ഓറഞ്ചിൽ വിഷാംശം: തൃശ്ശൂരിൽ നിരവധിപേർ ആശുപത്രിയിൽ

ഓറഞ്ചിൽ വിഷാംശം: തൃശ്ശൂരിൽ നിരവധിപേർ ആശുപത്രിയിൽ

ഓറഞ്ചിൽ വിഷാംശം: തൃശ്ശൂരിൽ നിരവധിപേർ ആശുപത്രിയിൽ

Comments Off on ഓറഞ്ചിൽ വിഷാംശം: തൃശ്ശൂരിൽ നിരവധിപേർ ആശുപത്രിയിൽ

ഓറഞ്ചിൽ വിഷം നിരവധിപേർ ചികിത്സ തേടുന്നു.ഓറഞ്ചിൽ നിന്നുള്ള വിഷാംശം മൂലം നിരവധിപേർ ആശുപത്രികളിൽ എത്തുന്നതായി അധികൃതർ അറിയിച്ചു.ഇരിങ്ങാലക്കുട മേഖലയിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നിരവധിപേരാണ് അസുഖം ബാധിച്ച്‌ ചികിത്സക്കായി എത്തിയത്.

കടകളിൽ നിന്നും സൂപ്പർ മാർക്കറ്റിൽ നിന്നും വഴിയോരങ്ങളിൽ നിന്നും ഓറഞ്ച് വാങ്ങിയവർക്കാണ് ഈ ദുരിതമുണ്ടായത്.സീസൺ ആയതിനാൽ കാർബേഡ് ഉപയോഗിച്ചതാകാം ഇതിനു കരണമെന്നാണെന്നു നഗരസഭാ അധികൃതർ പറഞ്ഞു.

അടുത്ത ദിവസം മുതൽ വിഷാംശം ഉള്ള വിപണിയിലെ ഓറഞ്ച് വില്പനകടകളിലും വഴിയോര വില്പനക്കാരുടെ അടുത്തും ആരോഗ്യവിഭാഗം പരിശോധന നടത്തും.

എന്നാൽ ഐസ് ഓറഞ്ച് അഥവാ ഫ്രീസറിൽ എത്തുന്ന റേഞ്ചിലാകാം വിഷാംശം ഉള്ളതെന്നും ഇത്തരം ഓറഞ്ചുകൾ വഴിയോര കച്ചവടക്കാരാണ് അധികവും വിൽപ്പനക്ക് എത്തിക്കുന്നതെന്നും ഓറഞ്ച് വ്യാപാരികൾ പറഞ്ഞു.

നൂറു രൂപക്ക് നാലുകിലോ എന്ന നിലയിലാണ് ഇപ്പോൾ ഇരിഞ്ഞാലക്കുടയിൽ ഓറഞ്ചു വ്യാപാരം തകൃതിയായി നടക്കുന്നത്.പലയിടങ്ങളിലും വിഷാംശം ഉള്ള ഓറഞ്ച് വില്കുന്നതാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് ഉള്ള പ്രധാന കാരണവും.

news_reporter

Related Posts

മന്ന ശങ്കരന്മാർ വാഴ്ത്തപ്പെടേണ്ടവരോ? അപദാനങ്ങൾക്കിടയിൽ ചില വേറിട്ട ചിന്തകൾ

Comments Off on മന്ന ശങ്കരന്മാർ വാഴ്ത്തപ്പെടേണ്ടവരോ? അപദാനങ്ങൾക്കിടയിൽ ചില വേറിട്ട ചിന്തകൾ

കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റല്‍ സമരം ഒത്തുതീര്‍പ്പായി

Comments Off on കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റല്‍ സമരം ഒത്തുതീര്‍പ്പായി

ഫുഡ്‌ബോള്‍ ലോകകപ്പിനു മുന്നോടിയായി നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു

Comments Off on ഫുഡ്‌ബോള്‍ ലോകകപ്പിനു മുന്നോടിയായി നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു

ഞങ്ങൾക്ക് ഈ വിഷയത്തിൽ കൃത്യമായ പക്ഷമുണ്ട്; ഇനിയും വരില്ലേ ആടുകളെ മേച്ച് ഈ വഴിക്ക്?

Comments Off on ഞങ്ങൾക്ക് ഈ വിഷയത്തിൽ കൃത്യമായ പക്ഷമുണ്ട്; ഇനിയും വരില്ലേ ആടുകളെ മേച്ച് ഈ വഴിക്ക്?

ശിവഗിരിയിൽ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നവോത്ഥാന ചിത്രപ്രദർശനം തുടങ്ങി

Comments Off on ശിവഗിരിയിൽ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നവോത്ഥാന ചിത്രപ്രദർശനം തുടങ്ങി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൈവിരലുകള്‍ അറ്റന്‍ഡര്‍ ഞെരിച്ചൊടിച്ചു

Comments Off on തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൈവിരലുകള്‍ അറ്റന്‍ഡര്‍ ഞെരിച്ചൊടിച്ചു

പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി പിണറായിക്ക് അനുമതി നിഷേധിച്ചു

Comments Off on പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി പിണറായിക്ക് അനുമതി നിഷേധിച്ചു

പാര്‍ലമെന്‍റ് പിരിഞ്ഞു; ഖജനാവിന് നഷ്ടം കോടികള്‍ ബജറ്റ് സമ്മേളനത്തിൽ നടന്നത് ബഹളം മാത്രം

Comments Off on പാര്‍ലമെന്‍റ് പിരിഞ്ഞു; ഖജനാവിന് നഷ്ടം കോടികള്‍ ബജറ്റ് സമ്മേളനത്തിൽ നടന്നത് ബഹളം മാത്രം

ശബരിമല സ്‌ത്രീ പ്രവേശനം: വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ ഇറക്കും

Comments Off on ശബരിമല സ്‌ത്രീ പ്രവേശനം: വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ ഇറക്കും

ഓര്‍ത്തഡോക്‌സ് സഭയില്‍ പരസ്യപോരും വിഴുപ്പലക്കലും; ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് വൈദികരുടെ ഫേസ്ബുക്ക് പോസ്റ്റ്

Comments Off on ഓര്‍ത്തഡോക്‌സ് സഭയില്‍ പരസ്യപോരും വിഴുപ്പലക്കലും; ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് വൈദികരുടെ ഫേസ്ബുക്ക് പോസ്റ്റ്

വ്യജ വാർത്തകൾ കൊടുക്കുക, ചോദിക്കുമ്പോൾ; ‘വെറുതെ എഴുതിയതാണ്; എന്തിനാണ് ദേഷ്യപ്പെടുന്നത്?’; ഇതെന്തൊരു പത്രമാണ്?

Comments Off on വ്യജ വാർത്തകൾ കൊടുക്കുക, ചോദിക്കുമ്പോൾ; ‘വെറുതെ എഴുതിയതാണ്; എന്തിനാണ് ദേഷ്യപ്പെടുന്നത്?’; ഇതെന്തൊരു പത്രമാണ്?

തീരപ്രദേശത്തു ശക്തമായ കടലാക്രമണം. ആലപ്പുഴ, ചേന്നവേലി, കാട്ടൂർ, ആറ‍ാട്ടുപുഴ, തൈക്കൽ പ്രദേശങ്ങൾ വെള്ളത്തിൽ

Comments Off on തീരപ്രദേശത്തു ശക്തമായ കടലാക്രമണം. ആലപ്പുഴ, ചേന്നവേലി, കാട്ടൂർ, ആറ‍ാട്ടുപുഴ, തൈക്കൽ പ്രദേശങ്ങൾ വെള്ളത്തിൽ

Create AccountLog In Your Account