ഫോൺകെണി: ജാഗ്രതക്കുറവുണ്ടായി; ഇക്കാര്യം തുറന്നു സമ്മതിക്കാൻ മടിയില്ല: ശശീന്ദ്രൻ

ഫോൺകെണി: ജാഗ്രതക്കുറവുണ്ടായി; ഇക്കാര്യം തുറന്നു സമ്മതിക്കാൻ മടിയില്ല: ശശീന്ദ്രൻ

ഫോൺകെണി: ജാഗ്രതക്കുറവുണ്ടായി; ഇക്കാര്യം തുറന്നു സമ്മതിക്കാൻ മടിയില്ല: ശശീന്ദ്രൻ

Comments Off on ഫോൺകെണി: ജാഗ്രതക്കുറവുണ്ടായി; ഇക്കാര്യം തുറന്നു സമ്മതിക്കാൻ മടിയില്ല: ശശീന്ദ്രൻ

ഫോൺകെണിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഇക്കാര്യം തുറന്ന് സമ്മതിക്കാൻ തനിക്ക് ഒരു മടിയുമില്ലെന്നും പൊതുപ്രവർത്തകരുടെ ജീവിതം എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ ഒരു പാഠമായിരുന്നു ഈ കേസെന്നും അദ്ദേഹം പറഞ്ഞു. കേസിൽ നിന്ന് കോടതി കുറ്റവിമുക്തനാക്കിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ശശീന്ദ്രൻ.

മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങൾ തീരുമാനിക്കും. മന്ത്രിപദവിയിലേക്കുള്ള മടക്കം മുൻ മന്ത്രി തോമസ് ചാണ്ടിയോടും ആലോചിക്കും. എല്ലാവരുടേയും അഭിപ്രായങ്ങളും പരിഗണിക്കും. തോമസ് ചാണ്ടി ശത്രുവല്ല. പാർട്ടിയിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നു കരുതുന്നില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

കോവൂർ കുഞ്ഞുമോനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച് യാതൊരു ചർച്ചയും പാർട്ടിക്കുള്ളിൽ നടന്നിട്ടില്ല. തനിക്കെതിരെ വ്യാജഹർജി സമർപ്പിക്കപ്പെട്ടത് അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

news_reporter

Related Posts

ജിഗ്നേഷ് മേവാനിയുടെ ‘യുവ ഹുങ്കാർ’ റാലിക്ക് അനുമതി നിഷേധിച്ചു

Comments Off on ജിഗ്നേഷ് മേവാനിയുടെ ‘യുവ ഹുങ്കാർ’ റാലിക്ക് അനുമതി നിഷേധിച്ചു

ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാം കുറ്റക്കാരന്‍; ശിക്ഷാ വിധി നാളെ വധക്കേസില്‍ അമീറുല്‍ ഇസ്ലാം കുറ്റക്കാരന്‍; ശിക്ഷാ വിധി നാളെ

Comments Off on ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാം കുറ്റക്കാരന്‍; ശിക്ഷാ വിധി നാളെ വധക്കേസില്‍ അമീറുല്‍ ഇസ്ലാം കുറ്റക്കാരന്‍; ശിക്ഷാ വിധി നാളെ

‘രാമൻ ഏതു് എൻജിനയറിംഗ് കോളേജിലാണു് പഠിച്ചതു്..?’ എന്ന് ചോദിച്ച കലൈഞ്ജറെ മരിച്ചാലും വിടാതെ ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്

Comments Off on ‘രാമൻ ഏതു് എൻജിനയറിംഗ് കോളേജിലാണു് പഠിച്ചതു്..?’ എന്ന് ചോദിച്ച കലൈഞ്ജറെ മരിച്ചാലും വിടാതെ ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്

കിടിലൻ ഡാൻസുമായി കല്യാണി പ്രിയദര്‍ശന്‍; ഹലോയിലെ ആദ്യ ഗാനം ( വീഡിയോ)

Comments Off on കിടിലൻ ഡാൻസുമായി കല്യാണി പ്രിയദര്‍ശന്‍; ഹലോയിലെ ആദ്യ ഗാനം ( വീഡിയോ)

സതീഷിനെ അറസ്റ്റ് ചെയ്തില്ലെന്ന് രാജു ഏബ്രഹാം; അറസ്‌റ്റ് ശരിയായ രീതിയിലല്ല, ശാസനയുമായി ഡി.ജി.പി

Comments Off on സതീഷിനെ അറസ്റ്റ് ചെയ്തില്ലെന്ന് രാജു ഏബ്രഹാം; അറസ്‌റ്റ് ശരിയായ രീതിയിലല്ല, ശാസനയുമായി ഡി.ജി.പി

മലപ്പുറത്ത് കാനറ ബാങ്കിന്റെ എ.ടി.എം തകർത്ത് മോഷണശ്രമം

Comments Off on മലപ്പുറത്ത് കാനറ ബാങ്കിന്റെ എ.ടി.എം തകർത്ത് മോഷണശ്രമം

കനയ്യകുമാറിനെതിരായ സര്‍വകലാശാലയുടെ നടപടി ഹൈക്കോടതി തടഞ്ഞു; ശിക്ഷാ നടപടി പിന്‍വലിച്ച് ജെ എന്‍ യു

Comments Off on കനയ്യകുമാറിനെതിരായ സര്‍വകലാശാലയുടെ നടപടി ഹൈക്കോടതി തടഞ്ഞു; ശിക്ഷാ നടപടി പിന്‍വലിച്ച് ജെ എന്‍ യു

യേശു ക്രിസ്തു ഉയര്‍ത്ത് എഴുന്നേറ്റിട്ടില്ല; ക്രൈസ്തവര്‍ നുണ പ്രചരിപ്പിക്കുന്നുവെന്ന് ഇളയരാജ

Comments Off on യേശു ക്രിസ്തു ഉയര്‍ത്ത് എഴുന്നേറ്റിട്ടില്ല; ക്രൈസ്തവര്‍ നുണ പ്രചരിപ്പിക്കുന്നുവെന്ന് ഇളയരാജ

കേരളത്തില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയും കാറ്റും; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

Comments Off on കേരളത്തില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയും കാറ്റും; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

വടയമ്പാടിയിൽ ദളിത് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തിയ പിണറായി വിജയന്‍ ഉത്തരം പറയണം: ജിഗ്‌നേഷ് മേവാനി

Comments Off on വടയമ്പാടിയിൽ ദളിത് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തിയ പിണറായി വിജയന്‍ ഉത്തരം പറയണം: ജിഗ്‌നേഷ് മേവാനി

കൊച്ചി ഓൺലൈൻ പെൺവാണിഭം; പോലീസ് കസ്റ്റഡിയിൽ ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മഹത്യക്ക് ശ്രമിച്ചു

Comments Off on കൊച്ചി ഓൺലൈൻ പെൺവാണിഭം; പോലീസ് കസ്റ്റഡിയിൽ ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മഹത്യക്ക് ശ്രമിച്ചു

Create AccountLog In Your Account