ഇന്ത്യയില്‍ നിയമപരമല്ലാത്ത ബിസിനസ്; ഗൂഗിളിന് 136 കോടി പിഴ

ഇന്ത്യയില്‍ നിയമപരമല്ലാത്ത ബിസിനസ്; ഗൂഗിളിന് 136 കോടി പിഴ

ഇന്ത്യയില്‍ നിയമപരമല്ലാത്ത ബിസിനസ്; ഗൂഗിളിന് 136 കോടി പിഴ

Comments Off on ഇന്ത്യയില്‍ നിയമപരമല്ലാത്ത ബിസിനസ്; ഗൂഗിളിന് 136 കോടി പിഴ

കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് ഗൂഗിളിന് 136 കോടി രൂപ പിഴ ചുമത്തിയിരിക്കുന്നത്. ബിസിനസില്‍ നിയമപരമല്ലാത്ത മാര്‍ഗങ്ങളിലൂടെ വരുമാനം സമ്പാദിച്ചതിനെ തുടര്‍ന്നാണ് നടപടി. ആഗോളതലത്തില്‍ അപൂര്‍വമായാണ് ഗൂഗിളിന് പിഴ ചുമത്തിയിരിക്കുന്നത്.

വിവരങ്ങള്‍ എളുപ്പത്തില്‍ തിരഞ്ഞ് കണ്ടെത്താനും വെബ്‌സൈറ്റ് അധിഷ്ഠിത സേവനങ്ങള്‍ എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയാണ് ഗൂഗിള്‍. ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റര്‍നെറ്റ് സെര്‍ച്ചിങ്ങ് സംവിധാനവും ഗൂഗിള്‍ ആണ്.

ഗൂഗിളിനെതിരെ 2012ല്‍ മാട്രിമോണി ഡോട് കോം, കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി എന്നിവര്‍ നലകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയില്‍ ഗൂഗിള്‍ നല്‍കിയ വിശദീകരണം പരിഗണിച്ച ശേഷമായിരുന്നു കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

news_reporter

Related Posts

കൊല്ലത്ത് സിപിഎം നേതാവ് വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയെ രക്ഷിക്കാന്‍ പൊലീസിന്റെ ശ്രമം

Comments Off on കൊല്ലത്ത് സിപിഎം നേതാവ് വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയെ രക്ഷിക്കാന്‍ പൊലീസിന്റെ ശ്രമം

പ്രവാസികളുടെ വിവാഹം 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കും

Comments Off on പ്രവാസികളുടെ വിവാഹം 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കും

1863 ൽ ജനിച്ച വിവേകാനന്ദനെ 1829 ൽ കേരളത്തിൽ കൊണ്ടുവന്ന് NONSENSE Global സയന്റിഫിക്ക് ടെമ്പർ ഉണ്ടാക്കുന്നു

Comments Off on 1863 ൽ ജനിച്ച വിവേകാനന്ദനെ 1829 ൽ കേരളത്തിൽ കൊണ്ടുവന്ന് NONSENSE Global സയന്റിഫിക്ക് ടെമ്പർ ഉണ്ടാക്കുന്നു

ആസ്ഥാന ഗായകൻ യേശുദാസിനെ കാണാനില്ലെന്ന് പി.സി ജോർജ്

Comments Off on ആസ്ഥാന ഗായകൻ യേശുദാസിനെ കാണാനില്ലെന്ന് പി.സി ജോർജ്

സിപിഐ ‘പെട്ടു: വയനാട്ടില്‍ ചുളുവിലയ്ക്ക് റവന്യുഭൂമിക്കച്ചവടം; ഇടനിലക്കാരായി സിപിഐ ജില്ലാ സെക്രട്ടറി മുതലുള്ളവർ

Comments Off on സിപിഐ ‘പെട്ടു: വയനാട്ടില്‍ ചുളുവിലയ്ക്ക് റവന്യുഭൂമിക്കച്ചവടം; ഇടനിലക്കാരായി സിപിഐ ജില്ലാ സെക്രട്ടറി മുതലുള്ളവർ

വയനാട്ടിൽ നവവദമ്പതികളെ കിടപ്പ് മുറിയിൽ വെട്ടിക്കൊന്ന പ്രതി പിടിയിൽ

Comments Off on വയനാട്ടിൽ നവവദമ്പതികളെ കിടപ്പ് മുറിയിൽ വെട്ടിക്കൊന്ന പ്രതി പിടിയിൽ

രക്ഷാ പ്രവര്‍ത്തനം സൈന്യത്തിന് കൈമാറാത്തത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു

Comments Off on രക്ഷാ പ്രവര്‍ത്തനം സൈന്യത്തിന് കൈമാറാത്തത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു

ആര്‍ത്തവ ദിനങ്ങളിലെ ക്ഷേത്രപ്രവേശനം, വനിതാ പൂജാരിമാര്‍, ശബരിമലയിലെ സ്ത്രീപ്രവേശനം

Comments Off on ആര്‍ത്തവ ദിനങ്ങളിലെ ക്ഷേത്രപ്രവേശനം, വനിതാ പൂജാരിമാര്‍, ശബരിമലയിലെ സ്ത്രീപ്രവേശനം

കേരളത്തിലെ മഴക്കെടുതി ഫ്രാങ്കോയെ തൊട്ടതിനുള്ള ദൈവകോപമെന്ന് ജലന്ധറിലെ വിശ്വാസികളെ പറ്റിച്ച് സഭ

Comments Off on കേരളത്തിലെ മഴക്കെടുതി ഫ്രാങ്കോയെ തൊട്ടതിനുള്ള ദൈവകോപമെന്ന് ജലന്ധറിലെ വിശ്വാസികളെ പറ്റിച്ച് സഭ

ഹര്‍ത്താൽ കലാപമായി മലപ്പുറത്ത് ഏഴു ദിവസം നിരോധനാജ്ഞ

Comments Off on ഹര്‍ത്താൽ കലാപമായി മലപ്പുറത്ത് ഏഴു ദിവസം നിരോധനാജ്ഞ

ദശമൂലാരിഷ്ടം സേവിച്ച് കരളുപോയ കേരളത്തിലെ കര്‍ഷകൻ അമേരിക്കന്‍ ജേര്‍ണലില്‍ വന്‍വാര്‍ത്തയായി

Comments Off on ദശമൂലാരിഷ്ടം സേവിച്ച് കരളുപോയ കേരളത്തിലെ കര്‍ഷകൻ അമേരിക്കന്‍ ജേര്‍ണലില്‍ വന്‍വാര്‍ത്തയായി

Create AccountLog In Your Account