ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

Comments Off on ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പുതിയ നിയമം ഇതിനു വേണ്ടി രൂപീകരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് പുതിയ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്ന കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കാന്‍ ആലോചിക്കുന്നതായി സ്മൃതി ഇറാനി പറഞ്ഞു. നിലവിലെ സംവിധാനത്തിലൂടെ ഡിജിറ്റല്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് ആവശ്യമായ നിയന്ത്രണം നടപ്പാക്കുന്നതിനു സാധിക്കൂന്നില്ലെന്നാണ് സ്മൃതി ഇറാനിയുടെ അഭിപ്രായം.

കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയത്തില്‍ എന്തു തരം നിയമാണ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് സ്മൃതി ഇറാനി കൂടുതല്‍ തുറന്നു പറയാന്‍ തയ്യാറായില്ല.

news_reporter

Related Posts

കേരള ഗ്രാമീണ്‍ ബാങ്ക് സമരം ഒത്തുതീര്‍ന്നു; ശാഖകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

Comments Off on കേരള ഗ്രാമീണ്‍ ബാങ്ക് സമരം ഒത്തുതീര്‍ന്നു; ശാഖകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

ചിറ്റപ്പൻ വീണ്ടും വരും മക്കളെ: പാര്‍ട്ടി കോണ്‍ഗ്രസ്സ് കഴിഞ്ഞാല്‍ ഇ.പി.ജയരാജന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തും

Comments Off on ചിറ്റപ്പൻ വീണ്ടും വരും മക്കളെ: പാര്‍ട്ടി കോണ്‍ഗ്രസ്സ് കഴിഞ്ഞാല്‍ ഇ.പി.ജയരാജന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തും

‘വി ഷപ്പ്’ സമാധിയായി; ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു

Comments Off on ‘വി ഷപ്പ്’ സമാധിയായി; ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു

കിടു തലവാചകങ്ങളുമായി മറുനാടനും യുക്തിവാദി എഡിറ്ററും വീണ്ടും പണി തുടങ്ങി

Comments Off on കിടു തലവാചകങ്ങളുമായി മറുനാടനും യുക്തിവാദി എഡിറ്ററും വീണ്ടും പണി തുടങ്ങി

എട്ടുവയസുകാരിയെ പൂജാരിയും സംഘവും ക്ഷേത്രത്തിനുള്ളിൽ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ച് കൊന്നു

Comments Off on എട്ടുവയസുകാരിയെ പൂജാരിയും സംഘവും ക്ഷേത്രത്തിനുള്ളിൽ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ച് കൊന്നു

അവധി നൽകണോ വേണ്ടയോ എന്ന് മനോരോഗികളായ യുക്തിവാദികളാണോ തീരുമാനിക്കുന്നത്?

Comments Off on അവധി നൽകണോ വേണ്ടയോ എന്ന് മനോരോഗികളായ യുക്തിവാദികളാണോ തീരുമാനിക്കുന്നത്?

പിണറായി കൂട്ടക്കൊല കേസ് പ്രതി സൗമ്യ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ

Comments Off on പിണറായി കൂട്ടക്കൊല കേസ് പ്രതി സൗമ്യ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ

കർദിനാൾ ആലഞ്ചേരിയും വസ്തു ഇടപാടുകളും; എന്താണ് വാസ്തവം?

Comments Off on കർദിനാൾ ആലഞ്ചേരിയും വസ്തു ഇടപാടുകളും; എന്താണ് വാസ്തവം?

ജീവന് ഭീഷണിയുണ്ടെന്നും സംഘപരിവാർ എന്നെ കൊല്ലുമെന്നും ജിഗ്നേഷ് മേവാനി

Comments Off on ജീവന് ഭീഷണിയുണ്ടെന്നും സംഘപരിവാർ എന്നെ കൊല്ലുമെന്നും ജിഗ്നേഷ് മേവാനി

ശ്രീനാരായണ മതത്തിന്റെ ആവശ്യവും പ്രസക്തിയും ആധുനികകാലം ആവശ്യപ്പെടുന്നുണ്ടെന്ന് ശിവഗിരി മഠം

Comments Off on ശ്രീനാരായണ മതത്തിന്റെ ആവശ്യവും പ്രസക്തിയും ആധുനികകാലം ആവശ്യപ്പെടുന്നുണ്ടെന്ന് ശിവഗിരി മഠം

സെൽഫിയെടുത്ത ഉബൈദ് എൻ.ഷംസുദ്ദീൻ എം.എൽ.എയുടെ വലംകൈ

Comments Off on സെൽഫിയെടുത്ത ഉബൈദ് എൻ.ഷംസുദ്ദീൻ എം.എൽ.എയുടെ വലംകൈ

മരുന്ന് തിന്നുന്ന കേരളം: ഇനി ഓൺലൈനിൽ മരുന്നുകൾ വീട്ടിലെത്തും; കുറിപ്പടി വാട്സാപ്പിൽ

Comments Off on മരുന്ന് തിന്നുന്ന കേരളം: ഇനി ഓൺലൈനിൽ മരുന്നുകൾ വീട്ടിലെത്തും; കുറിപ്പടി വാട്സാപ്പിൽ

Create AccountLog In Your Account