ആധാര്‍ ബന്ധിപ്പിക്കല്‍ ഇനി വിധി വന്നതിന് ശേഷം മതി; സമയപരിധി വീണ്ടും നീട്ടി സുപ്രീം കോടതി

ആധാര്‍ ബന്ധിപ്പിക്കല്‍ ഇനി വിധി വന്നതിന് ശേഷം മതി; സമയപരിധി വീണ്ടും നീട്ടി സുപ്രീം കോടതി

ആധാര്‍ ബന്ധിപ്പിക്കല്‍ ഇനി വിധി വന്നതിന് ശേഷം മതി; സമയപരിധി വീണ്ടും നീട്ടി സുപ്രീം കോടതി

Comments Off on ആധാര്‍ ബന്ധിപ്പിക്കല്‍ ഇനി വിധി വന്നതിന് ശേഷം മതി; സമയപരിധി വീണ്ടും നീട്ടി സുപ്രീം കോടതി

ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 2018 മാര്‍ച്ച് 31 എന്ന സമയപരിധിയാണ് കോടതി നീട്ടി നല്‍കിയത്. സബ്‌സിഡി ഒഴികെയുളള സേവനങ്ങള്‍ക്കാണ് ഇളവ്. ഇനി സുപ്രീം കോടതി വിധി വന്നതിന് ശേഷം മാത്രമേ ആധാര്‍ വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കേണ്ടതുളളൂ.

മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും അസാധുവാക്കപ്പെടുമെന്ന സര്‍വീസ് പ്രൊവൈഡര്‍മാരുടെയും വിവിധ ബാങ്കുകളുടെയും മുന്നറിയിപ്പിനിടെയാണ് സുപ്രീംകോടതി ഇടപെടല്‍. അതേസമയം വിവിധ സാമൂഹിക പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതു തുടരും. ഇടക്കാല ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയവയ്ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണു കേസില്‍ അന്തിമ വിധി പറയുക.

width="300"

news_reporter

Related Posts

ജിഷാ വധക്കേസില്‍ വിചാരണ പൂർത്തിയായി; ചൊവ്വാഴ്ച വിധി പറയും

Comments Off on ജിഷാ വധക്കേസില്‍ വിചാരണ പൂർത്തിയായി; ചൊവ്വാഴ്ച വിധി പറയും

മാർക്സിനെ തിരുത്തുന്ന മാർക്സിസ്റ്റുകളും മാർസിസ്റ്റ് മേയറും; തോട്ടത്തിൽ രവീന്ദ്രൻ ചകാവിന്റെ കലാപരിപാടികൾ

Comments Off on മാർക്സിനെ തിരുത്തുന്ന മാർക്സിസ്റ്റുകളും മാർസിസ്റ്റ് മേയറും; തോട്ടത്തിൽ രവീന്ദ്രൻ ചകാവിന്റെ കലാപരിപാടികൾ

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; ബലാല്‍സംഗ ശ്രമത്തിനിടെയെന്ന് ക്രൈം ബ്രാഞ്ച്

Comments Off on സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; ബലാല്‍സംഗ ശ്രമത്തിനിടെയെന്ന് ക്രൈം ബ്രാഞ്ച്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെപീഡിപ്പിച്ച ബിജെപി എം.എൽ.എ യ്ക്കെതിരായ കേസ് സി.ബി.ഐയ്ക്ക്

Comments Off on പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെപീഡിപ്പിച്ച ബിജെപി എം.എൽ.എ യ്ക്കെതിരായ കേസ് സി.ബി.ഐയ്ക്ക്

പ്രബുദ്ധ കേരളത്തിൽ പ്രണയിച്ചു വിവാഹം ചെയ്തതിന് ഊരുവിലക്കും വഴിനടക്കാൻ വിലക്കും

Comments Off on പ്രബുദ്ധ കേരളത്തിൽ പ്രണയിച്ചു വിവാഹം ചെയ്തതിന് ഊരുവിലക്കും വഴിനടക്കാൻ വിലക്കും

ജാതി മത സംഘടനകളുമായി സന്ധി ചെയ്യുന്ന കാര്യത്തിൽ ഇടത് വലത് വേർതിരിവുകളില്ല: രാജഗോപാൽ വാകത്താനം

Comments Off on ജാതി മത സംഘടനകളുമായി സന്ധി ചെയ്യുന്ന കാര്യത്തിൽ ഇടത് വലത് വേർതിരിവുകളില്ല: രാജഗോപാൽ വാകത്താനം

പൊട്ടക്കിണറ്റിൽ വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം

Comments Off on പൊട്ടക്കിണറ്റിൽ വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം

വായ്‌പ്പാ തട്ടിപ്പൊക്കെ എന്ത്? ഇതാ ഉത്തര്‍പ്രദേശിൽ ബാങ്കിന്റെ വ്യാജ ബ്രാഞ്ച് തന്നെ തുറന്ന് വന്‍ തട്ടിപ്പ്

Comments Off on വായ്‌പ്പാ തട്ടിപ്പൊക്കെ എന്ത്? ഇതാ ഉത്തര്‍പ്രദേശിൽ ബാങ്കിന്റെ വ്യാജ ബ്രാഞ്ച് തന്നെ തുറന്ന് വന്‍ തട്ടിപ്പ്

വി.മുരളീധരൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

Comments Off on വി.മുരളീധരൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

തീയേറ്ററിൽ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് എഴുത്തുകാരി ഡോ. എസ്. ശാരദക്കുട്ടി

Comments Off on തീയേറ്ററിൽ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് എഴുത്തുകാരി ഡോ. എസ്. ശാരദക്കുട്ടി

ശ്രീജിത്തിനെ സിപിഎം കുടുക്കിയതെന്ന് അമ്മ ശ്യാമള; കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചത് ആര്‍എസ്എസ് എന്ന് പ്രിയ ഭരതന്‍

Comments Off on ശ്രീജിത്തിനെ സിപിഎം കുടുക്കിയതെന്ന് അമ്മ ശ്യാമള; കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചത് ആര്‍എസ്എസ് എന്ന് പ്രിയ ഭരതന്‍

Create AccountLog In Your Account