നടൻ സുധീർ കരമനയിൽ നിന്ന് വാങ്ങിയ നോക്കുകൂലി തിരികെ നൽകി

നടൻ സുധീർ കരമനയിൽ നിന്ന് വാങ്ങിയ നോക്കുകൂലി തിരികെ നൽകി

നടൻ സുധീർ കരമനയിൽ നിന്ന് വാങ്ങിയ നോക്കുകൂലി തിരികെ നൽകി

Comments Off on നടൻ സുധീർ കരമനയിൽ നിന്ന് വാങ്ങിയ നോക്കുകൂലി തിരികെ നൽകി

നടൻ സുധീർ കരമനയിൽ നിന്ന് വാങ്ങിയ നോക്കുകൂലി യൂണിയനുകൾ തിരികെ നൽകി. ചാക്കയിലെ സൂധീറിന്റെ വീടു പണിതു കൊണ്ടിരിക്കുന്ന സ്ഥലത്തെത്തിയാണ് തൊഴിലാളി സംഘടനകൾ നോക്കുകൂലി വാങ്ങിയത്. 25000 രൂപയായിരുന്നു സംഘടനകൾ വാങ്ങിയത്. ഇത് തിരിച്ചു നൽകിയതായും, യൂണിയൻ തൊഴിലാളികൾ ഖേദം പ്രകടിപ്പിച്ചതായും സുധീർ കരമന വ്യക്തമാക്കി. സംഭവത്തിൽ സർക്കാരിന്റെ ഇടപെടൽ മാതൃകാപരമായിരുന്നെന്നും, എന്നാൽ തൊഴിലാളികളുടെ ജോലി നഷ്ടമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സുധീർ കൂട്ടിച്ചേർത്തു.

വീടുപണിയ്ക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാർബിളും ഇറക്കുന്നതിനാണ് നോക്കുകൂലി വാങ്ങിയത്. സാധനം ഇറക്കിയവർക്ക് 16,000 രൂപ നൽകിയിരുന്നു. ഇതിന് പുറമെയാണ് നോക്കി നിന്ന യൂണിയൻകാർ 25,000 രൂപ വാങ്ങിയത്. നോക്കുകൂലി വാങ്ങിയത് ചോദ്യം ചെയ്തതോടെ തൊഴിലാളികൾ ചീത്തവിളിച്ചെന്നും നടൻ ആരോപിച്ചിരുന്നു. സി.ഐ.ടി.യു അടക്കം മൂന്ന് യൂണിയനുകളും ചേർന്നാണ് നോക്കു കൂലി വാങ്ങിയത്.

സംഭവം വിവാദമായതോടെ നോക്ക് കൂലി വാങ്ങിയ നടപടി തെറ്റായിപ്പോയെന്ന് തൊഴിലാളി സംഘടനകൾ സമ്മതിച്ചു. അരിശും മൂട് യൂണിറ്റിലെ 14 യൂണിയൻ തൊഴിലാളികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

news_reporter

Related Posts

കുമ്പസാരക്കെണി: എഫ്.ഐ.ആർ കോടതിയിൽ സമർപ്പിച്ചു; പതിനാറു വയസുമുതല്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു

Comments Off on കുമ്പസാരക്കെണി: എഫ്.ഐ.ആർ കോടതിയിൽ സമർപ്പിച്ചു; പതിനാറു വയസുമുതല്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു

ബിന്ദു ടീച്ചർക്ക് ഐക്യദാർഢ്യവുമായി ജനാധിപത്യ കേരളം അട്ടപ്പാടിയിൽ

Comments Off on ബിന്ദു ടീച്ചർക്ക് ഐക്യദാർഢ്യവുമായി ജനാധിപത്യ കേരളം അട്ടപ്പാടിയിൽ

‘ദൃശ്യം’ മോഡലില്‍ അവിഹിതക്കാരിയായ യുവതിയെ കൊലപ്പെടുത്തി; ബിജെപി നേതാവും മക്കളും അറസ്റ്റില്‍

Comments Off on ‘ദൃശ്യം’ മോഡലില്‍ അവിഹിതക്കാരിയായ യുവതിയെ കൊലപ്പെടുത്തി; ബിജെപി നേതാവും മക്കളും അറസ്റ്റില്‍

ബിഷപ്പിന്റെ ഗുണ്ടകൾ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം; മാധ്യമപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി

Comments Off on ബിഷപ്പിന്റെ ഗുണ്ടകൾ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം; മാധ്യമപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി

അടൂരിൽ പ്ലസ്‌വൺ വിദ്യാർത്ഥിനിയുടെ വിവാഹം പൊലീസ് തടഞ്ഞു, മാതാപിതാക്കളും വരനും അറസ്‌റ്റിൽ

Comments Off on അടൂരിൽ പ്ലസ്‌വൺ വിദ്യാർത്ഥിനിയുടെ വിവാഹം പൊലീസ് തടഞ്ഞു, മാതാപിതാക്കളും വരനും അറസ്‌റ്റിൽ

ആദിവാസി ദലിത് സ്ത്രീകളുടെ വില്ലുവണ്ടി യാത്ര ശബരിമലയിലേക്ക്

Comments Off on ആദിവാസി ദലിത് സ്ത്രീകളുടെ വില്ലുവണ്ടി യാത്ര ശബരിമലയിലേക്ക്

സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

Comments Off on സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ സമരത്തിലേക്ക്

Comments Off on കെ എസ് ആര്‍ ടി സി ജീവനക്കാര്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ സമരത്തിലേക്ക്

തിരികെവരുമെന്ന വാക്ക് നല്‍കി മലാല ലണ്ടനിലേക്ക് മടങ്ങി

Comments Off on തിരികെവരുമെന്ന വാക്ക് നല്‍കി മലാല ലണ്ടനിലേക്ക് മടങ്ങി

ജനം ടി വി യുടെ സാംസ്കാരിക ബോധത്തിന്റെ ദുർഗന്ധം ഏതു സ്വച്ച് ഗംഗയിൽ മുക്കികഴുകേണ്ടി വരും?

Comments Off on ജനം ടി വി യുടെ സാംസ്കാരിക ബോധത്തിന്റെ ദുർഗന്ധം ഏതു സ്വച്ച് ഗംഗയിൽ മുക്കികഴുകേണ്ടി വരും?

നാരദന്‍ ഗൂഗിള്‍ ആയിരുന്നു ദാ മറ്റൊരു മണ്ടന്‍ മുഖ്യമന്ത്രി

Comments Off on നാരദന്‍ ഗൂഗിള്‍ ആയിരുന്നു ദാ മറ്റൊരു മണ്ടന്‍ മുഖ്യമന്ത്രി

ചേർത്തല മതിലകത്തെ ലാഫിയാലു പബ്ലിക്ക് സ്‌കൂൾ അടച്ചു പൂട്ടാൻ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചു

Comments Off on ചേർത്തല മതിലകത്തെ ലാഫിയാലു പബ്ലിക്ക് സ്‌കൂൾ അടച്ചു പൂട്ടാൻ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചു

Create AccountLog In Your Account