്. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

news_reporter

Related Posts

പ്രണയിനിയുമായി നാടുവിട്ടതിന്റെ പേരിൽ പൊലീസുകാർ രജീഷിൻറെ ജനനേന്ദ്രിയം ഞെരിച്ചുടച്ചെന്ന് ബന്ധുക്കൾ

Comments Off on പ്രണയിനിയുമായി നാടുവിട്ടതിന്റെ പേരിൽ പൊലീസുകാർ രജീഷിൻറെ ജനനേന്ദ്രിയം ഞെരിച്ചുടച്ചെന്ന് ബന്ധുക്കൾ

നമ്പർ.1 കേരളത്തിൽ നീതിക്കായി കന്യാസ്ത്രീകള്‍ നിരാഹാരമിരിക്കുമ്പോള്‍ ബിഷപ്പ് ഫ്രാങ്കോ രൂപതാദിനം ആഘോഷിക്കുന്നു

Comments Off on നമ്പർ.1 കേരളത്തിൽ നീതിക്കായി കന്യാസ്ത്രീകള്‍ നിരാഹാരമിരിക്കുമ്പോള്‍ ബിഷപ്പ് ഫ്രാങ്കോ രൂപതാദിനം ആഘോഷിക്കുന്നു

ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാർ; എല്ലാവരെയും കൊന്നത് താന്‍ ഒറ്റക്ക്; ജാമ്യത്തിലിറങ്ങണ്ട: സൗമ്യ

Comments Off on ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാർ; എല്ലാവരെയും കൊന്നത് താന്‍ ഒറ്റക്ക്; ജാമ്യത്തിലിറങ്ങണ്ട: സൗമ്യ

ദിലീപിന്‍റെ അമ്മ പുനഃപ്രവേശം: ആരും തീരുമാനത്തെ എതിര്‍ത്തില്ല; പിളർപ്പ് ഒഴിവാക്കാനായിരുന്നു തീരുമാനമെന്ന് മോഹൻലാൽ

Comments Off on ദിലീപിന്‍റെ അമ്മ പുനഃപ്രവേശം: ആരും തീരുമാനത്തെ എതിര്‍ത്തില്ല; പിളർപ്പ് ഒഴിവാക്കാനായിരുന്നു തീരുമാനമെന്ന് മോഹൻലാൽ

കത്തോലിക്കാ സഭയുടെ ഭാവി നിൻറെയൊക്കെ കൈകളില്‍ ആണെന്ന് അറിയുമ്പോഴാ ആകെ ഒരു ആശ്വാസം!

Comments Off on കത്തോലിക്കാ സഭയുടെ ഭാവി നിൻറെയൊക്കെ കൈകളില്‍ ആണെന്ന് അറിയുമ്പോഴാ ആകെ ഒരു ആശ്വാസം!

എന്തുകൊണ്ട് ബി.ജെ.പിയിൽ പ്രവർത്തിച്ചുകൂടാ? സഹിക്കാനാവാത്തവരോട് എനിക്ക് പറയാനുള്ളത്: ഫാ. ഗീവർഗീസ്

Comments Off on എന്തുകൊണ്ട് ബി.ജെ.പിയിൽ പ്രവർത്തിച്ചുകൂടാ? സഹിക്കാനാവാത്തവരോട് എനിക്ക് പറയാനുള്ളത്: ഫാ. ഗീവർഗീസ്

അന്വേഷണ ഉദ്യോഗസ്ഥനും ബിഷപ്പിന്റെ അറസ്റ്റിനും ഇടയില്‍ പണത്തിൻറെ പരുന്ത് പറക്കുന്നു?

Comments Off on അന്വേഷണ ഉദ്യോഗസ്ഥനും ബിഷപ്പിന്റെ അറസ്റ്റിനും ഇടയില്‍ പണത്തിൻറെ പരുന്ത് പറക്കുന്നു?

ദിലീപിനെതിരായ കുറ്റപത്രം രണ്ട് ദിവസത്തിനകം സമർപ്പിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

Comments Off on ദിലീപിനെതിരായ കുറ്റപത്രം രണ്ട് ദിവസത്തിനകം സമർപ്പിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

ഇനി കസേര കളിക്ക് തയ്യാറല്ല: മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല: കുമാരസ്വാമി

Comments Off on ഇനി കസേര കളിക്ക് തയ്യാറല്ല: മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല: കുമാരസ്വാമി

വീണ്ടും മെക്സിക്കൻ അപാരാത: ദക്ഷിണ കൊറിയയ്ക്കെതിരെ മെക്സിക്കോയ്ക്ക് ജയം

Comments Off on വീണ്ടും മെക്സിക്കൻ അപാരാത: ദക്ഷിണ കൊറിയയ്ക്കെതിരെ മെക്സിക്കോയ്ക്ക് ജയം

രക്തം വീഴ്ത്തൽ, മുള്ളി ഒഴിക്കൽ, തീട്ടം ഏറ്: രാഹുൽ ഈശ്വറിന് ജാമ്യം റദ്ദാക്കി; അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കാൻ കോടതി ഉത്തരവ്

Comments Off on രക്തം വീഴ്ത്തൽ, മുള്ളി ഒഴിക്കൽ, തീട്ടം ഏറ്: രാഹുൽ ഈശ്വറിന് ജാമ്യം റദ്ദാക്കി; അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കാൻ കോടതി ഉത്തരവ്

ഹോളി ആഘോഷം: പുരുഷബീജം നിറച്ച ബലൂണുകള്‍ക്ക് പിന്നാലെ മൂത്രം നിറച്ചും ആക്രമണം

Comments Off on ഹോളി ആഘോഷം: പുരുഷബീജം നിറച്ച ബലൂണുകള്‍ക്ക് പിന്നാലെ മൂത്രം നിറച്ചും ആക്രമണം

Create AccountLog In Your Account