തോമസ് ചാണ്ടിക്കെതിരെയുള്ള കേസ് അട്ടിമറിക്കുന്നു; വിജിലന്‍സ് സംഘത്തെ മാറ്റി പ്രതിഷ്ഠിച്ചു

തോമസ് ചാണ്ടിക്കെതിരെയുള്ള കേസ് അട്ടിമറിക്കുന്നു; വിജിലന്‍സ് സംഘത്തെ മാറ്റി പ്രതിഷ്ഠിച്ചു

തോമസ് ചാണ്ടിക്കെതിരെയുള്ള കേസ് അട്ടിമറിക്കുന്നു; വിജിലന്‍സ് സംഘത്തെ മാറ്റി പ്രതിഷ്ഠിച്ചു

Comments Off on തോമസ് ചാണ്ടിക്കെതിരെയുള്ള കേസ് അട്ടിമറിക്കുന്നു; വിജിലന്‍സ് സംഘത്തെ മാറ്റി പ്രതിഷ്ഠിച്ചു

മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചു. കോട്ടയം യൂണിറ്റിന് പകരം തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കും. ആദ്യ സംഘത്തിലെ ആരും പുതിയ സംഘത്തില്‍ ഇല്ല. ആദ്യ സംഘമാണ് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന റിപ്പോര്‍ട്ട് കൈമാറിയത്. വലിയകുളം- സീറോ ജെട്ടി കേസ് അന്വേഷിക്കുന്ന സംഘത്തെയാണ് മാറ്റിയിരിക്കുന്നത്. എന്നാല്‍ അന്വേഷണസംഘത്തെ മാറ്റിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് വിജിലന്‍സ് വ്യക്തമാക്കി.

അതേ സമയം വലിയകുളം-സീറോ ജെട്ടി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്നു പരിഗണിക്കും. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വിജിലന്‍സ് കോടതിയെ അറിയിക്കും. ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് തോമസ് ചാണ്ടിക്കെതിരെ കേസ് എടുത്തത്.

ഗൂഡാലോചന, അധികാരദുര്‍വിനിയോഗം, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കല്‍ എന്നിവ നടന്നതായി ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുന്‍ ആലപ്പുഴ കളക്ടര്‍മാരായ പി. വേണുഗോപാല്‍, സൗരവ് ജെയിന്‍ എന്നിവരുള്‍പ്പെടെ 22 പേര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് പണിതത് പാടം നികത്തിയാണെന്നാണ് ത്വരിതാന്വേഷണത്തിലെ കണ്ടെത്തല്‍.

news_reporter

Related Posts

കുമ്പസാരം പ്രതിസന്ധിയിൽ: ഇന്നലെ കേരളത്തിലെ പള്ളികളിൽ ഭൂരിഭാഗം സ്ത്രീകളും കുമ്പസാരം ഒഴിവാക്കി

Comments Off on കുമ്പസാരം പ്രതിസന്ധിയിൽ: ഇന്നലെ കേരളത്തിലെ പള്ളികളിൽ ഭൂരിഭാഗം സ്ത്രീകളും കുമ്പസാരം ഒഴിവാക്കി

വലിയനടപ്പന്തലില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി

Comments Off on വലിയനടപ്പന്തലില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി

വെളിച്ചെണ്ണ നിരോധനം ഏശില്ല; പേരുമാറി പുതിയ ബ്രാൻഡുമായി മായംകലര്‍ന്ന വെളിച്ചെണ്ണ വരും

Comments Off on വെളിച്ചെണ്ണ നിരോധനം ഏശില്ല; പേരുമാറി പുതിയ ബ്രാൻഡുമായി മായംകലര്‍ന്ന വെളിച്ചെണ്ണ വരും

റാന്നിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച മുപ്പത്തൊമ്പതുകാരന്‍ അറസ്റ്റിൽ

Comments Off on റാന്നിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച മുപ്പത്തൊമ്പതുകാരന്‍ അറസ്റ്റിൽ

തായ്‌ലാൻഡിലെ ഗുഹയിൽ കുടുങ്ങിയ മുഴുവൻ പേരെയും രക്ഷപ്പെടുത്തി

Comments Off on തായ്‌ലാൻഡിലെ ഗുഹയിൽ കുടുങ്ങിയ മുഴുവൻ പേരെയും രക്ഷപ്പെടുത്തി

മൊബൈലില്‍ സ്‌പൈ ആപ്പ് ഉപയോഗിച്ചു രഹസ്യങ്ങള്‍ ചോര്‍ത്തിയ അമ്പലപ്പുഴക്കാരൻ അറസ്റ്റിൽ

Comments Off on മൊബൈലില്‍ സ്‌പൈ ആപ്പ് ഉപയോഗിച്ചു രഹസ്യങ്ങള്‍ ചോര്‍ത്തിയ അമ്പലപ്പുഴക്കാരൻ അറസ്റ്റിൽ

എ.ബി വാജ്‌പേയിയുടെ നിര്യാണം: സംസ്ഥാനത്ത് 7 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം

Comments Off on എ.ബി വാജ്‌പേയിയുടെ നിര്യാണം: സംസ്ഥാനത്ത് 7 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം

ബി.ജെ.പി കാണിച്ച പോലെ തറവേല ഒരു പാർട്ടിയും കാണിച്ചിട്ടില്ല: രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

Comments Off on ബി.ജെ.പി കാണിച്ച പോലെ തറവേല ഒരു പാർട്ടിയും കാണിച്ചിട്ടില്ല: രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

71 വർഷം കഴിഞ്ഞിട്ടും മഹാത്മാഗാന്ധിയോടുള്ള കലിയടങ്ങാതെ ഹിന്ദു മഹാസഭ

Comments Off on 71 വർഷം കഴിഞ്ഞിട്ടും മഹാത്മാഗാന്ധിയോടുള്ള കലിയടങ്ങാതെ ഹിന്ദു മഹാസഭ

ആലപ്പുഴയിലും വലിയതുറയിലും മത്സ്യത്തൊഴിലാളികൾ ദേശീയ പാത ഉപരോധിക്കുന്നു

Comments Off on ആലപ്പുഴയിലും വലിയതുറയിലും മത്സ്യത്തൊഴിലാളികൾ ദേശീയ പാത ഉപരോധിക്കുന്നു

‘ഒരു ചായക്കടക്കാരന്റെ മന്‍കീ ബാത്’ ഡോക്യുമെന്ററി ആയി

Comments Off on ‘ഒരു ചായക്കടക്കാരന്റെ മന്‍കീ ബാത്’ ഡോക്യുമെന്ററി ആയി

പട്ടിക്ക് മീന്‍ വറുക്കാനെത്തിയ പൊലീസുകാരനെ എസ്എപി ക്യാമ്പില്‍ പൊലീസുകാര്‍ തടഞ്ഞു

Comments Off on പട്ടിക്ക് മീന്‍ വറുക്കാനെത്തിയ പൊലീസുകാരനെ എസ്എപി ക്യാമ്പില്‍ പൊലീസുകാര്‍ തടഞ്ഞു

Create AccountLog In Your Account