പെരിയാറിൻറെ പ്രതിമയിൽ തൊടാന്‍ ഒരുത്തനേയും അനുവദിക്കില്ല, ആര്‍എസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം: സ്റ്റാലിന്‍

പെരിയാറിൻറെ പ്രതിമയിൽ തൊടാന്‍ ഒരുത്തനേയും അനുവദിക്കില്ല, ആര്‍എസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം: സ്റ്റാലിന്‍

പെരിയാറിൻറെ പ്രതിമയിൽ തൊടാന്‍ ഒരുത്തനേയും അനുവദിക്കില്ല, ആര്‍എസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം: സ്റ്റാലിന്‍

Comments Off on പെരിയാറിൻറെ പ്രതിമയിൽ തൊടാന്‍ ഒരുത്തനേയും അനുവദിക്കില്ല, ആര്‍എസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം: സ്റ്റാലിന്‍

പെരിയാറിന്റെ പ്രതിമയെ തൊടാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. യുവമോര്‍ച്ച തമിഴ്‌നാട് വൈസ് പ്രസിഡന്റ് എസ്.ജി സൂര്യ ഏറെ നാളയായി നാട്ടില്‍ ആക്രമണങ്ങള്‍ക്ക് കളമൊരുക്കാനായി ശ്രമിക്കുകയാണ്. വിവാദ പരമാര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവിനെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

നേരെത്ത ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തത് പോലെ തമിഴ്‌നാട്ടില്‍ ഇ.വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന് ആര്‍.എസ്.എസ് നേതാവും യുവമോര്‍ച്ച തമിഴ്‌നാട് വൈസ് പ്രസിഡന്റുമായ എസ്.ജി സൂര്യയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഭീഷണി മുഴക്കിയിരുന്നു. ത്രിപുരയില്‍ ലെനിന്റെ വീഴ്ച ബിജെപി വിജയകരമായി നടപ്പാക്കി. ഇത് പോലെ തമിഴ്നാട്ടില്‍ ഇ.വി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കപ്പെടുന്നതിനായി കാത്തിരിക്കാനാവില്ലെന്നുമാണ് സൂര്യയുടെ ട്വീറ്റ്.

ആദ്യ ട്വീറ്റ് വിവാദമായതോടെ പുതിയ ട്വീറ്റുമായി സൂര്യ രംഗത്തെത്തിയത്. രണ്ടാമത്തെ ട്വീറ്റില്‍ തന്റെ നിലപാടിനെ ഊട്ടിയുറപ്പിക്കുന്നുണ്ട് സൂര്യ.

‘ഒരിക്കല്‍ കൂടെ ഉറക്കെ പറയാം, ഒരു ദിവസം തമിഴ്‌നാട്ടില്‍ ഇ.വി രാമസ്വാമിയുടെ പ്രതിമയും ബുള്‍ഡോസര്‍ വച്ച് തകര്‍ക്കും. ഈ ട്വീറ്റ് സൂക്ഷിച്ച് വച്ചോളൂ’ സൂര്യ പറഞ്ഞു.

സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ഇ.വി രാമസ്വാമിയ്ക്കെതിരെയുള്ള സൂര്യയുടെ പോസ്റ്റിനെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി. സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെയും ജാതീയ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും പ്രവര്‍ത്തിച്ചയാളായിരുന്നു ഇ.വി രാമസ്വാമി. ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യന്‍ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

രാമസ്വാമി നായ്ക്കരോടുള്ള ആദരസൂചകമായി തമിഴ്‌നാട്ടില്‍ ഈറോഡ് ആസ്ഥാനമാക്കി രൂപികരിച്ച ജില്ലയ്ക്ക് ”പെരിയാര്‍” എന്നാണ് സര്‍ക്കാര്‍ നാമകരണം ചെയ്തത്. ഇദ്ദേഹത്തോടുള്ള ആദര സൂചകമായി സ്ഥാപിച്ച പ്രതിമ തകര്‍ക്കാന്‍ മുന്‍പും ഹിന്ദു സംഘടനകളുടെ ശ്രമമുണ്ടായിട്ടുണ്ട്.

news_reporter

Related Posts

ഷുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ്സ് ഏറ്റെടുക്കുന്നതായി രമേശ് ചെന്നിത്തല

Comments Off on ഷുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ്സ് ഏറ്റെടുക്കുന്നതായി രമേശ് ചെന്നിത്തല

കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പട്ടടയിലേക്ക് എടുക്കാന്‍ പോവുകയാണെന്ന് കെ.സുരേന്ദ്രന്‍

Comments Off on കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പട്ടടയിലേക്ക് എടുക്കാന്‍ പോവുകയാണെന്ന് കെ.സുരേന്ദ്രന്‍

ജനം ടി വി ക്ക് പരസ്യം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ ബഹിഷ്ക്കരണാഹ്വാനവുമായി സോഷ്യൽ മീഡിയ

Comments Off on ജനം ടി വി ക്ക് പരസ്യം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ ബഹിഷ്ക്കരണാഹ്വാനവുമായി സോഷ്യൽ മീഡിയ

ഭക്തി ഭ്രാന്തും ഇരകളായ പാവം ആനകളും; ഉത്സവത്തിനെത്തിച്ച ആന കിണറ്റില്‍ വീണ് ചരിഞ്ഞു

Comments Off on ഭക്തി ഭ്രാന്തും ഇരകളായ പാവം ആനകളും; ഉത്സവത്തിനെത്തിച്ച ആന കിണറ്റില്‍ വീണ് ചരിഞ്ഞു

ആർത്തവ ലഹള: വാര്‍ത്ത സമ്മേളനം നടത്തിയ അപര്‍ണ ശിവകാമിയുടെ വീടിനു നേരെ ആക്രമണം

Comments Off on ആർത്തവ ലഹള: വാര്‍ത്ത സമ്മേളനം നടത്തിയ അപര്‍ണ ശിവകാമിയുടെ വീടിനു നേരെ ആക്രമണം

ശീന്ദ്രന്‍ വീണ്ടും മന്ത്രിയായി; സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Comments Off on ശീന്ദ്രന്‍ വീണ്ടും മന്ത്രിയായി; സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം

അംബേദ്‌കർ സ്വപ്‌നം കണ്ട ഇന്ത്യ യാഥാർത്ഥ്യമായെന്ന് മോദി

Comments Off on അംബേദ്‌കർ സ്വപ്‌നം കണ്ട ഇന്ത്യ യാഥാർത്ഥ്യമായെന്ന് മോദി

തൊടുപുഴ വാസന്തിക്ക് മാപ്പ് അപേക്ഷിച്ച് കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Comments Off on തൊടുപുഴ വാസന്തിക്ക് മാപ്പ് അപേക്ഷിച്ച് കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അദാനിക്ക് അഛാ ദിൻ ആയേഗാ: ഗുജറാത്തിലെ മുന്ദ്ര എൽ.എൻ.ജി ടെർമിനൽ അദാനിക്ക് കൈമാറുന്നു

Comments Off on അദാനിക്ക് അഛാ ദിൻ ആയേഗാ: ഗുജറാത്തിലെ മുന്ദ്ര എൽ.എൻ.ജി ടെർമിനൽ അദാനിക്ക് കൈമാറുന്നു

വ്യാജ തന്ത്രി ജയിലിൽ പോയപ്പോൾ ഭാര്യ കുഞ്ഞിനേയും കൊണ്ട് നെഞ്ചത്തടിച്ച് തെരുവിൽ നടന്നു: കണ്ഠരര് മഹേഷ്‌ മോഹനർ

Comments Off on വ്യാജ തന്ത്രി ജയിലിൽ പോയപ്പോൾ ഭാര്യ കുഞ്ഞിനേയും കൊണ്ട് നെഞ്ചത്തടിച്ച് തെരുവിൽ നടന്നു: കണ്ഠരര് മഹേഷ്‌ മോഹനർ

വിവാഹത്തിന് അച്ഛന് എതിര്‍പ്പുണ്ടായിരുന്നു എങ്കിലും കൊന്നുകളയുമെന്ന് കരുതിയില്ല;: ബ്രിജേഷ്

Comments Off on വിവാഹത്തിന് അച്ഛന് എതിര്‍പ്പുണ്ടായിരുന്നു എങ്കിലും കൊന്നുകളയുമെന്ന് കരുതിയില്ല;: ബ്രിജേഷ്

Create AccountLog In Your Account