മകൻ നിരപരാധി, പൊലീസ് കുടുക്കിയതാണെന്ന് ആകാശ് തില്ലങ്കേരിയുടെ അച്ഛൻ

മകൻ നിരപരാധി, പൊലീസ് കുടുക്കിയതാണെന്ന് ആകാശ് തില്ലങ്കേരിയുടെ അച്ഛൻ

മകൻ നിരപരാധി, പൊലീസ് കുടുക്കിയതാണെന്ന് ആകാശ് തില്ലങ്കേരിയുടെ അച്ഛൻ

Comments Off on മകൻ നിരപരാധി, പൊലീസ് കുടുക്കിയതാണെന്ന് ആകാശ് തില്ലങ്കേരിയുടെ അച്ഛൻ

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ പൊലീസ് പിടികൂടിയ ആകാശ് തില്ലങ്കേരിയും രജിൻ രാജും നിരപരാധികളാണെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവി. കൊലപാതകം നടക്കുമ്പോൾ ഇരുവരും ക്ഷേത്രത്തിലായിരുന്നെന്നും പൊലീസ് വിളിച്ച പ്രകാരം സ്റ്റേഷനിലേക്ക് പോകും വഴിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മകനെ പൊലീസ് കുടുക്കിയതാണ്, അല്ലാതെ പ്രചരിക്കുന്നത് പോലെ ഇരുവരെയും ഓടിച്ചിട്ട് പിടികൂടുകയായിരുന്നില്ല. സംഭവത്തിന് പിന്നാലെ പാർട്ടിയെ സമീപിച്ചു. കോടതിയിൽ പോയി നിരപരാധിത്വം തെളിയിക്കാനാണ് പാർട്ടി പറഞ്ഞത്. ബോംബ് കേസിൽ ബി.ജെ.പി പ്രചരണം മൂലമാണ് ആകാശ് ഒളിവിൽ പോയതെന്നും രവി പറഞ്ഞു.

അതേസമയം പിടിയിലായവർ യഥാർത്ഥ പ്രതികളാണെന്ന് തന്നെയാണ് പൊലീസ് ഭാഷ്യം. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അഞ്ചംഗ സംഘമാണെന്നും ഇതിന് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അനുമതി ഉണ്ടായിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ആർ.എസ്.എസ് പ്രവർത്തകൻ വിനീഷിനെ കൊലപ്പെടുത്തിയ കേസിലുൾപ്പടെ പതിനൊന്നോളം കേസുകളിൽ പ്രതികളാണ് പിടിയിലായ ആകാശും രജിനും. എടയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എഫ് ഐ കെ എസ് എസ് യു സംഘർഷത്തിൽ ഷുഹൈബ് ഇടപെട്ടതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

news_reporter

Related Posts

ഹാദിയയുടെ വിവാഹം ആസൂത്രിതം; ഷെഫീന്‍ ജഹാന് ഐഎസ് പ്രവര്‍ത്തകരുമായി ബന്ധം, അറസ്റ്റിനു സാധ്യത

Comments Off on ഹാദിയയുടെ വിവാഹം ആസൂത്രിതം; ഷെഫീന്‍ ജഹാന് ഐഎസ് പ്രവര്‍ത്തകരുമായി ബന്ധം, അറസ്റ്റിനു സാധ്യത

അധികാരത്തിൽ എത്താൻ നമുക്ക് കുറുക്കു വഴികൾ ഇല്ല; കാനത്തിന്റ പ്രസംഗം പൂർണരൂപത്തിൽ

Comments Off on അധികാരത്തിൽ എത്താൻ നമുക്ക് കുറുക്കു വഴികൾ ഇല്ല; കാനത്തിന്റ പ്രസംഗം പൂർണരൂപത്തിൽ

ജാതി മത സംഘടനകളുമായി സന്ധി ചെയ്യുന്ന കാര്യത്തിൽ ഇടത് വലത് വേർതിരിവുകളില്ല: രാജഗോപാൽ വാകത്താനം

Comments Off on ജാതി മത സംഘടനകളുമായി സന്ധി ചെയ്യുന്ന കാര്യത്തിൽ ഇടത് വലത് വേർതിരിവുകളില്ല: രാജഗോപാൽ വാകത്താനം

അയേണ്‍ബട്ട് ഓൺലൈൻ കൊലയാളി ഗെയിം; മലയാളി യുവാവ് ബംഗളൂരുവില്‍ മരിച്ചു

Comments Off on അയേണ്‍ബട്ട് ഓൺലൈൻ കൊലയാളി ഗെയിം; മലയാളി യുവാവ് ബംഗളൂരുവില്‍ മരിച്ചു

ഹരീഷിൻറെ ‘മീശ’ ഡിസി ബുക്‌സ് പുറത്തിറക്കി; നാളെ മുതല്‍ ബുക്ക്സ്റ്റാളുകളില്‍ പുസ്തകം ലഭിക്കും

Comments Off on ഹരീഷിൻറെ ‘മീശ’ ഡിസി ബുക്‌സ് പുറത്തിറക്കി; നാളെ മുതല്‍ ബുക്ക്സ്റ്റാളുകളില്‍ പുസ്തകം ലഭിക്കും

പീഢോഫീലിയൻ താത്വികരോട്…പീഢോഫീലിയ മനോവൈകല്യമാണ്, അല്ലാതെ സെക്ഷ്വാലിറ്റി അല്ല

Comments Off on പീഢോഫീലിയൻ താത്വികരോട്…പീഢോഫീലിയ മനോവൈകല്യമാണ്, അല്ലാതെ സെക്ഷ്വാലിറ്റി അല്ല

വാദിയെ പ്രതിയാക്കി കേരളാപോലീസ് വീണ്ടും മാതൃകയായി; പരാതിക്കാർക്കെതിരെ ജാമ്യമില്ലാക്കുറ്റം

Comments Off on വാദിയെ പ്രതിയാക്കി കേരളാപോലീസ് വീണ്ടും മാതൃകയായി; പരാതിക്കാർക്കെതിരെ ജാമ്യമില്ലാക്കുറ്റം

ശുദ്ധിക്രിയ അയിത്താചരണം: തന്ത്രിക്കെതിരെ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിക്കും

Comments Off on ശുദ്ധിക്രിയ അയിത്താചരണം: തന്ത്രിക്കെതിരെ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിക്കും

തനിക്ക് കാസ്റ്റിംഗ് കൗച്ച് പോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നടി ഷക്കീല

Comments Off on തനിക്ക് കാസ്റ്റിംഗ് കൗച്ച് പോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നടി ഷക്കീല

കുമ്പസാരക്കെണി: കേന്ദ്ര വനിതാ കമ്മീഷൻ ഇടപെട്ടു; ഇരയ്‌ക്കെതിരെ ഓർത്തഡോക്സ് അച്ചായത്തിമാരുടെ സൈബർ അറ്റാക്ക്

Comments Off on കുമ്പസാരക്കെണി: കേന്ദ്ര വനിതാ കമ്മീഷൻ ഇടപെട്ടു; ഇരയ്‌ക്കെതിരെ ഓർത്തഡോക്സ് അച്ചായത്തിമാരുടെ സൈബർ അറ്റാക്ക്

കൊലസ്ത്രീ സമരം: ആസൂത്രണം ചെയ്തവരുടെ ഉള്ളിലിരിപ്പാണ് ആ നാവില്‍ നിന്നു പുറത്തു വന്നത് ; തോമസ് ഐസക്

Comments Off on കൊലസ്ത്രീ സമരം: ആസൂത്രണം ചെയ്തവരുടെ ഉള്ളിലിരിപ്പാണ് ആ നാവില്‍ നിന്നു പുറത്തു വന്നത് ; തോമസ് ഐസക്

ഫ്രാങ്കോ ബിഷപ്പിൻറെ അറസ്റ്റ് ഉണ്ടായാല്‍ വിശ്വാസികളെ രംഗത്തിറക്കി പോലീസിനെ നേരിടാനുള്ള ആഹ്വാനവുമായി സര്‍ക്കുലര്‍

Comments Off on ഫ്രാങ്കോ ബിഷപ്പിൻറെ അറസ്റ്റ് ഉണ്ടായാല്‍ വിശ്വാസികളെ രംഗത്തിറക്കി പോലീസിനെ നേരിടാനുള്ള ആഹ്വാനവുമായി സര്‍ക്കുലര്‍

Create AccountLog In Your Account