തീരദേശത്തിനായി 2000 കോടിയുടെ പാക്കേജുമായി സംസ്ഥാന ബഡ്ജറ്റ് ;സാമ്പത്തികനേട്ടങ്ങളില്‍ കേരളം നമ്പര്‍ വണ്‍: ധനമന്ത്രി

തീരദേശത്തിനായി 2000 കോടിയുടെ പാക്കേജുമായി സംസ്ഥാന ബഡ്ജറ്റ് ;സാമ്പത്തികനേട്ടങ്ങളില്‍ കേരളം നമ്പര്‍ വണ്‍: ധനമന്ത്രി

തീരദേശത്തിനായി 2000 കോടിയുടെ പാക്കേജുമായി സംസ്ഥാന ബഡ്ജറ്റ് ;സാമ്പത്തികനേട്ടങ്ങളില്‍ കേരളം നമ്പര്‍ വണ്‍: ധനമന്ത്രി

Comments Off on തീരദേശത്തിനായി 2000 കോടിയുടെ പാക്കേജുമായി സംസ്ഥാന ബഡ്ജറ്റ് ;സാമ്പത്തികനേട്ടങ്ങളില്‍ കേരളം നമ്പര്‍ വണ്‍: ധനമന്ത്രി

2000 കോടിയുടെ തീരദേശ പാക്കേജ് നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പിണറായി സര്‍ക്കാറിന്റെ മൂന്നാം ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യമേഖലക്ക് 600 കോടി അനുവദിച്ചു. തുറമുഖ വികസനത്തിന് 584 കോടിയും അനുവദിച്ചു.

ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി തകിടം മറിച്ചെന്ന് ചൂണ്ടിക്കാട്ടി പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്. തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരദേശ മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്.

സാമ്പത്തികനേട്ടങ്ങളില്‍ കേരളം നമ്പര്‍ വണ്‍ ആണെന്ന് ധനമന്ത്രി പറഞ്ഞു. ഓഖി ദുരന്തം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കൈക്കൊള്ളേണ്ട പ്രവര്‍ത്തനങ്ങളില്‍ ഒരു മാതൃകയാണ്. വര്‍ഗീയതയ്ക്കു മുന്നില്‍ കേരളം അഭേദ്യമായ കോട്ടയാണെന്നും ധനമന്ത്രി വ്യക്തമാക്കി.

തീരദേശഗ്രാമങ്ങളില്‍ വൈ.ഫൈ സംവിധാനം ഏര്‍പ്പെടുത്തും.

മല്‍സ്യമേഖലയുടെ മൊത്തം അടങ്കല്‍ 600 കോടി
കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപം.
മല്‍സ്യബന്ധന തുറമുഖ വികസനത്തിന് 584 കോടി വായ്പയെടുക്കും

തീരദേശത്തെ വികസനപദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപ വകയിരുത്തി.

എല്ലാ തീരദേശസ്‌കൂളുകളും നവീകരണപട്ടികയില്‍.

ഓഖി ദുരന്തം പോലെ നോട്ടുനിരോധനം തകര്‍ച്ചയുണ്ടാക്കി. ഒന്നു പ്രകൃതിനിര്‍മിതമെങ്കില്‍ രണ്ടാമത്തേത് മനുഷ്യനിര്‍മിതമെന്ന് ധനമന്ത്രി.

ജിഎസ്ടി നടപ്പാക്കലിലെ അപാകത സംസ്ഥാനത്തിന് തിരിച്ചടിയായി. ജിഎസ്ടി വന്നതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ജീവമായി.

സമ്പൂര്‍ണ സാമൂഹിക സുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കും ധനമന്ത്രി

ന്യായവിലയ്ക്ക് നല്ല കോഴിയിറച്ചി ലഭ്യമാക്കുന്നതിനായി കുടുംബശ്രീ വഴി ജനകീയ ഇടപെടല്‍ ഉറപ്പാക്കും. കുടുംബശ്രീയുടെ കോഴി വളര്‍ത്തല്‍ എല്ലാ പഞ്ചായത്തിലും ഉറപ്പാക്കും.

ആലപ്പുഴയിലെ വിശപ്പുരഹിതനഗരം പദ്ധതി കേരളത്തില്‍ വ്യാപിപ്പിക്കുന്നതിനായി 20 കോടി രൂപ വകയിരുത്തി.

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നടപടികളുടെ ഭാഗമായി മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് ലക്ഷക്കണക്കിനു പേരെ ഒഴിവാക്കാന്‍ സാധിച്ചു. കമ്പോള ഇടപെടലിന് 250 കോടി രൂപ വകയിരുത്തി.

ഭക്ഷ്യസുരക്ഷാനിയമം കഴിഞ്ഞ സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കങ്ങളോടെ നടപ്പാക്കിയില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. സപ്ലൈക്കോ കടനവീകരണത്തിന് എട്ടു കോടി അനുവദിച്ചു.

പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ മികച്ചത്. കേരളത്തിന്റേത് 7.4 ശതമാനമെങ്കില്‍ രാജ്യത്തിന്റേത് 7.1 ശതമാനം മാത്രം

പ്രവാസികള്‍ കൂടുതലായി എന്‍.ആര്‍.ഐ ചിട്ടികളില്‍ ചേര്‍ന്നാല്‍ അത് സംസ്ഥാനത്തിന്റെ വികസനത്തിന് പിന്തുണയാകും.

കെഎസ്എഫ്ഇയുടെ കീഴില്‍ എന്‍.ആര്‍.ഐ ചിട്ടികള്‍ ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി. പ്രവാസികള്‍ക്ക് മസാല ബോണ്ട് 2018-19 ല്‍ നടപ്പാക്കും.

news_reporter

Related Posts

ഇനി കസേര കളിക്ക് തയ്യാറല്ല: മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല: കുമാരസ്വാമി

Comments Off on ഇനി കസേര കളിക്ക് തയ്യാറല്ല: മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല: കുമാരസ്വാമി

മറ്റു പലരും മനപൂർവ്വം പറയാൻ മറന്നു പോകുന്ന ചില കാര്യങ്ങളുടെ ഓർമ്മപ്പെടുത്തലുകാരൻ

Comments Off on മറ്റു പലരും മനപൂർവ്വം പറയാൻ മറന്നു പോകുന്ന ചില കാര്യങ്ങളുടെ ഓർമ്മപ്പെടുത്തലുകാരൻ

വെള്ളപ്പൊക്ക ദുരിതാശ്വാസക്യാമ്പിൽ ജാതിവിവേചനമൊന്നുമില്ല; പക്ഷെ കേസ് എടുത്തു

Comments Off on വെള്ളപ്പൊക്ക ദുരിതാശ്വാസക്യാമ്പിൽ ജാതിവിവേചനമൊന്നുമില്ല; പക്ഷെ കേസ് എടുത്തു

കേരളത്തിന്റെ കരുത്തായിരുന്ന ശാസ്‌ത്രബോധവും യുക്തിചിന്തയും കൈമോശം വന്നിരിക്കുന്നു: മുഖ്യമന്ത്രി

Comments Off on കേരളത്തിന്റെ കരുത്തായിരുന്ന ശാസ്‌ത്രബോധവും യുക്തിചിന്തയും കൈമോശം വന്നിരിക്കുന്നു: മുഖ്യമന്ത്രി

മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തിക്കൊണ്ട് മുന്നോട്ടു പോകാന്‍ സി.പി.ഐക്ക് ആവില്ലെന്ന് കാനം

Comments Off on മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തിക്കൊണ്ട് മുന്നോട്ടു പോകാന്‍ സി.പി.ഐക്ക് ആവില്ലെന്ന് കാനം

ദൂരദര്‍ശന്‍ കേരളത്തിലെ 14 പ്രസരണികള്‍ അടച്ചുപൂട്ടും

Comments Off on ദൂരദര്‍ശന്‍ കേരളത്തിലെ 14 പ്രസരണികള്‍ അടച്ചുപൂട്ടും

പാതിരാത്രി നാമജപ കലാപം; കസ്റ്റഡിയിലായത് പെരുമ്പാവൂരിലെ ആര്‍എസ്എസ് നേതാവായ രാജ്യസ്നേഹി

Comments Off on പാതിരാത്രി നാമജപ കലാപം; കസ്റ്റഡിയിലായത് പെരുമ്പാവൂരിലെ ആര്‍എസ്എസ് നേതാവായ രാജ്യസ്നേഹി

നൂറ്റി പതിനേഴര പവന്റെ കപ്പ് കൊണ്ട് എന്ത് നേടി ?

Comments Off on നൂറ്റി പതിനേഴര പവന്റെ കപ്പ് കൊണ്ട് എന്ത് നേടി ?

വള്ളം മുങ്ങി കാണാതായ മാതൃഭൂമി ചാനലിന്റെ ഡ്രൈവര്‍ ബിബിന്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തി

Comments Off on വള്ളം മുങ്ങി കാണാതായ മാതൃഭൂമി ചാനലിന്റെ ഡ്രൈവര്‍ ബിബിന്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തി

കറന്‍സി ക്ഷാമം; 500 രൂപയുടെ അച്ചടി 5 മടങ്ങ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Comments Off on കറന്‍സി ക്ഷാമം; 500 രൂപയുടെ അച്ചടി 5 മടങ്ങ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

പാലക്കട് ബിന്ദുടീച്ചറിന്റെ താമസ സ്ഥലത്ത് ഗെയ്റ്റിനുമുന്നിൽ സംഘപരിവാർ ഗുണ്ടകൾ അഴിഞ്ഞാടുന്നു!

Comments Off on പാലക്കട് ബിന്ദുടീച്ചറിന്റെ താമസ സ്ഥലത്ത് ഗെയ്റ്റിനുമുന്നിൽ സംഘപരിവാർ ഗുണ്ടകൾ അഴിഞ്ഞാടുന്നു!

വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് വരനും മുത്തശിയും കൊല്ലെപ്പട്ടു

Comments Off on വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് വരനും മുത്തശിയും കൊല്ലെപ്പട്ടു

Create AccountLog In Your Account