അഡാര്‍ ലൗ വിനെതിരേയുള്ള പരാതി: പ്രിയ വാര്യര്‍ സുപ്രീം കോടതിയിൽ

അഡാര്‍ ലൗ വിനെതിരേയുള്ള പരാതി: പ്രിയ വാര്യര്‍ സുപ്രീം കോടതിയിൽ

അഡാര്‍ ലൗ വിനെതിരേയുള്ള പരാതി: പ്രിയ വാര്യര്‍ സുപ്രീം കോടതിയിൽ

Comments Off on അഡാര്‍ ലൗ വിനെതിരേയുള്ള പരാതി: പ്രിയ വാര്യര്‍ സുപ്രീം കോടതിയിൽ

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേ്‌സ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടി പ്രിയ വാരിയര്‍ സുപ്രീം കോടതിയെ സമീപിച്ചു.തെലുങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന് എതിരെയാണ് പ്രിയ സുപ്രീം കോടതിയെ സമീപിച്ചത്.കേസ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നാണ് പ്രിയയുടെ ഹര്‍ജിയില്‍ പറയുന്നത്.

പ്രിയക്ക് പുറമെ സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അഭിഭാഷകന്‍ ഹാരിസ് ബീരനാണ് പ്രിയ വാരിയരുടെ ഹര്‍ജി ഫയല്‍ ചെയ്തത്.മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന വരികള്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ പൊലീസില്‍ പരാതി നല്കിയത്.

ഹിറ്റായ ഗാനം പരിഭാഷപ്പെടുത്തിയപ്പോള്‍ മുഹമ്മദ് നബിയും ഖദീജ ബീവിയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇത് നബിയെ അപമാനിക്കുന്നതാണ് പരാതിയിലെ പ്രധാന ആരോപണം. ഗാനം പിന്‍വലിക്കുകയോ വരികള്‍ മാറ്റിയെഴുതുകയോ ചെയ്യണമെന്നും പരാതിക്കാര്‍ പറയുന്നു.

news_reporter

Related Posts

‘ഹൊ ഇണ്ടന്തുരുത്തിക്കു പോകുന്നതിലും പ്രയാസമാണല്ലോ’, ‘ ശ്രദ്ധിക്കണം അങ്ങ് ഇണ്ടന്തുരുത്തി വരെ പോകേണ്ടതാ’

Comments Off on ‘ഹൊ ഇണ്ടന്തുരുത്തിക്കു പോകുന്നതിലും പ്രയാസമാണല്ലോ’, ‘ ശ്രദ്ധിക്കണം അങ്ങ് ഇണ്ടന്തുരുത്തി വരെ പോകേണ്ടതാ’

വിഷപ്പ് ഫ്രാങ്കോയ്ക്ക് സോപാധിക ജാമ്യം; കേരളത്തിൽ പ്രവേശിക്കരുത്

Comments Off on വിഷപ്പ് ഫ്രാങ്കോയ്ക്ക് സോപാധിക ജാമ്യം; കേരളത്തിൽ പ്രവേശിക്കരുത്

വാരസ്യാരു പെണ്‍കുട്ടിക്ക്, സാമൂഹ്യ സേവനം ‘ദോശ മുക്കിത്തിന്നാനുള്ള വെറും ചമ്മന്തി’യായി കാണരുത്

Comments Off on വാരസ്യാരു പെണ്‍കുട്ടിക്ക്, സാമൂഹ്യ സേവനം ‘ദോശ മുക്കിത്തിന്നാനുള്ള വെറും ചമ്മന്തി’യായി കാണരുത്

സി.പി.എം ബ്രാ‍ഞ്ച് സെക്രട്ടറി ദേവദത്തന്റെ കൊലപാതകം: പ്രതി പിടിയിൽ

Comments Off on സി.പി.എം ബ്രാ‍ഞ്ച് സെക്രട്ടറി ദേവദത്തന്റെ കൊലപാതകം: പ്രതി പിടിയിൽ

ശൂദ്ര ലഹളക്കാർക്ക് ജാമ്യത്തിലിറങ്ങാൻ നൂറ് രൂപയെങ്കിലും കൊടുക്കാൻ: ആത്മഹത്യചെയ്ത ശശികല

Comments Off on ശൂദ്ര ലഹളക്കാർക്ക് ജാമ്യത്തിലിറങ്ങാൻ നൂറ് രൂപയെങ്കിലും കൊടുക്കാൻ: ആത്മഹത്യചെയ്ത ശശികല

പാര്‍ട്ടി സഖാക്കള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയല്ല, മുല്ലാ കഥകള്‍ വായിച്ചു രസിച്ചവരാണ്: അഡ്വ.ജയശങ്കർ

Comments Off on പാര്‍ട്ടി സഖാക്കള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയല്ല, മുല്ലാ കഥകള്‍ വായിച്ചു രസിച്ചവരാണ്: അഡ്വ.ജയശങ്കർ

ശബരിമല നിരോധനാജ്ഞ സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാന്‍ വേണ്ടി മാത്രമെന്ന് കടകംപള്ളി

Comments Off on ശബരിമല നിരോധനാജ്ഞ സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാന്‍ വേണ്ടി മാത്രമെന്ന് കടകംപള്ളി

അമിത് ഷായുടെ രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിലക്ക്

Comments Off on അമിത് ഷായുടെ രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിലക്ക്

കണ്ണ് നിറയുന്നു ശ്ശൊ! തോൽപ്പിച്ചു കളഞ്ഞല്ലോ ഉണ്ണികളെ നിങ്ങൾ?(കവിയൂർ പൊന്നമ്മ ടോണിൽ വായിക്കണം)

Comments Off on കണ്ണ് നിറയുന്നു ശ്ശൊ! തോൽപ്പിച്ചു കളഞ്ഞല്ലോ ഉണ്ണികളെ നിങ്ങൾ?(കവിയൂർ പൊന്നമ്മ ടോണിൽ വായിക്കണം)

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം

Comments Off on കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം

ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: എസ്.എഫ്.ഐ പ്രവർത്തകർ സ്‌കൂൾ അടിച്ചു തകർത്തു

Comments Off on ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: എസ്.എഫ്.ഐ പ്രവർത്തകർ സ്‌കൂൾ അടിച്ചു തകർത്തു

Create AccountLog In Your Account