അശാന്തന്റെ മൃതദേഹം തടഞ്ഞവരില്‍ സംഘികൾ മാത്രമല്ല കോണ്‍ഗ്രസ് കൗണ്‍സിലറും !

അശാന്തന്റെ മൃതദേഹം തടഞ്ഞവരില്‍ സംഘികൾ മാത്രമല്ല കോണ്‍ഗ്രസ് കൗണ്‍സിലറും !

അശാന്തന്റെ മൃതദേഹം തടഞ്ഞവരില്‍ സംഘികൾ മാത്രമല്ല കോണ്‍ഗ്രസ് കൗണ്‍സിലറും !

Comments Off on അശാന്തന്റെ മൃതദേഹം തടഞ്ഞവരില്‍ സംഘികൾ മാത്രമല്ല കോണ്‍ഗ്രസ് കൗണ്‍സിലറും !

പ്രശസ്ത ചിത്രകാരനും, ശില്പിയുമായി അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയവരില്‍ കോണ്‍ഗ്രസ് കൗണ്‍സിലറും. എറണാകുളം സൗത്ത് കൗണ്‍സിലറായ കെവിപി കൃഷ്ണകുമാറും സംഘവും ദര്‍ബാര്‍ ഹാളിലെ അശാന്തന്റെ പൊതുദര്‍ശനം തടഞ്ഞുവെന്നാണ് പരാതി.

ബുധനാഴ്ചയാണ് ചിത്രകാരന്‍ അശാന്തന്റെ പൊതുദര്‍ശനം എറണാകുളത്തപ്പന്‍ ഭാരവാഹികളും മറ്റുള്ളവരും ചേര്‍ന്ന് തടഞ്ഞത്. അമ്പലം അശുദ്ധമാകുമെന്ന് ആരോപിച്ചാണ് ആര്‍ട്ട് ഗ്യാലറി പരിസരത്ത് നടത്തിയ പൊതുദര്‍ശനം ഇവര്‍ തടഞ്ഞത്. പൊതുദര്‍ശനം നടത്താന്‍ ഉദ്ദേശിച്ച സ്ഥലം അമ്പലത്തിന്റെ പരിധിയിലാണെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ വാദം.

അതേസമയം പൊതുദര്‍ശനം തടയുന്നതിന് ഭാരവാഹികള്‍ക്ക് നേതൃത്വം നല്‍കിയത് എറണാകുളം സൗത്ത് 62-ാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണെന്നാണ് അശാന്തന്റെ സഹപ്രവര്‍ത്തകരുടെ പരാതി. കൗണ്‍സിലറുടെ ദളിത് വിരോധമാണ് നടപടിക്ക് കാരണമെന്നാണ് ഇവര്‍ ആരോപിക്കുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ച കൗണ്‍സിലറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ സംഭവസ്ഥലത്തുണ്ടായ പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നും മറ്റുള്ളവര്‍ തന്റെ ഇടപെടലിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചതാണെന്നും കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ പറയുന്നു. ചിലര്‍ പ്രശ്‌നത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കൗണ്‍സിലര്‍ വാദിക്കുന്നത്. മൃതദേഹത്തോട് അനാദരവ് കാണിച്ചതില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തിങ്കളാഴ്ച പ്രതിഷേധസംഗമം നടത്തുന്നുണ്ട്.

സംഭവത്തില്‍ അധികൃതരുടെ നടപടി ക്രൂരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നും 20 പേര്‍ക്കെതിരെ ഇപ്പോള്‍ തന്നെ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

news_reporter

Related Posts

ആകാശവാണിയിലെ ആദ്യകാല അനൗൺസർ ടി.പി. രാധാമണി അന്തരിച്ചു

Comments Off on ആകാശവാണിയിലെ ആദ്യകാല അനൗൺസർ ടി.പി. രാധാമണി അന്തരിച്ചു

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തു

Comments Off on മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തു

കമ്മ്യൂണിസ്റ്റ് പാർട്ടിയും വ്യക്തി പൂജയും

Comments Off on കമ്മ്യൂണിസ്റ്റ് പാർട്ടിയും വ്യക്തി പൂജയും

ഫേസ്ബുക്കില്‍ മൊ​ട്ടി​ട്ട പ്ര​ണ​യം; ഫിലിപ്പീൻ കാ​രി​ക്ക് മ​ല​യാ​ളി യു​വാ​വ് താ​ലി ചാ​ർ​ത്തി

Comments Off on ഫേസ്ബുക്കില്‍ മൊ​ട്ടി​ട്ട പ്ര​ണ​യം; ഫിലിപ്പീൻ കാ​രി​ക്ക് മ​ല​യാ​ളി യു​വാ​വ് താ​ലി ചാ​ർ​ത്തി

താത്തക്കുട്ടികളുടെ ഫ്‌ളാഷ് മോബിനെ പുടിക്കാത്ത ഒരു സി ഐ അദ്ദേഹത്തിനും ഹാലിളകി (വീഡിയോ)

Comments Off on താത്തക്കുട്ടികളുടെ ഫ്‌ളാഷ് മോബിനെ പുടിക്കാത്ത ഒരു സി ഐ അദ്ദേഹത്തിനും ഹാലിളകി (വീഡിയോ)

ദിലീപിന് പീഡന ദൃശ്യങ്ങൾ നൽകിയില്ല,​ വിചാരണ സെഷൻസ് കോടതിയിലേക്ക് മാറ്റി

Comments Off on ദിലീപിന് പീഡന ദൃശ്യങ്ങൾ നൽകിയില്ല,​ വിചാരണ സെഷൻസ് കോടതിയിലേക്ക് മാറ്റി

മൂന്ന് മോദിമാരും ചേര്‍ന്ന് ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് യെച്ചൂരി

Comments Off on മൂന്ന് മോദിമാരും ചേര്‍ന്ന് ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് യെച്ചൂരി

ചലച്ചിത്ര നടി ശ്രീദേവി അന്തരിച്ചു

Comments Off on ചലച്ചിത്ര നടി ശ്രീദേവി അന്തരിച്ചു

ആർത്തവ ലഹള: ശബരിമല ദര്‍ശനത്തിനെത്തിയ 52കാരിയെ തടഞ്ഞ മുഖ്യപ്രതി അറസ്റ്റിൽ

Comments Off on ആർത്തവ ലഹള: ശബരിമല ദര്‍ശനത്തിനെത്തിയ 52കാരിയെ തടഞ്ഞ മുഖ്യപ്രതി അറസ്റ്റിൽ

കേന്ദ്ര മന്ത്രി ഗഡ്കരിയെ കണ്ട മുഖ്യമന്ത്രി കീഴാറ്റൂർ വിഷയം ചർച്ച ചെയ്തില്ല

Comments Off on കേന്ദ്ര മന്ത്രി ഗഡ്കരിയെ കണ്ട മുഖ്യമന്ത്രി കീഴാറ്റൂർ വിഷയം ചർച്ച ചെയ്തില്ല

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ വീണ്ടും മോഹൻലാലിന്റെ നായിക

Comments Off on പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ വീണ്ടും മോഹൻലാലിന്റെ നായിക

അവതരിപ്പിക്കാൻ തയ്യാറെങ്കിൽ കിത്താബ് നാടകത്തിന് വേദിയൊരുക്കാന്‍ തയ്യാറാണെന്ന് എസ്.എഫ്.ഐ

Comments Off on അവതരിപ്പിക്കാൻ തയ്യാറെങ്കിൽ കിത്താബ് നാടകത്തിന് വേദിയൊരുക്കാന്‍ തയ്യാറാണെന്ന് എസ്.എഫ്.ഐ

Create AccountLog In Your Account