ജനപ്രിയ ഓഫറുകളുമായി ബി.എസ്.എൻ.എൽ

ജനപ്രിയ ഓഫറുകളുമായി ബി.എസ്.എൻ.എൽ

ജനപ്രിയ ഓഫറുകളുമായി ബി.എസ്.എൻ.എൽ

Comments Off on ജനപ്രിയ ഓഫറുകളുമായി ബി.എസ്.എൻ.എൽ

ബി.എസ്.എൻ.എല്ലിന്റെ ജനപ്രിയ ഓഫറുകളിൽ ഉപഭോക്താക്കർക്ക് കൂടുതൽ ലാഭം നേടാൻ അവസരം

കൂടുതൽ ജനകീയമായ പ്ലാൻ 446 ന്റെ കാലാവധി 71 ദിവസത്തിൻ നിന്നും 84 ആയി വർദ്ധിപ്പിച്ചു. ദിവസേന 1 ജി.ബി ഡേറ്റ യും 1 ജി.ബിക്ക് ശേഷം 80 Kbps സ്പീഡിലും ഡേറ്റാ ലഭിക്കും കൂടാതെ ദിവസേന 100 എസ്.എം.എസുകൾ സൗജന്യം.. റോമിങ്ങിൽ ലോക്കൽ, എസ്.റ്റി.ഡി അൺലിമിറ്റഡായി ലഭിക്കും. ഈ പ്ലാനിലൂടെ രാജ്യത്ത് എവിടെ നിന്നും ( മുബൈ, ഡൽഹി ഒഴികെ) രാജ്യത്തെ ഏത് ബി.എസ്.എൻ.എൽ നമ്പരിലേക്ക് സൗജന്യമായും, മറ്റ് നെറ്റുവർക്കുകളിലേക്ക് പ്രതിദിനം 200 മിനിറ്റും സൗജന്യമായി വിളിക്കാനാകും.

പ്ലാൻ 999 ന്റെ കാലാവധി 181 ദിവസം. ദിവസേന 1 ജി.ബി ഡേറ്റ യും 1 ജി.ബിക്ക് ശേഷം 80 Kbps സ്പീഡിലും ഡേറ്റയും ലഭിക്കും. കൂടാതെ ദിവസേന 100 എസ്.എം.എസുകൾ സൗജന്യം.. റോമിങ്ങിൽ ലോക്കൽ, എസ്.റ്റി.ഡി അൺലിമിറ്റഡായി ലഭിക്കും.

കൂടാതെ ഈ പ്ലാനിലൂടെ രാജ്യത്ത് എവിടെ നിന്നും ( മുബൈ, ഡൽഹി ഒഴികെ) രാജ്യത്തെ ഏത് ബി.എസ്.എൻ.എൽ നമ്പരിലേക്ക് സൗജന്യമായും, മറ്റ് നെറ്റുവർക്കുകളിലേക്ക് പ്രതിദിനം 200 മിനിറ്റും സൗജന്യമായി വിളിക്കാനാകും.

പ്ലാൻ 319 തിന് കാലാവധി 84 ദിവസം ലഭിക്കും. റോമിങ്ങിൽ ലോക്കൽ, എസ്.റ്റി.ഡി അൺലിമിറ്റഡായി ലഭിക്കും. ഇതിന് സൗജന്യ എസ്.എം എസ്. ഡേറ്റ എന്നിവ ലഭ്യമല്ല. ഇതിനുംഈ പ്ലാനിലൂടെ രാജ്യത്ത് എവിടെ നിന്നും ( മുബൈ, ഡൽഹി ഒഴികെ) രാജ്യത്തെ ഏത് ബി.എസ്.എൻ.എൽ നമ്പരിലേക്ക് സൗജന്യമായും, മറ്റ് നെറ്റുവർക്കുകളിലേക്ക് പ്രതിദിനം 200 മിനിറ്റും സൗജന്യമായി വിളിക്കാനാകും.

news_reporter

Related Posts

അനാഥ കുട്ടികൾക്ക് ബാഗും കുടയും പുസ്തകവുമായി കള്ളുകുടിയന്മാരുടെ കാരുണ്യം എത്തി

Comments Off on അനാഥ കുട്ടികൾക്ക് ബാഗും കുടയും പുസ്തകവുമായി കള്ളുകുടിയന്മാരുടെ കാരുണ്യം എത്തി

‘മഹത്വമുള്ള കഴുവേറി’ അഥവാ ‘ചിത്രവധം’

Comments Off on ‘മഹത്വമുള്ള കഴുവേറി’ അഥവാ ‘ചിത്രവധം’

പത്തനാപുരത്തെ കന്യാസ്ത്രീ സിസ്റ്റർ സൂസൻ മാത്യുവിൻറെ മരണം,​ ദുരൂഹത തുടരുന്നു

Comments Off on പത്തനാപുരത്തെ കന്യാസ്ത്രീ സിസ്റ്റർ സൂസൻ മാത്യുവിൻറെ മരണം,​ ദുരൂഹത തുടരുന്നു

വീണ്ടും സുരക്ഷ വീഴ്ച അഞ്ച് കോടി ഫേസബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി

Comments Off on വീണ്ടും സുരക്ഷ വീഴ്ച അഞ്ച് കോടി ഫേസബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി

പി.വി.അന്‍വര്‍ എംഎല്‍എയുടെ അനധികൃത തടയണ പൊളിക്കണമെന്ന് ആര്‍ഡിഒയുടെ റിപ്പോര്‍ട്ട്‌

Comments Off on പി.വി.അന്‍വര്‍ എംഎല്‍എയുടെ അനധികൃത തടയണ പൊളിക്കണമെന്ന് ആര്‍ഡിഒയുടെ റിപ്പോര്‍ട്ട്‌

മലപ്പുറത്ത് ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ് പാചകവാതകം ചോർന്നു

Comments Off on മലപ്പുറത്ത് ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ് പാചകവാതകം ചോർന്നു

രഹ്ന ഫാത്തിമയെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് വാദം കോടതി തള്ളി; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Comments Off on രഹ്ന ഫാത്തിമയെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് വാദം കോടതി തള്ളി; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കര്‍ണാടകയില്‍ 65% പോളിങ്; തൂക്കുമന്ത്രി സഭയെന്ന് എക്‌സിറ്റ് പോള്‍

Comments Off on കര്‍ണാടകയില്‍ 65% പോളിങ്; തൂക്കുമന്ത്രി സഭയെന്ന് എക്‌സിറ്റ് പോള്‍

മെഡിക്കല്‍ കോളേജില്‍ എലി ശല്യം ചികിത്സയിലിരുന്ന യുവാവിന് രണ്ടു തവണ എലി കടിയേറ്റു

Comments Off on മെഡിക്കല്‍ കോളേജില്‍ എലി ശല്യം ചികിത്സയിലിരുന്ന യുവാവിന് രണ്ടു തവണ എലി കടിയേറ്റു

റോഡിൽ കിടന്നു മരിച്ച പാപ്പുവിന്റെ ലക്ഷങ്ങളുടെ സമ്പാദ്യത്തിനായി ജിഷയുടെ അമ്മയും സഹോദരിയും തമ്മിലടി

Comments Off on റോഡിൽ കിടന്നു മരിച്ച പാപ്പുവിന്റെ ലക്ഷങ്ങളുടെ സമ്പാദ്യത്തിനായി ജിഷയുടെ അമ്മയും സഹോദരിയും തമ്മിലടി

അഭിമന്യു വധം: മട്ടാഞ്ചേരി സ്വദേശിയായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകൻ അനസ് പിടിയില്‍

Comments Off on അഭിമന്യു വധം: മട്ടാഞ്ചേരി സ്വദേശിയായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകൻ അനസ് പിടിയില്‍

സാമ്പത്തിക നയങ്ങള്‍ക്ക് പിന്നില്‍ ചിന്തയും അതീവശ്രദ്ധയും ആവശ്യമെന്ന് മന്‍മോഹന്‍ സിംഗ്

Comments Off on സാമ്പത്തിക നയങ്ങള്‍ക്ക് പിന്നില്‍ ചിന്തയും അതീവശ്രദ്ധയും ആവശ്യമെന്ന് മന്‍മോഹന്‍ സിംഗ്

Create AccountLog In Your Account