സംസ്ഥാനത്ത് 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാകുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാകുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാകുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Comments Off on സംസ്ഥാനത്ത് 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാകുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് 45,000 ക്ലാസ് മുറികളില്‍ ഹൈടെക് സംവിധാനം ഏര്‍പ്പെടുത്തുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും, സംസ്ഥാനത്തെ മുഴുവന്‍ യുപി, എല്‍പി സ്‌കൂളുകളിലും സാങ്കേതിക വിദ്യാഭ്യാസാധിഷ്ഠിത പഠനത്തിനു തുടക്കം കുറിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.

news_reporter

Related Posts

കത്തോലിക്കാ സഭയുടെ ഭാവി നിൻറെയൊക്കെ കൈകളില്‍ ആണെന്ന് അറിയുമ്പോഴാ ആകെ ഒരു ആശ്വാസം!

Comments Off on കത്തോലിക്കാ സഭയുടെ ഭാവി നിൻറെയൊക്കെ കൈകളില്‍ ആണെന്ന് അറിയുമ്പോഴാ ആകെ ഒരു ആശ്വാസം!

പുത്തനുടുപ്പും പുലികളിയുമില്ലാതെ ദുരിതബാധിതർക്കൊപ്പം ഓണം ആഘോഷിച്ച് കേരളം

Comments Off on പുത്തനുടുപ്പും പുലികളിയുമില്ലാതെ ദുരിതബാധിതർക്കൊപ്പം ഓണം ആഘോഷിച്ച് കേരളം

മലപ്പുറത്ത് വിവാഹത്തലേന്ന് മകളെ അച്ഛന്‍ കുത്തിക്കൊന്നു

Comments Off on മലപ്പുറത്ത് വിവാഹത്തലേന്ന് മകളെ അച്ഛന്‍ കുത്തിക്കൊന്നു

അവയവദാനത്തിനെതിരെ മദ്രസയുടെ ഫത്വ‘ശരീരം അല്ലാഹുവിന്റെ ഉപകരണമാണ്, അത് ദാനം ചെയ്യാന്‍ പാടില്ല‘

Comments Off on അവയവദാനത്തിനെതിരെ മദ്രസയുടെ ഫത്വ‘ശരീരം അല്ലാഹുവിന്റെ ഉപകരണമാണ്, അത് ദാനം ചെയ്യാന്‍ പാടില്ല‘

ഒക്ടോബർ 7: കേരള ഗാന്ധി, കെ കേളപ്പൻദിനം; ചരിത്രത്തില്‍ തോറ്റുപോയ കേരളാ ഗാന്ധി

Comments Off on ഒക്ടോബർ 7: കേരള ഗാന്ധി, കെ കേളപ്പൻദിനം; ചരിത്രത്തില്‍ തോറ്റുപോയ കേരളാ ഗാന്ധി

ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെതിരായ വിമര്‍ശനം; സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് സച്ചിദാനന്ദന്‍

Comments Off on ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെതിരായ വിമര്‍ശനം; സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് സച്ചിദാനന്ദന്‍

നാല് സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിന് സ്റ്റേ തുടരും

Comments Off on നാല് സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിന് സ്റ്റേ തുടരും

സനാതന്‍ സന്‍സ്തയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം: കവിത ലങ്കേഷ്

Comments Off on സനാതന്‍ സന്‍സ്തയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം: കവിത ലങ്കേഷ്

നരേന്ദ്ര മോദിയ്‌ക്കെതിരെ ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറില്‍

Comments Off on നരേന്ദ്ര മോദിയ്‌ക്കെതിരെ ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറില്‍

ശബരിമല തിരുവാഭരണങ്ങൾ പലതും കാണാനില്ല; കൊട്ടാരത്തിന് പങ്ക്: വെളിപ്പെടുത്തലുമായി സന്ദീപാനന്ദ ഗിരി

Comments Off on ശബരിമല തിരുവാഭരണങ്ങൾ പലതും കാണാനില്ല; കൊട്ടാരത്തിന് പങ്ക്: വെളിപ്പെടുത്തലുമായി സന്ദീപാനന്ദ ഗിരി

മനിതി സംഘാംഗങ്ങളായ യുവതികൾക്ക് സുരക്ഷ ഒരുക്കാൻ പമ്പ കെഎസ്ആർടിസി സർവീസ് താത്കാലികമായി നിർത്തി

Comments Off on മനിതി സംഘാംഗങ്ങളായ യുവതികൾക്ക് സുരക്ഷ ഒരുക്കാൻ പമ്പ കെഎസ്ആർടിസി സർവീസ് താത്കാലികമായി നിർത്തി

ശബരിമല നട അടച്ചത്‌ സുപ്രീംകോടതിവിധിയുടെ ലംഘനം; തന്ത്രിക്കെതിരെ നടപടി എടുക്കണം: കോടിയേരി ബാലകൃഷ്‌ണൻ

Comments Off on ശബരിമല നട അടച്ചത്‌ സുപ്രീംകോടതിവിധിയുടെ ലംഘനം; തന്ത്രിക്കെതിരെ നടപടി എടുക്കണം: കോടിയേരി ബാലകൃഷ്‌ണൻ

Create AccountLog In Your Account