വിവിധ സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടെ കണികാ പരീക്ഷണത്തിന് കേന്ദ്രസർക്കാർ അനുമതി

വിവിധ സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടെ കണികാ പരീക്ഷണത്തിന് കേന്ദ്രസർക്കാർ അനുമതി

വിവിധ സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടെ കണികാ പരീക്ഷണത്തിന് കേന്ദ്രസർക്കാർ അനുമതി

Comments Off on വിവിധ സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടെ കണികാ പരീക്ഷണത്തിന് കേന്ദ്രസർക്കാർ അനുമതി

കേരള അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിലെ തേനി പൊട്ടിപ്പുറത്ത് കണികാ പരീക്ഷണ ശാല സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. പദ്ധതിക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഔദ്യോഗിക അനുമതി നൽകിയത്. 2010ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നൽകിയിരുന്നെങ്കിലും പരിസ്ഥിതി സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ഹരിത ട്രൈബ്യൂണൽ ഇത് റദ്ദാക്കിയിരുന്നു. എന്നാൽ വീണ്ടും അനുമതി നൽകാൻ വിദഗ്ദ്ധ സമിതി സർക്കാരിനോട് ശുപാർശ നൽകുകയായിരുന്നു.

അൻപരശൻകോട് എന്ന മലയ്ക്കുള്ളിലെ ഭൂഗർഭ കേന്ദ്രത്തിൽ പരീക്ഷണശാല സ്ഥാപിക്കാനാണ് പദ്ധതി. പാറ തുരന്ന് രണ്ടു കിലോമീറ്റർ നീളത്തിൽ തീർക്കുന്ന തുരങ്കത്തിനൊടുവിലാകും നിലയം. ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ഒരുക്കുന്നതിനായി 66 ഏക്കർ ഭൂമിയും തമിഴ്നാട് സർക്കാർ വിട്ടുനൽകിയിരുന്നു. അഞ്ചു വർഷംകൊണ്ട് പൂർത്തിയാകുമെന്ന് കരുതുന്ന പദ്ധതിയ്ക്ക് 1,500 കോടി രൂപയാണ് മുതൽമുടക്ക്. പരീക്ഷണത്തിലൂടെ ന്യൂട്രിനോകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനായാൽ അത് പ്രപഞ്ചോൽപത്തി ഉൾപ്പെടെയുള്ള രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

എന്നാൽ കണികാ പരീക്ഷണത്തിനെതിരെ കേരളത്തിലും തമിഴ്നാട്ടിലും പ്രതിഷേധമുണ്ട്. പരീക്ഷണം ഇടുക്കി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നും വിമർശനം ഉയർന്നിരുന്നു.

2017ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി റദ്ദാക്കുകയായിരുന്നു. ഗവേഷണകേന്ദ്രം പൊട്ടിപ്പുറത്തെ അമ്ബരശന്‍കോട് എന്ന മലക്കുള്ളിലെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. പാറ തുരന്ന് രണ്ടുകിലോമീറ്റര്‍ നീളത്തില്‍ തീര്‍ക്കുന്ന തുരങ്കത്തിനൊടുവിലാകും നിലയത്തില്‍ 50,000 ടണ്‍ ഭാരമുള്ള കാന്തിക ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് കണികാ ഗവേഷണത്തിന് ശാസ്ത്രജ്ഞര്‍ ഒരുങ്ങുന്നത്.

ഈ കാന്തിക ഡിറ്റക്ടറിന്റെ വിവിധ ഭാഗങ്ങള്‍ അന്തിമമായി കൂട്ടിയോജിപ്പിക്കുന്നത് മധുരയിലെ പരീക്ഷണശാലയിലായിരിക്കും. മധുര കാമരാജ് സര്‍വകലാശാലയ്ക്കടുത്തായി 33 ഏക്കറിലാണ് ഈ പരീക്ഷണശാല. അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാവുമെന്ന് കരുതുന്ന കണികാ ഗവേഷണശാലയ്ക്ക് മൊത്തം 1,500 കോടി രൂപയുടെ മുതല്‍മുടക്ക് പ്രതീക്ഷിച്ചിരുന്നത്.കണികാപരീക്ഷണത്തിന് എതിരെ കേരളത്തിലും തമിഴ്നാട്ടിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളത്തിനെയും തമിഴ്‌നാടിനെയും ഒരുപോലെ ബാധിക്കുന്ന ഈ പദ്ധതിക്ക് എതിരെയുള്ള പോരാട്ടത്തില്‍ അണിച്ചേരണമെന്ന് ആവശ്യപ്പെട്ട് എംഡിഎംകെ നേതാവ് വൈക്കോ വിഎസിനെ സന്ദര്‍ശിച്ചിരുന്നു.

ദില്ലി: തേനിയിലെ കണികാ പരീക്ഷണത്തിന് കേന്ദ്രത്തിന്‍റെ പാരിസ്ഥിതിക അനുമതി. പശ്ചിമഘട്ടത്തിലെ പരീക്ഷണത്തിനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഔദ്യോഗിക അനുമതി നല്‍കിയത്. അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും വന്യജീവി ബോര്‍ഡിന്‍റെയും അനുമതി വേണം.

ഗവേഷണകേന്ദ്രം പൊട്ടിപ്പുറത്തെ അമ്ബരശന്‍കോട് എന്ന മലക്കുള്ളിലെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. പാറ തുരന്ന് രണ്ടുകിലോമീറ്റര്‍ നീളത്തില്‍ തീര്‍ക്കുന്ന തുരങ്കത്തിനൊടുവിലാകും നിലയത്തില്‍ 50,000 ടണ്‍ ഭാരമുള്ള കാന്തിക ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് കണികാ ഗവേഷണത്തിന് ശാസ്ത്രജ്ഞര്‍ ഒരുങ്ങുന്നത്. ഈ കാന്തിക ഡിറ്റക്ടറിന്റെ വിവിധ ഭാഗങ്ങള്‍ അന്തിമമായി കൂട്ടിയോജിപ്പിക്കുന്നത് മധുരയിലെ പരീക്ഷണശാലയിലായിരിക്കും. മധുര കാമരാജ് സര്‍വകലാശാലയ്ക്കടുത്തായി 33 ഏക്കറിലാണ് ഈ പരീക്ഷണശാല. അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാവുമെന്ന് കരുതുന്ന കണികാ ഗവേഷണശാലയ്ക്ക് മൊത്തം 1,500 കോടി രൂപയുടെ മുതല്‍മുടക്ക് പ്രതീക്ഷിച്ചിരുന്നത്.

2010ലായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കണികാപരീക്ഷണ കേന്ദ്രത്തിന് അനുമതി നല്‍കിയത്. ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനും ശാസ്ത്രജ്ഞര്‍ക്ക് താമസിക്കുന്നതിനും മറ്റുമായി 66 ഏക്കര്‍ ഭൂമിയാണ് പൊട്ടിപ്പുറത്ത് പദ്ധതിക്കായി തമിഴ്‌നാട് സര്‍ക്കാര്‍ കൈമാറിയിട്ടുള്ളത്. എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ അന്ന് ഉയര്‍ന്നു. തുടര്‍ന്ന് 2017ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി റദ്ദാക്കുകയായിരുന്നു.

news_reporter

Related Posts

ഡിസംബർ 25 ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും സുപ്രധാനമായ ദിവസം

Comments Off on ഡിസംബർ 25 ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും സുപ്രധാനമായ ദിവസം

മതരഹിത വിദ്യാര്‍ത്ഥികള്‍: സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് തെറ്റ് രവീന്ദ്രനാഥിനെ കണക്ക് പഠിപ്പിച്ചത് ഡ്രിൽ മാഷോ ?

Comments Off on മതരഹിത വിദ്യാര്‍ത്ഥികള്‍: സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് തെറ്റ് രവീന്ദ്രനാഥിനെ കണക്ക് പഠിപ്പിച്ചത് ഡ്രിൽ മാഷോ ?

“ഞാന്‍ ചെത്തുകാരന്റെ മകനാണ്; അങ്ങനെയൊരു ജാതിക്കാരനായി അവരെന്നെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്”: മുഖ്യമന്ത്രി

Comments Off on “ഞാന്‍ ചെത്തുകാരന്റെ മകനാണ്; അങ്ങനെയൊരു ജാതിക്കാരനായി അവരെന്നെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്”: മുഖ്യമന്ത്രി

വനിതാ മതില്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയല്ല തങ്ങളാണെന്ന് പുന്നല ശ്രീകുമാര്‍

Comments Off on വനിതാ മതില്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയല്ല തങ്ങളാണെന്ന് പുന്നല ശ്രീകുമാര്‍

GNPC നിലപാട് മാറ്റി; മദ്യപാനവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും പേജില്‍ ഷെയര്‍ ചെയ്യരുതെന്ന് അഡ്മിന്‍

Comments Off on GNPC നിലപാട് മാറ്റി; മദ്യപാനവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും പേജില്‍ ഷെയര്‍ ചെയ്യരുതെന്ന് അഡ്മിന്‍

ജാതി മത സംഘടനകളുമായി സന്ധി ചെയ്യുന്ന കാര്യത്തിൽ ഇടത് വലത് വേർതിരിവുകളില്ല: രാജഗോപാൽ വാകത്താനം

Comments Off on ജാതി മത സംഘടനകളുമായി സന്ധി ചെയ്യുന്ന കാര്യത്തിൽ ഇടത് വലത് വേർതിരിവുകളില്ല: രാജഗോപാൽ വാകത്താനം

ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി

Comments Off on ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി

അത് ഐശ്വര്യത്തിൻറെ അപ്പിയിടൽ ആയിരുന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരാമലു ബാദാമിയില്‍ തോറ്റു

Comments Off on അത് ഐശ്വര്യത്തിൻറെ അപ്പിയിടൽ ആയിരുന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരാമലു ബാദാമിയില്‍ തോറ്റു

സ്മൃതി ഇറാനി… നിങ്ങള്‍ക്ക് മാപ്പില്ല, നിങ്ങളെ ഞാന്‍ ഒരിക്കലും മറക്കില്ല.: രാധിക വെമുല

Comments Off on സ്മൃതി ഇറാനി… നിങ്ങള്‍ക്ക് മാപ്പില്ല, നിങ്ങളെ ഞാന്‍ ഒരിക്കലും മറക്കില്ല.: രാധിക വെമുല

കോപ്പിയടിച്ചതാണെന്ന് സമ്മതിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും: കലേഷ്

Comments Off on കോപ്പിയടിച്ചതാണെന്ന് സമ്മതിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും: കലേഷ്

പികെ ശശിക്കൊപ്പം വേദി പങ്കിടാനില്ല; സർഗ്ഗവിദ്യാലയം ഉദ്ഘാടന ചടങ്ങിൽനിന്ന് എംടി പിന്മാറി

Comments Off on പികെ ശശിക്കൊപ്പം വേദി പങ്കിടാനില്ല; സർഗ്ഗവിദ്യാലയം ഉദ്ഘാടന ചടങ്ങിൽനിന്ന് എംടി പിന്മാറി

ട്രാന്‍സ്‌ജെന്‍ഡർ ലയയുടെ വസ്ത്രം വലിച്ചു കീറി ലയയുടെ വസ്ത്രം വലിച്ചു കീറി

Comments Off on ട്രാന്‍സ്‌ജെന്‍ഡർ ലയയുടെ വസ്ത്രം വലിച്ചു കീറി ലയയുടെ വസ്ത്രം വലിച്ചു കീറി

Create AccountLog In Your Account