പുരുഷ ലിംഗത്തിന്റെ അഗ്ര ചർമ്മം മുറിച്ച് കളഞ്ഞാൽ ലൈംഗിക സുഖം വർദ്ധിക്കുമോ ?

ഡോ. സി. വിശ്വനാഥൻ

പുരുഷ ലൈംഗിക അവയവത്തിന്റെ അറ്റം (തൊലി) മുറിച്ച് കളയുന്നത് ലൈംഗിക സുഖം വർദ്ധിപ്പിക്കുമോ?അതോ കുറയ്ക്കുമോ?മുറിച്ച് കളയുന്നത് അണുബാധ തടയുമെന്നും ലൈംഗിക സുഖം കൂടും എന്ന് പറയുന്നത് വെറും ന്യായീകരണമാണോ? (മതപരമായി ബന്ധപ്പെടുത്താതെ ശാസ്ത്രീയ അടിത്തറയുള്ള വിശകലനവുമായി ഡോ. സി. വിശ്വനാഥൻ )