അക്രമവും വികസനവും ഒരുമിച്ച് പോകില്ല: ഉപരാഷ്ട്രപതി

അക്രമവും വികസനവും ഒരുമിച്ച് പോകില്ല: ഉപരാഷ്ട്രപതി

അക്രമവും വികസനവും ഒരുമിച്ച് പോകില്ല: ഉപരാഷ്ട്രപതി

Comments Off on അക്രമവും വികസനവും ഒരുമിച്ച് പോകില്ല: ഉപരാഷ്ട്രപതി

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്ത്. അക്രമവും വികസനവും ഒരുമിച്ച് പോകില്ല. രാജ്യത്ത് സമാധാനം ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ പരസ്പരമുള്ള ശത്രുത അവസാനിപ്പിക്കമെന്നും ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു.

കൊലപാതക രാഷ്ട്രീയം കേരളത്തിനെന്നല്ല,​ രാജ്യത്തിന് തന്നെ ഭൂഷണമല്ല. വ്യത്യസ്ത പ്രത്യയശാസ്ത്രത്തിന്റെ പേരിൽ പരസ്പരം പോരടിക്കുന്നതും കൊല്ലുന്നതും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. രാഷ്ട്രീയ കൊലപാതകങ്ങൾ നാടിനെ എന്നും നശിപ്പിച്ചിട്ടേയുള്ളൂവെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

അക്രമമല്ല,​ സർവലോക സമാധാനമാണ് ഇന്ത്യ ലോകത്തിന് സമ്മാനിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ അക്രമരാഷട്രീയം ഇന്ത്യയുടെ ശോഭ കെടുത്തുകയാണ് ചെയ്യുക. പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ സംസ്കാരം. രാഷ്ട്രീയ എതിരാളിയെ കായികമായി നേരിടുകയും ഉന്മൂലനം ചെയ്യുന്നതും ദു;ഖകരമാ്. ശാരീരിക അക്രമങ്ങളിലേക്ക് നീങ്ങുന്ന ശത്രുതയല്ല രാഷ്ട്രീയമെന്നും വെങ്കയ്യ നായിഡു ഓർമിപ്പിച്ചു.

സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങളും ചെറുക്കേണ്ടതാണെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. അതിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ പോരാട്ടത്തിൽ പൊതുസമൂഹവും സർക്കാരിനൊപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

news_reporter

Related Posts

യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് മാർച്ച്: എ.എൻ രാധാകൃഷ്ണൻ ഉൾപ്പടെ 40 പേർക്കെതിരെ കേസ്

Comments Off on യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് മാർച്ച്: എ.എൻ രാധാകൃഷ്ണൻ ഉൾപ്പടെ 40 പേർക്കെതിരെ കേസ്

സുന്നത്തിനെത്തുടര്‍ന്നു രക്‌തസ്രാവം: 93 ശതമാനം രക്‌തവും വാര്‍ന്നുപോയി; പിഞ്ചുകുഞ്ഞ്‌ മരിച്ചു

Comments Off on സുന്നത്തിനെത്തുടര്‍ന്നു രക്‌തസ്രാവം: 93 ശതമാനം രക്‌തവും വാര്‍ന്നുപോയി; പിഞ്ചുകുഞ്ഞ്‌ മരിച്ചു

സീരിയല്‍ നടിയുടെ കള്ളനോട്ടടിക്ക് പിന്നില്‍ ധനാകര്‍ഷണയന്ത്രം കച്ചവടക്കാരനായ സ്വാമി

Comments Off on സീരിയല്‍ നടിയുടെ കള്ളനോട്ടടിക്ക് പിന്നില്‍ ധനാകര്‍ഷണയന്ത്രം കച്ചവടക്കാരനായ സ്വാമി

രണ്ടാം നവോത്ഥാന നായകനാകാൻ ഒരുങ്ങി പുറപ്പെട്ട കള്ള നാണയത്തെ കുറിച്ച് അദ്ധ്യാപകൻ

Comments Off on രണ്ടാം നവോത്ഥാന നായകനാകാൻ ഒരുങ്ങി പുറപ്പെട്ട കള്ള നാണയത്തെ കുറിച്ച് അദ്ധ്യാപകൻ

അരമനകൾ കിടുങ്ങി; തിരുമേനിമാർ നെട്ടോട്ടം; മെത്രാന്മാർ പതിനെട്ടാമത്തെ അടവുമായി രംഗത്ത് ഉപവാസ പ്രാർത്ഥന

Comments Off on അരമനകൾ കിടുങ്ങി; തിരുമേനിമാർ നെട്ടോട്ടം; മെത്രാന്മാർ പതിനെട്ടാമത്തെ അടവുമായി രംഗത്ത് ഉപവാസ പ്രാർത്ഥന

കുരീപ്പുഴയോട് കലിപ്പടങ്ങാതെ സംഘപരിവാർ; പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയിലേക്കെന്ന് കുമ്മനം

Comments Off on കുരീപ്പുഴയോട് കലിപ്പടങ്ങാതെ സംഘപരിവാർ; പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയിലേക്കെന്ന് കുമ്മനം

പീഡന കേസിൽ അറസ്റ്റിലായ മിസ്റ്റര്‍ ഇന്ത്യയുടെ ദിനചര്യ കേട്ട് പോലീസ് ഞെട്ടി; ദിവസവും രണ്ടര കിലോ ചിക്കനും, അന്‍പത് മുട്ടയും

Comments Off on പീഡന കേസിൽ അറസ്റ്റിലായ മിസ്റ്റര്‍ ഇന്ത്യയുടെ ദിനചര്യ കേട്ട് പോലീസ് ഞെട്ടി; ദിവസവും രണ്ടര കിലോ ചിക്കനും, അന്‍പത് മുട്ടയും

എംഎല്‍എ മാര്‍ക്ക് സഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ വിമാനം ; പ്രതിവര്‍ഷം 50,000 രൂപ വരെ

Comments Off on എംഎല്‍എ മാര്‍ക്ക് സഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ വിമാനം ; പ്രതിവര്‍ഷം 50,000 രൂപ വരെ

‘വിഷപ്പ്’ ഫ്രാങ്കോ തൃശൂർ സീറോ മലബാർ രൂപത, മറ്റം സെന്റ് തോമസ് ഫൊറൈൻ ചർച്ച് ഇടവകയുടെ സംഭാവന

Comments Off on ‘വിഷപ്പ്’ ഫ്രാങ്കോ തൃശൂർ സീറോ മലബാർ രൂപത, മറ്റം സെന്റ് തോമസ് ഫൊറൈൻ ചർച്ച് ഇടവകയുടെ സംഭാവന

കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ ജഡം ഉദയംപേരൂര്‍ സ്വദേശിയുടേത് തന്നെ

Comments Off on കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ ജഡം ഉദയംപേരൂര്‍ സ്വദേശിയുടേത് തന്നെ

ആന്‍ലിയയുടെ മൃതദേഹം ആലുവപ്പുഴയില്‍ കണ്ടെത്തിയ കേസ്; ഭര്‍ത്താവ് ജസ്റ്റിന്‍ കോടതിയില്‍ കീഴടങ്ങി

Comments Off on ആന്‍ലിയയുടെ മൃതദേഹം ആലുവപ്പുഴയില്‍ കണ്ടെത്തിയ കേസ്; ഭര്‍ത്താവ് ജസ്റ്റിന്‍ കോടതിയില്‍ കീഴടങ്ങി

തുറന്നു പറച്ചിലുകളു’ടെയും, നുണപരിശോധനകളുടെയും വാക്കേറ്റഭൂമിയില്‍ സ്വയം എങ്ങിനെ കാഴ്ച്ചപ്പെടുത്തണം

Comments Off on തുറന്നു പറച്ചിലുകളു’ടെയും, നുണപരിശോധനകളുടെയും വാക്കേറ്റഭൂമിയില്‍ സ്വയം എങ്ങിനെ കാഴ്ച്ചപ്പെടുത്തണം

Create AccountLog In Your Account