ജഡ്ജിമാർക്കും ലോകായുക്തയ്ക്കുമെതിരെ ജേക്കബ് തോമസ്

ജഡ്ജിമാർക്കും ലോകായുക്തയ്ക്കുമെതിരെ ജേക്കബ് തോമസ്

ജഡ്ജിമാർക്കും ലോകായുക്തയ്ക്കുമെതിരെ ജേക്കബ് തോമസ്

Comments Off on ജഡ്ജിമാർക്കും ലോകായുക്തയ്ക്കുമെതിരെ ജേക്കബ് തോമസ്

പാറ്റൂര്‍ കേസ് പരിഗണിച്ച രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തയ്ക്കുമെതിരെ ജേക്കബ് തോമസ് പരാതി നല്‍കി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഇവര്‍ ശ്രമിച്ചെന്നും കേസിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയത്.

ഹൈക്കോടതി ജഡ്ജിമാരായ പി. ഉബൈദ്, ഏബ്രഹാം മാത്യു എന്നിവര്‍ക്കെതിരെയാണു പരാതി. ലോകായുക്ത പയസ് സി. കുര്യാക്കോസിനെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. വിജിലന്‍സ് കേസുകള്‍ ജഡ്ജിമാര്‍ ദുര്‍ബലമാക്കിയെന്നും പരാതിയില്‍ പറയുന്നു. വിജിലന്‍സിന്റെ അഴിമതി വിരുദ്ധ നീക്കങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു പല ഇടപെടലുകളുമെന്നും ജേക്കബ് തോമസ് പരാതിയില്‍ പറയുന്നു. ചീഫ് സെക്രട്ടറി മുഖേനയാണു പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുമയച്ചു.

news_reporter

Related Posts

ശ്രീദേവിയുടെ സംസ്‌കാരം ബുധനാഴ്ച മൂന്നരയ്ക്ക്

Comments Off on ശ്രീദേവിയുടെ സംസ്‌കാരം ബുധനാഴ്ച മൂന്നരയ്ക്ക്

അയ്യപ്പനെ പറയ്ക്കെഴുന്നള്ളിപ്പ് മോഡലിൽ പോലീസ് ജീപ്പിൽ വീടുകളിലെത്തിച്ച് വിധിനടത്തിതരും!

Comments Off on അയ്യപ്പനെ പറയ്ക്കെഴുന്നള്ളിപ്പ് മോഡലിൽ പോലീസ് ജീപ്പിൽ വീടുകളിലെത്തിച്ച് വിധിനടത്തിതരും!

കിടിലൻ ഡാൻസുമായി കല്യാണി പ്രിയദര്‍ശന്‍; ഹലോയിലെ ആദ്യ ഗാനം ( വീഡിയോ)

Comments Off on കിടിലൻ ഡാൻസുമായി കല്യാണി പ്രിയദര്‍ശന്‍; ഹലോയിലെ ആദ്യ ഗാനം ( വീഡിയോ)

പ്രകാശ് രാജ് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായ് മത്സരിക്കും

Comments Off on പ്രകാശ് രാജ് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായ് മത്സരിക്കും

പാവപ്പെട്ട കള്ളുകുടിയന്മാരുടെ ആശ്വാസം ‘ഓള്‍ഡ് മോങ്ക്’ ,ബ്രാൻഡിന്റെ സ്ഥാപകൻ കപില്‍ മോഹന്‍ അന്തരിച്ചു

Comments Off on പാവപ്പെട്ട കള്ളുകുടിയന്മാരുടെ ആശ്വാസം ‘ഓള്‍ഡ് മോങ്ക്’ ,ബ്രാൻഡിന്റെ സ്ഥാപകൻ കപില്‍ മോഹന്‍ അന്തരിച്ചു

നവകേരളത്തിനായി ജനകീയ പദ്ധതികളുമായി 2019-20 ലെ കേരള ബജറ്റ്‌ സംക്ഷിപ്തം

Comments Off on നവകേരളത്തിനായി ജനകീയ പദ്ധതികളുമായി 2019-20 ലെ കേരള ബജറ്റ്‌ സംക്ഷിപ്തം

നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം; വനിതാ ജഡ്ജിയെ ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിലേക്ക്

Comments Off on നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം; വനിതാ ജഡ്ജിയെ ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിലേക്ക്

കോട്ടയം സബ് ജയിൽ വിശുദ്ധ സ്ഥലമാകുമെന്ന് ഉറപ്പായി; ഫ്രാങ്കോ ബിഷപ്പിനെ അറസ്‌റ്റ് ചെയ്യും

Comments Off on കോട്ടയം സബ് ജയിൽ വിശുദ്ധ സ്ഥലമാകുമെന്ന് ഉറപ്പായി; ഫ്രാങ്കോ ബിഷപ്പിനെ അറസ്‌റ്റ് ചെയ്യും

ആശുപത്രിയില്‍ കഴിയുന്ന എകെ ആന്റണിയെ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു

Comments Off on ആശുപത്രിയില്‍ കഴിയുന്ന എകെ ആന്റണിയെ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു

ദക്ഷിണേന്ത്യയില്‍ മഴയും കാറ്റും കനത്തു; സംസ്ഥാനത്ത് മരണം മൂന്നായി; കന്യാകുമാരിയില്‍ നാല് മരണം

Comments Off on ദക്ഷിണേന്ത്യയില്‍ മഴയും കാറ്റും കനത്തു; സംസ്ഥാനത്ത് മരണം മൂന്നായി; കന്യാകുമാരിയില്‍ നാല് മരണം

സ്‌കൂളുകളില്‍ ഇനി മുതല്‍ ‘ഉച്ചക്കഞ്ഞി’ ഇല്ല

Comments Off on സ്‌കൂളുകളില്‍ ഇനി മുതല്‍ ‘ഉച്ചക്കഞ്ഞി’ ഇല്ല

വനിതാ മതില്‍ പൊളിക്കാനുള്ള എന്‍.എസ്.എസിന്റെ നീക്കം സമുദായംഗങ്ങള്‍ തള്ളിക്കളയുമെന്ന് കാനം രാജേന്ദ്രൻ

Comments Off on വനിതാ മതില്‍ പൊളിക്കാനുള്ള എന്‍.എസ്.എസിന്റെ നീക്കം സമുദായംഗങ്ങള്‍ തള്ളിക്കളയുമെന്ന് കാനം രാജേന്ദ്രൻ

Create AccountLog In Your Account