ജയിലിനകത്തുള്ള എല്ലാവരും ക്രിമിനല്‍ സ്വഭാവമുള്ളവരല്ല, ജയില്‍ പുള്ളികളോട് മാന്യമായി പെരുമാറണം: മുഖ്യമന്ത്രി

ജയിലിനകത്തുള്ള എല്ലാവരും ക്രിമിനല്‍ സ്വഭാവമുള്ളവരല്ല, ജയില്‍ പുള്ളികളോട് മാന്യമായി പെരുമാറണം: മുഖ്യമന്ത്രി

ജയിലിനകത്തുള്ള എല്ലാവരും ക്രിമിനല്‍ സ്വഭാവമുള്ളവരല്ല, ജയില്‍ പുള്ളികളോട് മാന്യമായി പെരുമാറണം: മുഖ്യമന്ത്രി

Comments Off on ജയിലിനകത്തുള്ള എല്ലാവരും ക്രിമിനല്‍ സ്വഭാവമുള്ളവരല്ല, ജയില്‍ പുള്ളികളോട് മാന്യമായി പെരുമാറണം: മുഖ്യമന്ത്രി

ജയില്‍ പുള്ളികളോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലിനകത്തുള്ള എല്ലാവരും ക്രിമിനല്‍ സ്വഭാവമുള്ളവരല്ല. പൊലീസുകാര്‍ക്ക് അവരോട് സഹാനുഭൂതി ഉണ്ടാകണം. ശരിയായ ജീവിത പാതയിലെക്ക് അവരെ തിരിച്ച് കൊണ്ടുവരാന്‍ പൊലീസ് ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രിമിനല്‍ ചിന്ത പൊലീസുകാരുടെ മനസിലേക്ക് കടന്നു വരരുത്. ജയിലിലെ അന്തേവാസികള്‍ക്ക് തെറ്റായി ഒന്നും ചെയ്ത് കൊടുക്കരുത്. അതേസമയം, അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസുകാരുടെ പാസിംഗ് ഔട്ട് പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നത് വിവിധ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്. വിവിധ കേസുകളില്‍ ശിക്ഷക്കപ്പെട്ടവരും പട്ടികയില്‍ കടന്നുവരും. പട്ടിക പരിശോധിച്ച് ചട്ടപ്രകാരവും വ്യവസ്ഥയ്ക്ക് വിധേയമായുമാണ് തീരുമാനമെടുക്കുക. രാഷ്ട്രീയവിവേചനത്തിന്റെ പ്രശ്‌നമോ സര്‍ക്കാര്‍ ഇടപെടലോ ഇക്കാര്യത്തിലില്ല. അവശരും 65 വയസ്സുകഴിഞ്ഞവരുമായ തടവുകാര്‍ക്ക് ശിക്ഷാഇളവ് നല്‍കല്‍ നേരത്തെയുള്ളതാണ്. 70 കഴിഞ്ഞ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കണമെന്ന് ഡോ. അലക്‌സാണ്ടര്‍ ജേക്കബ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഇതിനാല്‍ പ്രത്യേക ശിക്ഷാ ഇളവ് നല്‍കേണ്ട 70 കഴിഞ്ഞ 59 പേരുടെ പട്ടിക ജയില്‍ ഉപദേശക കമ്മിറ്റിക്കുമുമ്പില്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

news_reporter

Related Posts

യു പി ഇന്ത്യ നമ്പർ 1: ‘ഒന്നാം സ്ഥാനം’ ആദിത്യനാഥിന്റെ യുപിക്ക്

Comments Off on യു പി ഇന്ത്യ നമ്പർ 1: ‘ഒന്നാം സ്ഥാനം’ ആദിത്യനാഥിന്റെ യുപിക്ക്

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കോൺഗ്രസ‌് നേതാവ്‌ ഒ എം ജോർജ്ജ് ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന

Comments Off on ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കോൺഗ്രസ‌് നേതാവ്‌ ഒ എം ജോർജ്ജ് ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന

ശബരിമലയിലെ കൊലസ്ത്രീ സമരത്തിന് ശാശ്വത പരിഹാര നിർദ്ദേശവുമായി ഉലകനായകൻ

Comments Off on ശബരിമലയിലെ കൊലസ്ത്രീ സമരത്തിന് ശാശ്വത പരിഹാര നിർദ്ദേശവുമായി ഉലകനായകൻ

‘ഹിന്ദു പാകിസ്ഥാൻ’ പരാമർശം: തരൂരിനെതിരെ കോടതി കേസെടുത്തു

Comments Off on ‘ഹിന്ദു പാകിസ്ഥാൻ’ പരാമർശം: തരൂരിനെതിരെ കോടതി കേസെടുത്തു

കാലുവാരൽ ഭീഷണിയിൽ പ്രതിപക്ഷം: രാജ്യസഭാ തിരഞ്ഞെടുപ്പ് തുടങ്ങി

Comments Off on കാലുവാരൽ ഭീഷണിയിൽ പ്രതിപക്ഷം: രാജ്യസഭാ തിരഞ്ഞെടുപ്പ് തുടങ്ങി

അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തുടക്കമായി

Comments Off on അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തുടക്കമായി

പ്രമുഖ കവി ചെമ്മനം ചാക്കോ അന്തരിച്ചു

Comments Off on പ്രമുഖ കവി ചെമ്മനം ചാക്കോ അന്തരിച്ചു

സുപ്രിം കോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ സ്ഥാനത്തു നിന്ന് മാറ്റണം: വി എസ് സുനില്‍ കുമാര്‍

Comments Off on സുപ്രിം കോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ സ്ഥാനത്തു നിന്ന് മാറ്റണം: വി എസ് സുനില്‍ കുമാര്‍

കീഴാറ്റൂരിൽ പ്രശ്‌നങ്ങളുണ്ടാക്കിയത് തീവ്രവാദികളെന്ന് പി.ജയരാജൻ

Comments Off on കീഴാറ്റൂരിൽ പ്രശ്‌നങ്ങളുണ്ടാക്കിയത് തീവ്രവാദികളെന്ന് പി.ജയരാജൻ

കള്ളനോട്ടടിച്ച സീരിയൽ നടിയുമായി പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് അടുത്തബന്ധം

Comments Off on കള്ളനോട്ടടിച്ച സീരിയൽ നടിയുമായി പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് അടുത്തബന്ധം

ചോദ്യം: പറഞ്ഞ 15 ലക്ഷം എപ്പോള്‍ കിട്ടും? ഉത്തരം: വിവരാവകാശത്തിന്റെ പരിധിയിൽ വരൂല്ലന്ന്‌: പി എം ഓഫീസ്

Comments Off on ചോദ്യം: പറഞ്ഞ 15 ലക്ഷം എപ്പോള്‍ കിട്ടും? ഉത്തരം: വിവരാവകാശത്തിന്റെ പരിധിയിൽ വരൂല്ലന്ന്‌: പി എം ഓഫീസ്

നാലുപേരെ കൂട്ടിയാൽ മതി തന്നെ ഒഴിവാക്കണമെന്നും തെറ്റ് തിരുത്തണമെന്നും ഫാ. മാത്യു മണവത്ത്

Comments Off on നാലുപേരെ കൂട്ടിയാൽ മതി തന്നെ ഒഴിവാക്കണമെന്നും തെറ്റ് തിരുത്തണമെന്നും ഫാ. മാത്യു മണവത്ത്

Create AccountLog In Your Account