എംഎല്‍എ മാര്‍ക്ക് സഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ വിമാനം ; പ്രതിവര്‍ഷം 50,000 രൂപ വരെ

എംഎല്‍എ മാര്‍ക്ക് സഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ വിമാനം ; പ്രതിവര്‍ഷം 50,000 രൂപ വരെ

എംഎല്‍എ മാര്‍ക്ക് സഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ വിമാനം ; പ്രതിവര്‍ഷം 50,000 രൂപ വരെ

Comments Off on എംഎല്‍എ മാര്‍ക്ക് സഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ വിമാനം ; പ്രതിവര്‍ഷം 50,000 രൂപ വരെ

നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ വിമാനത്തില്‍ വരുന്നതിനായി എംഎല്‍എമാര്‍ക്ക് പ്രതിവര്‍ഷം 50,000 രൂപ അനുവദിക്കുന്ന ഭേദഗതി നിയമസഭ പാസാക്കി. എംഎല്‍എമാരുടെ ശമ്പള വര്‍ദ്ധനയ്ക്കായുള്ള ബില്ലില്‍ ഭേദഗതി വരുത്തിയാണ് ഈ ആനുകൂല്യം.

ഇതോടെ മന്ത്രിമാരുടെ ശമ്പളം 55,012ല്‍ നിന്ന് 90,000 രൂപയായും എംഎല്‍എമാരുടെത് 39,500 രൂപയില്‍ നിന്ന് 70,000 രൂപയായും ഉയരും.

മന്ത്രിമാരുടെ യാത്രാബത്ത കിലോമീറ്ററിന് 10രൂപയില്‍ നിന്ന് 15 രൂപയായും എംഎല്‍എമാരുടെത് 12 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരും.

news_reporter

Related Posts

ആലപ്പുഴയില്‍ മാല പൊട്ടിച്ചോടിയ മൂന്ന് നടോടിസ്ത്രീകളും മൂന്ന് യുവാക്കളും പിടിയിൽ

Comments Off on ആലപ്പുഴയില്‍ മാല പൊട്ടിച്ചോടിയ മൂന്ന് നടോടിസ്ത്രീകളും മൂന്ന് യുവാക്കളും പിടിയിൽ

സാമ്പത്തിക നോബൽ സമ്മാനം രണ്ട് അമേരിക്കൻ ശാസ്ത്രജ്ഞർക്ക്

Comments Off on സാമ്പത്തിക നോബൽ സമ്മാനം രണ്ട് അമേരിക്കൻ ശാസ്ത്രജ്ഞർക്ക്

നടന്‍ നീരജ് മാധവ് വിവാഹിതനായി; കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു

Comments Off on നടന്‍ നീരജ് മാധവ് വിവാഹിതനായി; കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു

പോലീസിനെ വിളിക്കുന്ന ദൈവം

Comments Off on പോലീസിനെ വിളിക്കുന്ന ദൈവം

എം.എൽ.എമാർക്ക് 100 കോടി വാഗ്ദ്ധാനം ചെയ്തെന്ന് കുമാരസ്വാമി,​ ബി.ജെ.പിയെ പിന്തുണയ്ക്കില്ല

Comments Off on എം.എൽ.എമാർക്ക് 100 കോടി വാഗ്ദ്ധാനം ചെയ്തെന്ന് കുമാരസ്വാമി,​ ബി.ജെ.പിയെ പിന്തുണയ്ക്കില്ല

ധിക്കാരത്തിൻറെ കാതലാണ് കുരീപ്പുഴ ശ്രീകുമാർ; ആർ എസ് എസ് ഉമ്മാക്കി കണ്ട് പേടിക്കുന്നയാൾ അല്ല: അഡ്വ. ജയശങ്കർ

Comments Off on ധിക്കാരത്തിൻറെ കാതലാണ് കുരീപ്പുഴ ശ്രീകുമാർ; ആർ എസ് എസ് ഉമ്മാക്കി കണ്ട് പേടിക്കുന്നയാൾ അല്ല: അഡ്വ. ജയശങ്കർ

ശൂദ്രലഹളക്കർക്ക് തൊട്ടുകൂടാത്തവനാണ് കേരള മുഖ്യൻ, അതുകൊണ്ട് മതിലുംകെട്ടും മലയുംചവിട്ടും

Comments Off on ശൂദ്രലഹളക്കർക്ക് തൊട്ടുകൂടാത്തവനാണ് കേരള മുഖ്യൻ, അതുകൊണ്ട് മതിലുംകെട്ടും മലയുംചവിട്ടും

കോൺഗ്രസ് ബൂർഷ്വാ പാർട്ടി, സഖ്യം സാദ്ധ്യമല്ല: പ്രകാശ് കാരാട്ട്

Comments Off on കോൺഗ്രസ് ബൂർഷ്വാ പാർട്ടി, സഖ്യം സാദ്ധ്യമല്ല: പ്രകാശ് കാരാട്ട്

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച മണിയമ്മയുടെ മാപ്പ്

Comments Off on മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച മണിയമ്മയുടെ മാപ്പ്

റാന്നിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച മുപ്പത്തൊമ്പതുകാരന്‍ അറസ്റ്റിൽ

Comments Off on റാന്നിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച മുപ്പത്തൊമ്പതുകാരന്‍ അറസ്റ്റിൽ

രാഹുൽ ഈശ്വറിന് വീണ്ടുംഹൈക്കോടതി ജാമ്യം; രണ്ട് മാസം പമ്പയില്‍ പ്രവേശിക്കരുത്

Comments Off on രാഹുൽ ഈശ്വറിന് വീണ്ടുംഹൈക്കോടതി ജാമ്യം; രണ്ട് മാസം പമ്പയില്‍ പ്രവേശിക്കരുത്

ഗസല്‍നാദം നിലച്ചു; ഉമ്പായി (അബു ഇബ്രാഹിം) അന്തരിച്ചു

Comments Off on ഗസല്‍നാദം നിലച്ചു; ഉമ്പായി (അബു ഇബ്രാഹിം) അന്തരിച്ചു

Create AccountLog In Your Account