പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; ബി.സന്ധ്യയേയും പി.വിജയനേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; ബി.സന്ധ്യയേയും പി.വിജയനേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; ബി.സന്ധ്യയേയും പി.വിജയനേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി

Comments Off on പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; ബി.സന്ധ്യയേയും പി.വിജയനേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി

ദക്ഷിണാമേഖല എഡിജിപി ബി.സന്ധ്യയേയും എറണാകുളം റേഞ്ച് ഐ.ജി പി.വിജയനേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി.കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് ബി. സന്ധ്യയായിരുന്നു.

സംഭവത്തില്‍ നടിയുടെ മൊഴി ആദ്യമെടുത്ത ഉദ്യോഗസ്ഥനാണ് ഐജി പി.വിജയന്‍. പി.വിജയനെ പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഐ.ജിയായിട്ടാണ് ഇപ്പോള്‍ നിയമിച്ചിട്ടുള്ളത്. ബി.സന്ധ്യയ്ക്ക് പകരം അനില്‍ കാന്ത് ദക്ഷിണാമേഖല എഡിജിപിയാവും.

കെ.പത്മകുമാറാണ് പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.വിജയ് സാക്കറെയാണ് പുതിയ എറണാകുളം റേഞ്ച് ഐജി.

news_reporter

Related Posts

വര്‍ഷത്തിലല്ല സൗഖ്യത്തിലാ കാര്യം; അല്ലേലൂയ!! സൂത്രം!!!

Comments Off on വര്‍ഷത്തിലല്ല സൗഖ്യത്തിലാ കാര്യം; അല്ലേലൂയ!! സൂത്രം!!!

അറുപത്തഞ്ചാമത്തെ പങ്കാളി ആര് ? ഈ പേരും പറയണമോ ?

Comments Off on അറുപത്തഞ്ചാമത്തെ പങ്കാളി ആര് ? ഈ പേരും പറയണമോ ?

ആരുമില്ലാത്തവർക്ക് തണലായ തെരുവോരം മുരുകന് തുണയേകാൻ ഇപ്പോൾ ആരുമില്ല

Comments Off on ആരുമില്ലാത്തവർക്ക് തണലായ തെരുവോരം മുരുകന് തുണയേകാൻ ഇപ്പോൾ ആരുമില്ല

വിവാദം വേദനിപ്പിക്കുന്നത്, കേസിനെ നിയമപരമായി നേരിടുമെന്ന് ഒമർ ലുലു

Comments Off on വിവാദം വേദനിപ്പിക്കുന്നത്, കേസിനെ നിയമപരമായി നേരിടുമെന്ന് ഒമർ ലുലു

എല്ല ദിവസവം ഒന്നു രണ്ടു കിലോ ചീത്തവിളി കേള്‍ക്കുന്നതാണ് തൻറെ പ്രസരിപ്പിൻറെ രഹസ്യം: മോദി

Comments Off on എല്ല ദിവസവം ഒന്നു രണ്ടു കിലോ ചീത്തവിളി കേള്‍ക്കുന്നതാണ് തൻറെ പ്രസരിപ്പിൻറെ രഹസ്യം: മോദി

ഈഴവ മെമ്മോറിയലിന് 122 വയസ്

Comments Off on ഈഴവ മെമ്മോറിയലിന് 122 വയസ്

പ്രിയപ്പെട്ട സാക്കറെ, ചോദ്യം ചെയ്യലിന് ഞാൻ വരാം; രക്ഷപ്പെടാൻ വഴിയൊരുക്കുമല്ലോ? എന്ന് ഫ്രാങ്കോ(ഒപ്പ്)

Comments Off on പ്രിയപ്പെട്ട സാക്കറെ, ചോദ്യം ചെയ്യലിന് ഞാൻ വരാം; രക്ഷപ്പെടാൻ വഴിയൊരുക്കുമല്ലോ? എന്ന് ഫ്രാങ്കോ(ഒപ്പ്)

AIYF എന്ന സംഘടന മനുഷ്യരിലെ നീതിബോധം ഇനിയും മരിച്ചിട്ടില്ല എന്ന പ്രതീക്ഷ നൽകുന്നു: ജോയി മാത്യു

Comments Off on AIYF എന്ന സംഘടന മനുഷ്യരിലെ നീതിബോധം ഇനിയും മരിച്ചിട്ടില്ല എന്ന പ്രതീക്ഷ നൽകുന്നു: ജോയി മാത്യു

പിതാവിന്റെ സ്വർണം കൈക്കലാക്കാൻ ഒമ്പതുകാരനെ പുഴയിലെറിഞ്ഞ് കൊന്ന പ്രതി അറസ്‌റ്റിൽ

Comments Off on പിതാവിന്റെ സ്വർണം കൈക്കലാക്കാൻ ഒമ്പതുകാരനെ പുഴയിലെറിഞ്ഞ് കൊന്ന പ്രതി അറസ്‌റ്റിൽ

അഡ്ജസ്റ്റ് ചെയ്താല്‍ അവസരം നൽകാമെന്ന് വാഗ്ദാനം; പ്രമുഖ സംവിധായകനെതിരെ തുറന്നടിച്ച് 17 കാരി

Comments Off on അഡ്ജസ്റ്റ് ചെയ്താല്‍ അവസരം നൽകാമെന്ന് വാഗ്ദാനം; പ്രമുഖ സംവിധായകനെതിരെ തുറന്നടിച്ച് 17 കാരി

അമൃതാനന്ദമയീ മഠം അടിയറവ് പറഞ്ഞു; വള്ളിക്കാവിലെ എഞ്ചിനിയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

Comments Off on അമൃതാനന്ദമയീ മഠം അടിയറവ് പറഞ്ഞു; വള്ളിക്കാവിലെ എഞ്ചിനിയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

മുസ്ലിംലീഗ് ഓഫീസിൽ നിന്ന് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്തു

Comments Off on മുസ്ലിംലീഗ് ഓഫീസിൽ നിന്ന് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്തു

Create AccountLog In Your Account