എറണാകുളം നോര്‍ത്ത് പോലീസിൻറെ ഉറക്കം കളഞ്ഞ അനി വിഴുങ്ങിയ തൊണ്ടിമുതൽ എനിമ കൊടുത്തു പുറത്തെടുത്തു

എറണാകുളം നോര്‍ത്ത് പോലീസിൻറെ ഉറക്കം കളഞ്ഞ അനി വിഴുങ്ങിയ തൊണ്ടിമുതൽ എനിമ കൊടുത്തു പുറത്തെടുത്തു

എറണാകുളം നോര്‍ത്ത് പോലീസിൻറെ ഉറക്കം കളഞ്ഞ അനി വിഴുങ്ങിയ തൊണ്ടിമുതൽ എനിമ കൊടുത്തു പുറത്തെടുത്തു

Comments Off on എറണാകുളം നോര്‍ത്ത് പോലീസിൻറെ ഉറക്കം കളഞ്ഞ അനി വിഴുങ്ങിയ തൊണ്ടിമുതൽ എനിമ കൊടുത്തു പുറത്തെടുത്തു

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ അതേ അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍. വിഴുങ്ങിയ തൊണ്ടിമുതല്‍ വെളിയില്‍ വരാന്‍ പ്രതിക്ക് എനിമയും കൊടുത്തു കാത്തിരുന്നത് ഒരു രാത്രിമുഴുവന്‍.

നഗരത്തിലെ ലിസി ജങ്ഷനില്‍ എറണാകുളം സ്വദേശി അനി, ബാഗും മൊെബെല്‍ ഫോണുകളും മോഷ്ടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്ന ബാഗ് മോഷണം പോയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു നിരവധി കേസുകളില്‍ പ്രതിയായ അനിയെ ദൃശ്യങ്ങളില്‍ കണ്ടത്. നഗരത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെ ബാഗുമായി ഇയാളെ കണ്ടെത്തി.

പോലീസിനെ കണ്ടതോടെ അനി ബാഗ് എറിഞ്ഞുകളയുകയും അതിലുണ്ടായിരുന്ന ഒരു മോതിരം വിഴുങ്ങുകയും ചെയ്തു. ഇതോടെ തൊണ്ടിമുതല്‍ ലഭിക്കാതെ പോലീസ് കുടുങ്ങി. തൊണ്ടിമുതല്‍ കിട്ടാതെ അറസ്റ്റ് രേഖപ്പെടുത്താനും കഴിയില്ലെന്നായി.

ഒടുവില്‍ പ്രതിയുമായി ജനറല്‍ ആശുപത്രിയിലെത്തി. ഡോക്ടര്‍മാര്‍ തൊണ്ടിമുതല്‍ പുറത്തുവരാന്‍ എനിമ നല്‍കി. മോതിരം പുറത്തുവരുന്നതും കാത്ത് പുറത്തു പോലീസുകാര്‍ ഇരിപ്പായി. രാത്രിമുഴുവന്‍ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ഇന്നലെ പുലര്‍ച്ചെയാണ് മോതിരം പുറത്തുവന്നത്. തുടര്‍ന്ന് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തശേഷം സ്‌റ്റേഷനില്‍ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു കോടതിയില്‍ ഹാജരാക്കും.

news_reporter

Related Posts

മോദിയ്ക്കും യോഗിക്കുമെതിരെ മുദ്രാവാക്യം വിളിച്ച വികലാംഗനെ വായില്‍ വടി കൊണ്ട് കുത്തി ബി.ജെ.പി നേതാവിന്റെ ക്രൂരത- വീഡിയോ

Comments Off on മോദിയ്ക്കും യോഗിക്കുമെതിരെ മുദ്രാവാക്യം വിളിച്ച വികലാംഗനെ വായില്‍ വടി കൊണ്ട് കുത്തി ബി.ജെ.പി നേതാവിന്റെ ക്രൂരത- വീഡിയോ

ഡോ.ബാബാ സാഹിബ് അംബേദ്ക്കറുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

Comments Off on ഡോ.ബാബാ സാഹിബ് അംബേദ്ക്കറുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

പ്രതിഷ്ഠാ ദിനത്തിൽ ഭഗവതി കനിഞ്ഞു; പ്രസാദം കഴിച്ച 10 പേര്‍ മരിച്ചു, 82 പേര്‍ ആശുപത്രിയില്‍

Comments Off on പ്രതിഷ്ഠാ ദിനത്തിൽ ഭഗവതി കനിഞ്ഞു; പ്രസാദം കഴിച്ച 10 പേര്‍ മരിച്ചു, 82 പേര്‍ ആശുപത്രിയില്‍

കല്ലാറെന്ന കൊച്ചുഗ്രാമത്തെ ഭാരതത്തിന്റെ നെറുകയില്‍ എത്തിച്ച പത്മശ്രീ ലക്ഷമിക്കുട്ടിയമ്മ എന്ന വനമുത്തശ്ശി

Comments Off on കല്ലാറെന്ന കൊച്ചുഗ്രാമത്തെ ഭാരതത്തിന്റെ നെറുകയില്‍ എത്തിച്ച പത്മശ്രീ ലക്ഷമിക്കുട്ടിയമ്മ എന്ന വനമുത്തശ്ശി

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി അന്തരിച്ചു

Comments Off on മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി അന്തരിച്ചു

ചോവാൻ ഞങ്ങളെ ഭരിക്കേണ്ടെന്ന് എൻ എസ് എസ് ‘കൊല’സ്ത്രീകൾ; ‘ചോ..കൂ.., മോൻറെ മോന്ത അടിച്ചു പറിക്കുമെന്ന് അധിക്ഷേപം

Comments Off on ചോവാൻ ഞങ്ങളെ ഭരിക്കേണ്ടെന്ന് എൻ എസ് എസ് ‘കൊല’സ്ത്രീകൾ; ‘ചോ..കൂ.., മോൻറെ മോന്ത അടിച്ചു പറിക്കുമെന്ന് അധിക്ഷേപം

ഈഴവ മെമ്മോറിയലിന് 122 വയസ്

Comments Off on ഈഴവ മെമ്മോറിയലിന് 122 വയസ്

രാജീവ് ഗാന്ധിയുടെ ചരമ വാർഷികം ആയതിനാൽ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച്ചത്തേക്ക് മാറ്റി

Comments Off on രാജീവ് ഗാന്ധിയുടെ ചരമ വാർഷികം ആയതിനാൽ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച്ചത്തേക്ക് മാറ്റി

ഹാദിയയെ സിറിയയിലേക്ക് കടത്തും; സുരക്ഷ ഉറപ്പാക്കണമെന്ന് പിതാവ്

Comments Off on ഹാദിയയെ സിറിയയിലേക്ക് കടത്തും; സുരക്ഷ ഉറപ്പാക്കണമെന്ന് പിതാവ്

​ അ​മ്പ​തോ​ളം യു​വ​തി​ക​ളും അ​ഞ്ഞൂ​റോ​ളം പു​രു​ഷ​ന്മാ​രു​മാ​രുമായി ‘മ​നി​തി’ ശബരിമലയിലേക്ക്

Comments Off on ​ അ​മ്പ​തോ​ളം യു​വ​തി​ക​ളും അ​ഞ്ഞൂ​റോ​ളം പു​രു​ഷ​ന്മാ​രു​മാ​രുമായി ‘മ​നി​തി’ ശബരിമലയിലേക്ക്

ചരിത്രപഠനം കൊണ്ട് എന്തു കാര്യം?; ചരിത്രത്തിന് പ്രഹരശേഷി വളരെ കൂടുതലാണ് !

Comments Off on ചരിത്രപഠനം കൊണ്ട് എന്തു കാര്യം?; ചരിത്രത്തിന് പ്രഹരശേഷി വളരെ കൂടുതലാണ് !

Create AccountLog In Your Account