കര്‍ഷകന്‍ പട്ടിണി കിടക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുന്നുവെന്ന് രാഹുല്‍

കര്‍ഷകന്‍ പട്ടിണി കിടക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുന്നുവെന്ന് രാഹുല്‍

കര്‍ഷകന്‍ പട്ടിണി കിടക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുന്നുവെന്ന് രാഹുല്‍

Comments Off on കര്‍ഷകന്‍ പട്ടിണി കിടക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുന്നുവെന്ന് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബി.ജെ.പിയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിലായിരുന്നു മോഡിയേയും ബി.ജെ.പിയേയും രാഹുല്‍ കടന്നാക്രമിച്ചത്. രാജ്യത്തെ കര്‍ഷകര്‍ പട്ടിണിമൂലം മരിക്കുമ്പോള്‍ യോഗ ചെയ്യാന്‍ ആവശ്യപ്പെടുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

അധികാരത്തിന്റെ അഹങ്കാരമാണ് ബി.ജെ.പിക്ക്. ബി.ജെ.പി ഒരു പാര്‍ട്ടിയുടെ മാത്രം ശബ്ദമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റേതു രാജ്യത്തിന്റെ ശബ്ദമാണെന്നും രാജ്യത്തെ ഒറ്റക്കെട്ടാക്കി മുന്നോട്ടു കൊണ്ടുപോകാന്‍ കോണ്‍ഗ്രസിനെ കഴിയു എന്നും രാഹുല്‍ വ്യക്തമാക്കി. ബി.ജെ.പി ഉപയോഗിക്കുന്നത് വിദ്വേഷമെന്ന വികാരമാണെന്നും രാഹുല്‍ അറിയിച്ചു.

എന്നാല്‍ നമ്മള്‍ സ്‌നേഹമെന്ന വികാരമാണ് ഉപയോഗിക്കുന്നത്. ഈ രാജ്യം എല്ലാവരുടേതുമാണ്. കോണ്‍ഗ്രസ് എന്തു ചെയ്താലും അത് രാജ്യത്തിന് വേണ്ടിയാണെന്നും അദ്ദേഹം അറിയിച്ചു. ആധുനിക യുഗത്തിലെ കൗരവരാണ് ബി.ജെ.പിക്കാര്‍. കലാപമുണ്ടാക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്നും അദ്ദേഹം സമ്മേളനത്തിനിടെ വ്യക്തമാക്കി.

കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്ന് വ്യാമോഹിക്കേണ്ട. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്നും പ്രസംഗത്തിനിടെ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

news_reporter

Related Posts

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മകൾ ഷർമിഷ്ട മുഖർജി

Comments Off on മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മകൾ ഷർമിഷ്ട മുഖർജി

വർഗീയവാദികളുടെ കൈകൊണ്ട് മരിക്കേണ്ടി വന്നാലും ശബരിമലയിൽ നിയമം നടപ്പാക്കും: മന്ത്രി കടകംപള്ളി

Comments Off on വർഗീയവാദികളുടെ കൈകൊണ്ട് മരിക്കേണ്ടി വന്നാലും ശബരിമലയിൽ നിയമം നടപ്പാക്കും: മന്ത്രി കടകംപള്ളി

കള്ളക്കഥകൾ നിറുത്തി മാപ്പ് പറയണം, മോദിക്കെതിരെ മൻമോഹൻ സിംഗ്

Comments Off on കള്ളക്കഥകൾ നിറുത്തി മാപ്പ് പറയണം, മോദിക്കെതിരെ മൻമോഹൻ സിംഗ്

ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം; ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുന്നു…?

Comments Off on ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം; ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുന്നു…?

ഹാരിസൺ കേസിലെ വിധി നിരാശാജനകം, കേസ് പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കണമെന്നും വി.എസ്

Comments Off on ഹാരിസൺ കേസിലെ വിധി നിരാശാജനകം, കേസ് പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കണമെന്നും വി.എസ്

എല്ലാ ഉപയോക്താക്കളും തങ്ങളുടെ പാസ് വേഡുകൾ മാറ്റണമെന്ന് ട്വിറ്റര്‍

Comments Off on എല്ലാ ഉപയോക്താക്കളും തങ്ങളുടെ പാസ് വേഡുകൾ മാറ്റണമെന്ന് ട്വിറ്റര്‍

മോഹൻലാലിനെ അവാർഡ് ദാന ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന അഭിപ്രായം തനിക്കില്ലെന്ന് ഇന്ദ്രൻസ്

Comments Off on മോഹൻലാലിനെ അവാർഡ് ദാന ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന അഭിപ്രായം തനിക്കില്ലെന്ന് ഇന്ദ്രൻസ്

‘ഡോഗ് എക്സ്‌ചേഞ്ച്’ ഓഫറുമായി കമാന്‍ഡോ സുരേഷ്; പരാതിയുമായി മൃഗ സ്നേഹികളും

Comments Off on ‘ഡോഗ് എക്സ്‌ചേഞ്ച്’ ഓഫറുമായി കമാന്‍ഡോ സുരേഷ്; പരാതിയുമായി മൃഗ സ്നേഹികളും

മോദിയെ കണ്ടാൽ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയൻ എന്ന് കോടിയേരി

Comments Off on മോദിയെ കണ്ടാൽ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയൻ എന്ന് കോടിയേരി

സാം​സ്കാ​രിക മേ​ഖ​ല​യ്ക്കാ​യി മി​ക​ച്ച പ്ര​വർ​ത്ത​ന​ങ്ങ​ളാ​ണ് ഈ സർ​ക്കാർ നിർ​വ്വ​ഹി​ക്കു​ന്ന​ത്: മോഹൻലാൽ

Comments Off on സാം​സ്കാ​രിക മേ​ഖ​ല​യ്ക്കാ​യി മി​ക​ച്ച പ്ര​വർ​ത്ത​ന​ങ്ങ​ളാ​ണ് ഈ സർ​ക്കാർ നിർ​വ്വ​ഹി​ക്കു​ന്ന​ത്: മോഹൻലാൽ

ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ത്ഥി കണ്‍സഷനില്ലെന്ന് ബസുടമകള്‍; എങ്കിൽ വിവരം അറിയുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍

Comments Off on ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ത്ഥി കണ്‍സഷനില്ലെന്ന് ബസുടമകള്‍; എങ്കിൽ വിവരം അറിയുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍

‘മീശ’ നോവല്‍ പിൻവലിച്ചതിന് പിന്നിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാതൃഭൂമി പുതിയലക്കം

Comments Off on ‘മീശ’ നോവല്‍ പിൻവലിച്ചതിന് പിന്നിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാതൃഭൂമി പുതിയലക്കം

Create AccountLog In Your Account