പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് എഴുതാതിരിക്കുന്നവരില്‍ നിന്ന് ഇനി പിഴ ഈടാക്കും

പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് എഴുതാതിരിക്കുന്നവരില്‍ നിന്ന് ഇനി പിഴ ഈടാക്കും

പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് എഴുതാതിരിക്കുന്നവരില്‍ നിന്ന് ഇനി പിഴ ഈടാക്കും

Comments Off on പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് എഴുതാതിരിക്കുന്നവരില്‍ നിന്ന് ഇനി പിഴ ഈടാക്കും

പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് എഴുതാതിരിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ പി.എസ്.സി തീരുമാനം. പി.എസ്.സി ചെയര്‍മാന്‍ എന്‍.കെ സക്കീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഒരു അപേക്ഷകന് പരീക്ഷ നടത്താന്‍ 500 രൂപയാണ് പി.എസ്.സിക്ക് ചെലവാകുന്നത്. പരീക്ഷ എഴുതാതിരിക്കുന്നതിലൂടെ ഈ തുക പി.എസ്.സിക്ക് നഷ്ടം സംഭവിക്കുകയാണ്. ഇതാണ് പിഴ ഏര്‍പ്പെടുത്താന്‍ കാരണം.

അപേക്ഷകരില്‍ നിന്ന് 100 രൂപ കൂടി വാങ്ങും. പരീക്ഷ എഴുതിയവര്‍ക്ക് തുക തിരിച്ച് നല്‍കും. എഴുതാത്തവരുടെ തുക പി.എസ്.സിയിലേക്ക് വകമാറ്റും. വലിയൊരു വിഭാഗം അപേക്ഷിച്ചിച്ച് പരീക്ഷ എഴുതുന്നില്ല. അഞ്ച് ലക്ഷം പേര്‍ അപേക്ഷിച്ചിട്ട് 3 ലക്ഷം പേര്‍ പരീക്ഷ എഴുതിയ സാഹചര്യമുണ്ട്. പരീക്ഷയ്ക്ക് 40 ദിവസം മുന്‍പ് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരമുണ്ടാകും. അത് കഴിഞ്ഞാല്‍ ആര്‍ക്കും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകില്ല.

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പരീക്ഷയുടെ ഘടന രണ്ട് മാസത്തിനകം തീരുമാനിക്കും. മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് സമാനമായി ആദ്യം പ്രിലിമിനറി പരീക്ഷയും അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും അഭിമുഖവും നടത്തുമെന്ന് പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു.

news_reporter

Related Posts

വിപ്ലവം കണ്ണിറുക്കലിലൂടെ:സി പി ഐ യുടെ അഡാർ പാര്‍ട്ടി സമ്മേളന പോസ്റ്റര്‍’

Comments Off on വിപ്ലവം കണ്ണിറുക്കലിലൂടെ:സി പി ഐ യുടെ അഡാർ പാര്‍ട്ടി സമ്മേളന പോസ്റ്റര്‍’

മുടി നീട്ടി വളർത്തിയതിന് ദളിത് വിദ്യാർത്ഥിയെ പരീക്ഷ എഴുതാനനുവദിക്കാതെ പുറത്താക്കി

Comments Off on മുടി നീട്ടി വളർത്തിയതിന് ദളിത് വിദ്യാർത്ഥിയെ പരീക്ഷ എഴുതാനനുവദിക്കാതെ പുറത്താക്കി

നിപ്പാ ഭയം; കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

Comments Off on നിപ്പാ ഭയം; കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

Comments Off on അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

ബിഷപ്പ് ഫ്രാങ്കോ ചോദ്യം ചെയ്യലിന് ജലന്ധറിലേതുപോലെ വൈകി ഹാജരായി

Comments Off on ബിഷപ്പ് ഫ്രാങ്കോ ചോദ്യം ചെയ്യലിന് ജലന്ധറിലേതുപോലെ വൈകി ഹാജരായി

നവംബർ 8: ‘എക്സ് – റേ’ കണ്ടുപിടിച്ച ദിനം.

Comments Off on നവംബർ 8: ‘എക്സ് – റേ’ കണ്ടുപിടിച്ച ദിനം.

പ്രധാനമന്ത്രിയെ കാത്ത് ഉദ്ഘാടനം വൈകിപ്പിക്കരുത്, പാത ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ സുപ്രീം കോടതി

Comments Off on പ്രധാനമന്ത്രിയെ കാത്ത് ഉദ്ഘാടനം വൈകിപ്പിക്കരുത്, പാത ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ സുപ്രീം കോടതി

ആൾ ദൈവമാകേണ്ട ഗതികേടില്ലാതെ കേരളത്തിൻറെ ജനകീയ ശാസ്ത്ര പ്രസ്ഥാനം 56 വയസ് പിന്നിട്ടു

Comments Off on ആൾ ദൈവമാകേണ്ട ഗതികേടില്ലാതെ കേരളത്തിൻറെ ജനകീയ ശാസ്ത്ര പ്രസ്ഥാനം 56 വയസ് പിന്നിട്ടു

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ആണുങ്ങളെയും തുറിച്ചുനോക്കണമെന്ന് ഭാഗ്യലക്ഷ്മി

Comments Off on പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ആണുങ്ങളെയും തുറിച്ചുനോക്കണമെന്ന് ഭാഗ്യലക്ഷ്മി

ജിഗ്നേഷ് മേവാനിയുടെ ‘യുവ ഹുങ്കാർ’ റാലിക്ക് അനുമതി നിഷേധിച്ചു

Comments Off on ജിഗ്നേഷ് മേവാനിയുടെ ‘യുവ ഹുങ്കാർ’ റാലിക്ക് അനുമതി നിഷേധിച്ചു

ബിനോയ് കോടിയേരിയെ ‘പൂട്ടി’: കേരളത്തിലേക്ക് തിരിച്ച ബിനോയിയെ ദുബായ് വമാനത്താവളത്തില്‍ തടഞ്ഞു

Comments Off on ബിനോയ് കോടിയേരിയെ ‘പൂട്ടി’: കേരളത്തിലേക്ക് തിരിച്ച ബിനോയിയെ ദുബായ് വമാനത്താവളത്തില്‍ തടഞ്ഞു

വസന്തകുമാറിന്റെ ഭാര്യ ഷീനക്ക്‌ താൽപര്യമെങ്കിൽ എസ്‌ഐ നിയമനം നൽകും: മുഖ്യമന്ത്രി

Comments Off on വസന്തകുമാറിന്റെ ഭാര്യ ഷീനക്ക്‌ താൽപര്യമെങ്കിൽ എസ്‌ഐ നിയമനം നൽകും: മുഖ്യമന്ത്രി

Create AccountLog In Your Account