ശീന്ദ്രന്‍ വീണ്ടും മന്ത്രിയായി; സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ശീന്ദ്രന്‍ വീണ്ടും മന്ത്രിയായി; സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ശീന്ദ്രന്‍ വീണ്ടും മന്ത്രിയായി; സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Comments Off on ശീന്ദ്രന്‍ വീണ്ടും മന്ത്രിയായി; സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം

എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ മുന്‍പാകെ സത്യവാചകം ചൊല്ലിയാണ് മന്ത്രിസഭയിലേക്ക് എകെ ശശീന്ദ്രന്‍ തിരികെയെത്തിയത്. പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു.

ഫോണ്‍ കെണി വിവാദത്തെ തുടര്‍ന്നാണ് നേരത്തെ ശശീന്ദ്രന്‍ രാജിവെച്ചത്. കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുകയും, ഫോണ്‍കെണികേസില്‍ പരാതിക്കാരി പരാതി പിന്‍വലിയുകയും ചെയ്ത സാഹചര്യത്തിലാണ് എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനാക്കപ്പെട്ടത്.

തുടര്‍ന്ന് എന്‍സിപി സംസ്ഥാന നേതൃത്വം ശശീന്ദ്രനെ മന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നല്‍കി. ശശീന്ദ്രനെ മന്ത്രിയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഫയല്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചു. ശശീന്ദ്രന് പകരക്കാരനായി മന്ത്രിയായ തോമസ് ചാണ്ടി ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു.

news_reporter

Related Posts

സെക്രട്ടേറിയേറ്റിനു മുന്നില്‍ മരത്തിനു മുകളില്‍ കയറി കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ ആത്മഹത്യ ഭീഷണി

Comments Off on സെക്രട്ടേറിയേറ്റിനു മുന്നില്‍ മരത്തിനു മുകളില്‍ കയറി കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ ആത്മഹത്യ ഭീഷണി

കത്തോലിക്കാ സഭയുടെ ഭാവി നിൻറെയൊക്കെ കൈകളില്‍ ആണെന്ന് അറിയുമ്പോഴാ ആകെ ഒരു ആശ്വാസം!

Comments Off on കത്തോലിക്കാ സഭയുടെ ഭാവി നിൻറെയൊക്കെ കൈകളില്‍ ആണെന്ന് അറിയുമ്പോഴാ ആകെ ഒരു ആശ്വാസം!

പഴയ വീടിനെയും സുന്ദരിയാക്കാം: നാല് ചുമരുകൾ അല്ല വീട്, ട്രെൻഡുകൾ മാറിവരുന്നു

Comments Off on പഴയ വീടിനെയും സുന്ദരിയാക്കാം: നാല് ചുമരുകൾ അല്ല വീട്, ട്രെൻഡുകൾ മാറിവരുന്നു

കോട്ടയത്ത് അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന യുവാവിനെ തല്ലിക്കൊന്ന് കിണറ്റിലിട്ട കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ

Comments Off on കോട്ടയത്ത് അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന യുവാവിനെ തല്ലിക്കൊന്ന് കിണറ്റിലിട്ട കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ

നടി ആക്രമിക്കപ്പെട്ട കേസ് തകിടം മറിയുന്നു ; നടിയും സുനിയും തമ്മിലുള്ള ഗൂഡാലോചനയെന്നു രണ്ടാംപ്രതി

Comments Off on നടി ആക്രമിക്കപ്പെട്ട കേസ് തകിടം മറിയുന്നു ; നടിയും സുനിയും തമ്മിലുള്ള ഗൂഡാലോചനയെന്നു രണ്ടാംപ്രതി

പിണറായി വിജയൻറെ തല തെറിച്ചുപോകും നോക്കിക്കോ?; അയ്യപ്പനോട് പ്രാർത്ഥിച്ചിട്ടുണ്ടെന്ന്!

Comments Off on പിണറായി വിജയൻറെ തല തെറിച്ചുപോകും നോക്കിക്കോ?; അയ്യപ്പനോട് പ്രാർത്ഥിച്ചിട്ടുണ്ടെന്ന്!

ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവ സേന പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍ ഒന്നാം പ്രതി

Comments Off on ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവ സേന പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍ ഒന്നാം പ്രതി

കേരളാ പോലീസ് ആവശ്യപ്പെട്ടിട്ടും സർക്കാർ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാത്തത് എന്തുകൊണ്ട്?

Comments Off on കേരളാ പോലീസ് ആവശ്യപ്പെട്ടിട്ടും സർക്കാർ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാത്തത് എന്തുകൊണ്ട്?

പ്രായപൂര്‍ത്തിയായ ആണും പെണ്ണും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതില്‍ എന്താണു പ്രശ്‌നം: പേളി മാണി

Comments Off on പ്രായപൂര്‍ത്തിയായ ആണും പെണ്ണും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതില്‍ എന്താണു പ്രശ്‌നം: പേളി മാണി

മഹാരാഷ്ട്ര ഇൻഡ്യ നമ്പർ വൺ; പിണറായി വിജയന്‍ 11 കേസുകളുമായി രണ്ടാം സ്ഥാനത്ത്

Comments Off on മഹാരാഷ്ട്ര ഇൻഡ്യ നമ്പർ വൺ; പിണറായി വിജയന്‍ 11 കേസുകളുമായി രണ്ടാം സ്ഥാനത്ത്

നിപ്പ കോട്ടയത്തേക്കും? മെഡിക്കൽ കോളേജിൽ നഴ്സ് ചികിത്സയിൽ

Comments Off on നിപ്പ കോട്ടയത്തേക്കും? മെഡിക്കൽ കോളേജിൽ നഴ്സ് ചികിത്സയിൽ

സ്വാതി തിരുനാൾ എന്ന അനന്തപുരി നീചൻ; വിവേകാനന്ദൻ കണ്ട ഭ്രാന്താലയം സൂക്ഷിപ്പുകാരൻ

Comments Off on സ്വാതി തിരുനാൾ എന്ന അനന്തപുരി നീചൻ; വിവേകാനന്ദൻ കണ്ട ഭ്രാന്താലയം സൂക്ഷിപ്പുകാരൻ

Create AccountLog In Your Account