ശുഹൈബ് വധം നിയമസഭയില്‍ പ്രതിപക്ഷ ബഹളം, സഭ നിര്‍ത്തി വച്ചു

ശുഹൈബ് വധം നിയമസഭയില്‍ പ്രതിപക്ഷ ബഹളം, സഭ നിര്‍ത്തി വച്ചു

ശുഹൈബ് വധം നിയമസഭയില്‍ പ്രതിപക്ഷ ബഹളം, സഭ നിര്‍ത്തി വച്ചു

Comments Off on ശുഹൈബ് വധം നിയമസഭയില്‍ പ്രതിപക്ഷ ബഹളം, സഭ നിര്‍ത്തി വച്ചു

സംസ്ഥാനത്ത് ഈ മാസം ഉണ്ടായ കൊലപാതകങ്ങളില്‍ പ്രതിപക്ഷ ബഹളം. ബജറ്റ് സമ്മേളനത്തിനായി സഭ ആരംഭിച്ചപ്പോള്‍ കറുത്ത ബാഡ്ജുകള്‍ കുത്തിയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി ആരംഭിക്കുകയായിരുന്നു.

ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷ പ്രതിഷേധം കടുപ്പിച്ചു. കണ്ണൂരിലെ ശുഹൈബ് വധത്തില്‍ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം, ഗൂഡാലോചനക്കുറ്റം കൂടി അന്വേഷിക്കുക, അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം, മണ്ണാര്‍കാട് സഫീറിന്റെ കൊലപാതകം എന്നിവ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി സംഭവത്തില്‍ മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഇതിനിടെ പ്രതിപക്ഷ ബഹളം കാരണം ചോദ്യോത്തര വേള തടസ്സപ്പെട്ടു. പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധം തുടരുകയാണ്.

news_reporter

Related Posts

ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന് ഇ. ഷാനവാസ് ഖാനും കുടുംബത്തിനും സംഘപരിവാർ വധ ഭീഷണി

Comments Off on ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന് ഇ. ഷാനവാസ് ഖാനും കുടുംബത്തിനും സംഘപരിവാർ വധ ഭീഷണി

കെ.ആർ മീരയെയും സംഘികൾ മതം മാറ്റി; സംഘപരിവാറിന്റെ നുണ പൊളിച്ചടുക്കി ശാരദക്കുട്ടി

Comments Off on കെ.ആർ മീരയെയും സംഘികൾ മതം മാറ്റി; സംഘപരിവാറിന്റെ നുണ പൊളിച്ചടുക്കി ശാരദക്കുട്ടി

ജലക്ഷാമം രൂക്ഷമായ സ്ഥലത്ത് ജലചൂഷണം നടത്തുന്ന ബിയർ നിർമാണ കേന്ദ്രം വേണ്ട: വി.എസ്

Comments Off on ജലക്ഷാമം രൂക്ഷമായ സ്ഥലത്ത് ജലചൂഷണം നടത്തുന്ന ബിയർ നിർമാണ കേന്ദ്രം വേണ്ട: വി.എസ്

പേരൂര്‍ക്കടയില്‍ അമ്മയുടെ ജീവന്‍ പൊലിഞ്ഞത് മകന്റെ സംശയരോഗം നിമിത്തം

Comments Off on പേരൂര്‍ക്കടയില്‍ അമ്മയുടെ ജീവന്‍ പൊലിഞ്ഞത് മകന്റെ സംശയരോഗം നിമിത്തം

മുഖ്യമന്ത്രി മരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; ഇട്ട രണ്ട് വീര സവർക്കർമാർ കൂടി അറസ്റ്റില്‍

Comments Off on മുഖ്യമന്ത്രി മരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; ഇട്ട രണ്ട് വീര സവർക്കർമാർ കൂടി അറസ്റ്റില്‍

വീണ്ടും ബാങ്ക് തട്ടിപ്പ്; കാനറാ ബാങ്കില്‍ നിന്നും 515 കോടി കട്ടു

Comments Off on വീണ്ടും ബാങ്ക് തട്ടിപ്പ്; കാനറാ ബാങ്കില്‍ നിന്നും 515 കോടി കട്ടു

സി.പി.എമ്മിനെ വെട്ടിലാക്കി ഷംസീറിന്റെ പ്രസ്താവന

Comments Off on സി.പി.എമ്മിനെ വെട്ടിലാക്കി ഷംസീറിന്റെ പ്രസ്താവന

CPM പ്രതിനിധി UDF പക്ഷത്ത് മണ്ണഞ്ചേരി പഞ്ചായത്ത് കമ്മറ്റിയിൽ സംഘർഷം

Comments Off on CPM പ്രതിനിധി UDF പക്ഷത്ത് മണ്ണഞ്ചേരി പഞ്ചായത്ത് കമ്മറ്റിയിൽ സംഘർഷം

കോര്‍പ്പറേറ്റ് ഫണ്ടിങ്ങിൽ 85 ശതമാനവും വാങ്ങിയത് ബിജെപി; കോണ്‍ഗ്രസിന് കിട്ടിയത് 6 ശതമാനം

Comments Off on കോര്‍പ്പറേറ്റ് ഫണ്ടിങ്ങിൽ 85 ശതമാനവും വാങ്ങിയത് ബിജെപി; കോണ്‍ഗ്രസിന് കിട്ടിയത് 6 ശതമാനം

മാണി മാപ്പിളയുടെ പിന്തുണയോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താൻ സി പി എം

Comments Off on മാണി മാപ്പിളയുടെ പിന്തുണയോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താൻ സി പി എം

കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരെ ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്

Comments Off on കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരെ ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്

Create AccountLog In Your Account