വൈദികന്റെ കൊലയ്ക്കു പിന്നില്‍ പാറമട ലോബി: ഗുരുതര ആരോപണവുമായി അഡ്വ. ജയശങ്കര്‍

വൈദികന്റെ കൊലയ്ക്കു പിന്നില്‍ പാറമട ലോബി: ഗുരുതര ആരോപണവുമായി അഡ്വ. ജയശങ്കര്‍

വൈദികന്റെ കൊലയ്ക്കു പിന്നില്‍ പാറമട ലോബി: ഗുരുതര ആരോപണവുമായി അഡ്വ. ജയശങ്കര്‍

Comments Off on വൈദികന്റെ കൊലയ്ക്കു പിന്നില്‍ പാറമട ലോബി: ഗുരുതര ആരോപണവുമായി അഡ്വ. ജയശങ്കര്‍

മലയാറ്റൂര്‍ കുരിശുമുടി പള്ളി വികാരി ഫാ.സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകത്തില്‍ ഗുരുതര ആരോപണവുമായി അഡ്വ.എ ജയശങ്കര്‍. മുന്‍ കപ്യാരായിരുന്ന ജോണി പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കൊല നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ ജോണിയെ കരുവാക്കിയതാണെന്ന ആരോപണമാണ് ജയശങ്കര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഗുരുതര ആരോപങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കപ്യാരുടെ കുത്തേറ്റു മരിച്ച മലയാറ്റൂർ പളളി വികാരി ഫാ സേവ്യർ തേലക്കാടിനെ കുറിച്ചാണ് ഈ കുറിപ്പ്.

വളരെ സത്യസന്ധനും നിർഭയനുമായിരുന്നു, ഫാ തേലക്കാട്. അതുകൊണ്ട് തന്നെയാണ് കാലംചെയ്ത കർദിനാൾ മാർ വർക്കി വിതയത്തിൽ, അദ്ദേഹത്തെ കുഴപ്പം പിടിച്ച മലയാറ്റൂർ പളളിയിലേക്ക് അയച്ചത്.

കോടിക്കണക്കിന് രൂപ വന്നു മറിയുന്നയിടമാണ് മലയാറ്റൂർ പളളി. വരുമാനം വീതിക്കുന്നതു സംബന്ധിച്ച് ഇടവകയും അതിരൂപതയും തമ്മിൽ തർക്കവും വക്കാണവും നിലനിന്നിരുന്നു. തേലക്കാട്ടച്ചൻ വികാരിയായി വന്നതോടെ വരുമാനം കുറഞ്ഞുപോയ ഒരു വിഭാഗം, പ്രതികാര നിർവഹണത്തിനു കപ്യാരെ കരുവാക്കിയതാണോ?

അനിയന്ത്രിതമായ പാറപൊട്ടിക്കൽ മലയാറ്റൂർ മലയുടെ നിലനില്പു തന്നെ അപകടത്തിലാക്കിയിരിക്കുന്നു. മലയാറ്റൂർ- ഇല്ലിത്തോട് മേഖലയിൽ ജാതി, മത, പാർട്ടി ഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ചു പാറമട മാഫിയക്കെതിരെ സമരം നയിച്ച ആളായിരുന്നു ഫാ. തേലക്കാട്. അദ്ദേഹത്തിന്റെ ദാരുണ മരണത്തിനു പിന്നിൽ പാറമട ലോബിയുടെ കറുത്ത കൈകൾ ഉണ്ടോ എന്നതും അന്വേഷിക്കപ്പെടണം.

ഏതു നിലയ്ക്കും, അന്വേഷണം കപ്യാർ ജോണിയിൽ ആരംഭിച്ചു ജോണിയിൽ തന്നെ അവസാനിക്കേണ്ടതല്ല. കാതുളളവർ കേൾക്കട്ടെ.

news_reporter

Related Posts

പങ്കിലക്കാട്ടിൽ പ്രമുഖ ഡിങ്കചാരി പത്തിരി വൃത്ത ചൈതന്യയുടെ ഡിങ്കോപനിഷദ്‌ ക്‌ളാസുകൾ തുടങ്ങി

Comments Off on പങ്കിലക്കാട്ടിൽ പ്രമുഖ ഡിങ്കചാരി പത്തിരി വൃത്ത ചൈതന്യയുടെ ഡിങ്കോപനിഷദ്‌ ക്‌ളാസുകൾ തുടങ്ങി

ചോവാൻ ഞങ്ങളെ ഭരിക്കേണ്ടെന്ന് എൻ എസ് എസ് ‘കൊല’സ്ത്രീകൾ; ‘ചോ..കൂ.., മോൻറെ മോന്ത അടിച്ചു പറിക്കുമെന്ന് അധിക്ഷേപം

Comments Off on ചോവാൻ ഞങ്ങളെ ഭരിക്കേണ്ടെന്ന് എൻ എസ് എസ് ‘കൊല’സ്ത്രീകൾ; ‘ചോ..കൂ.., മോൻറെ മോന്ത അടിച്ചു പറിക്കുമെന്ന് അധിക്ഷേപം

ആരും ഞെട്ടരുത്, സരിത എസ്.നായർ രാഷ്ട്രീയത്തിലേക്ക്

Comments Off on ആരും ഞെട്ടരുത്, സരിത എസ്.നായർ രാഷ്ട്രീയത്തിലേക്ക്

എ.ഡി.ജി.പി നിതിൻ അഗർവാളിന്റെ വീട്ടിൽ പട്ടിയെ കുളിപ്പിക്കാനും വീട്ട് ജോലിക്കും പൊലീസുകാർ

Comments Off on എ.ഡി.ജി.പി നിതിൻ അഗർവാളിന്റെ വീട്ടിൽ പട്ടിയെ കുളിപ്പിക്കാനും വീട്ട് ജോലിക്കും പൊലീസുകാർ

“ഡിങ്കനൊരു പെങ്ങളുണ്ട്, ഇതാണ് ഡിങ്കത്തി”പൊങ്കാല ഏറ്റ് വാങ്ങാന്‍ രഞ്ജിനിയുടെ ജീവിതം പിന്നെയും ബാക്കി

Comments Off on “ഡിങ്കനൊരു പെങ്ങളുണ്ട്, ഇതാണ് ഡിങ്കത്തി”പൊങ്കാല ഏറ്റ് വാങ്ങാന്‍ രഞ്ജിനിയുടെ ജീവിതം പിന്നെയും ബാക്കി

ഹാരിസൺ ഭൂമി കേസ് തോറ്റത് സർക്കാർ ഒത്തുകളിച്ചതിനാൽ എന്ന് ചെന്നിത്തല

Comments Off on ഹാരിസൺ ഭൂമി കേസ് തോറ്റത് സർക്കാർ ഒത്തുകളിച്ചതിനാൽ എന്ന് ചെന്നിത്തല

ചരിത്രപഠനം കൊണ്ട് എന്തു കാര്യം?; ചരിത്രത്തിന് പ്രഹരശേഷി വളരെ കൂടുതലാണ് !

Comments Off on ചരിത്രപഠനം കൊണ്ട് എന്തു കാര്യം?; ചരിത്രത്തിന് പ്രഹരശേഷി വളരെ കൂടുതലാണ് !

ശബരിമലയിൽ കക്കൂസ് പണിയാൻ കണ്ണന്താനം ഇനിയും ഇന്ധനവില കൂട്ടുമോയെന്ന് എംഎം മണി

Comments Off on ശബരിമലയിൽ കക്കൂസ് പണിയാൻ കണ്ണന്താനം ഇനിയും ഇന്ധനവില കൂട്ടുമോയെന്ന് എംഎം മണി

അല്ലേ റേപ്പ് ജോക്കിസ്റ്റ് മൃദുല കുമാരാ, മൈലേജ് മനുജയുടെ പടം എങ്കിലും വെട്ടി ചേർക്കാമായിരുന്നു

Comments Off on അല്ലേ റേപ്പ് ജോക്കിസ്റ്റ് മൃദുല കുമാരാ, മൈലേജ് മനുജയുടെ പടം എങ്കിലും വെട്ടി ചേർക്കാമായിരുന്നു

കുമ്പസാരം പ്രതിസന്ധിയിൽ: ഇന്നലെ കേരളത്തിലെ പള്ളികളിൽ ഭൂരിഭാഗം സ്ത്രീകളും കുമ്പസാരം ഒഴിവാക്കി

Comments Off on കുമ്പസാരം പ്രതിസന്ധിയിൽ: ഇന്നലെ കേരളത്തിലെ പള്ളികളിൽ ഭൂരിഭാഗം സ്ത്രീകളും കുമ്പസാരം ഒഴിവാക്കി

ശ്രീ നാരായണ ഗുരു ഒരു ഹിന്ദു സന്യാസിയല്ല; ശിവഗിരി ഒരു ഹിന്ദു മഠവും അല്ല

Comments Off on ശ്രീ നാരായണ ഗുരു ഒരു ഹിന്ദു സന്യാസിയല്ല; ശിവഗിരി ഒരു ഹിന്ദു മഠവും അല്ല

ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ ആനന്ദി ഗോപാല്‍ ജോഷിക്ക് ഡൂഡിലിലൂടെ ആദരമര്‍പ്പിച്ച് ഗൂഗിള്‍.

Comments Off on ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ ആനന്ദി ഗോപാല്‍ ജോഷിക്ക് ഡൂഡിലിലൂടെ ആദരമര്‍പ്പിച്ച് ഗൂഗിള്‍.

Create AccountLog In Your Account