ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ ആലോചിക്കുന്നുവെന്ന് സിപിഎം

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ ആലോചിക്കുന്നുവെന്ന് സിപിഎം

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ ആലോചിക്കുന്നുവെന്ന് സിപിഎം

Comments Off on ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ ആലോചിക്കുന്നുവെന്ന് സിപിഎം

സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടാനൊരുങ്ങി സിപിഎം. ജനുവരി 29ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടു വരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

നാലു ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്നു സുപ്രീംകോടതിയിലുണ്ടായ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല. തെറ്റായിട്ടെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ പരമോന്നത നീതിപീഠത്തെ തിരുത്തുകയെന്നതു മാത്രമേ മുന്നിലുള്ള പോംവഴി. തങ്ങള്‍ക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാവില്ല. അതിനാല്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി ഇക്കാര്യം ആലോചിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കുറച്ച് ദിവസം മുമ്പ് സുപ്രീംകോടതി നടപടികള്‍ നിര്‍ത്തിവെച്ച് കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാരാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്.

ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. പത്രസമ്മേളനം വിളിച്ച് ചേര്‍ത്ത ഇവര്‍ സുപ്രീംകോടതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിപ്പിച്ചിരുന്നു.

news_reporter

Related Posts

ആലപ്പുഴയിലെ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ മൗനത്തിൽ; വൈദീകൻറെ തട്ടിപ്പിന് കൂടുതല്‍ പേരുടെ പിന്തുണയുണ്ടോ?

Comments Off on ആലപ്പുഴയിലെ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ മൗനത്തിൽ; വൈദീകൻറെ തട്ടിപ്പിന് കൂടുതല്‍ പേരുടെ പിന്തുണയുണ്ടോ?

എസ്എന്‍ഡിപി യോഗത്തിന്റെ ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാം’ വെള്ളാപ്പള്ളി നടേശൻ

Comments Off on എസ്എന്‍ഡിപി യോഗത്തിന്റെ ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാം’ വെള്ളാപ്പള്ളി നടേശൻ

നടൻ ശ്രീനിവാസന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

Comments Off on നടൻ ശ്രീനിവാസന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

മൂന്ന് മോദിമാരും ചേര്‍ന്ന് ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് യെച്ചൂരി

Comments Off on മൂന്ന് മോദിമാരും ചേര്‍ന്ന് ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് യെച്ചൂരി

ഇന്ന് അദ്ധ്യാപക ദിനം: മലയാളിയുടെ ചിന്തയ്ക്ക് തീപിടിപ്പിച്ച ഒരു അദ്ധ്യാപകനെ സ്മരിക്കുമ്പോൾ

Comments Off on ഇന്ന് അദ്ധ്യാപക ദിനം: മലയാളിയുടെ ചിന്തയ്ക്ക് തീപിടിപ്പിച്ച ഒരു അദ്ധ്യാപകനെ സ്മരിക്കുമ്പോൾ

‘ഇത് വനിതാ കമ്മീഷനല്ല ബലാല്‍സംഗ സഹായ കമ്മീഷന്‍’: വിമര്‍ശനവുമായി യുവതിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറൽ

Comments Off on ‘ഇത് വനിതാ കമ്മീഷനല്ല ബലാല്‍സംഗ സഹായ കമ്മീഷന്‍’: വിമര്‍ശനവുമായി യുവതിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറൽ

സംഘികൾ പേരിടൽ ചടങ്ങിന്റെ രസീത് കുറ്റി അടങ്കൽ പിടിച്ചിരിക്കുകയാണോ? എന്ന് ശ്രീദേവി.എസ്.കർത്ത

Comments Off on സംഘികൾ പേരിടൽ ചടങ്ങിന്റെ രസീത് കുറ്റി അടങ്കൽ പിടിച്ചിരിക്കുകയാണോ? എന്ന് ശ്രീദേവി.എസ്.കർത്ത

പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല: ഒരാള്‍ കൊല്ലപ്പെട്ടു; മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

Comments Off on പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല: ഒരാള്‍ കൊല്ലപ്പെട്ടു; മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

പാമ്പുപിടുത്തക്കാരിലെ പെൺസാന്നിദ്ധ്യമായ രാജി ലോറിയും ഓടിക്കും (വീഡിയോ)

Comments Off on പാമ്പുപിടുത്തക്കാരിലെ പെൺസാന്നിദ്ധ്യമായ രാജി ലോറിയും ഓടിക്കും (വീഡിയോ)

രോഗ വ്യവസായം: തുള്ളിമരുന്നിൽ പോളിയോ വൈറസ്; വാക്സിൻ കമ്പനിയുടെ എം.ഡിയെ അറസ്റ്റ് ചെയ്തു

Comments Off on രോഗ വ്യവസായം: തുള്ളിമരുന്നിൽ പോളിയോ വൈറസ്; വാക്സിൻ കമ്പനിയുടെ എം.ഡിയെ അറസ്റ്റ് ചെയ്തു

നിയമ വ്യവസ്ഥയും തകർന്നോ? മിശ്രവിവാഹത്തിനൊരുങ്ങിയ മുസ്ളിം യുവാവിന് കോടതിയിൽ മർദ്ദനം

Comments Off on നിയമ വ്യവസ്ഥയും തകർന്നോ? മിശ്രവിവാഹത്തിനൊരുങ്ങിയ മുസ്ളിം യുവാവിന് കോടതിയിൽ മർദ്ദനം

Create AccountLog In Your Account