ശ്രീജിവിന്റെ കസ്റ്റഡിമരണം: സി.ബി.ഐ അന്വേഷിക്കുമെന്ന് എം.പിമാര്‍ക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

ശ്രീജിവിന്റെ കസ്റ്റഡിമരണം: സി.ബി.ഐ അന്വേഷിക്കുമെന്ന് എം.പിമാര്‍ക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

ശ്രീജിവിന്റെ കസ്റ്റഡിമരണം: സി.ബി.ഐ അന്വേഷിക്കുമെന്ന് എം.പിമാര്‍ക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

Comments Off on ശ്രീജിവിന്റെ കസ്റ്റഡിമരണം: സി.ബി.ഐ അന്വേഷിക്കുമെന്ന് എം.പിമാര്‍ക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സാധ്യത തുറക്കുന്നു. കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്ര പേഴ്‌സണല്‍ കാര്യന്ത്രി ജിതേന്ദ്ര സിംഗ് ഉറപ്പ് നല്‍കിയതായി എം.പിമാരായ കെ.സി വേണുഗോപാലും ശശി തരൂരും. സി.ബി.ഐ ഡയറക്ടറുമായി ഇക്കാര്യം ഇന്നു തന്നെ സംസാരിക്കുമെന്ന് ജിതേന്ദ്ര സിംഗ് അറിയിച്ചതായും എം.പിമാര്‍ അറിയിച്ചു.

അതേസമയം, എം.പിമാര്‍ക്ക് ഉറപ്പുലഭിച്ചാല്‍ മാത്രം പോര, അന്വേഷണ സംഘത്തില്‍ നിന്നുള്ള നേരിട്ടുള്ള ഉറപ്പ് ആവശ്യമാണ്. അന്വേഷണ നടപടി തുടരുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് പറഞ്ഞു. ശ്രീജിവിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരം 766ാം ദിവസം തുടരുകയാണ്.

ശ്രീജിവിന്റെ മരണത്തില്‍ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ജീവനക്കാരുടെ അപര്യാപ്തത മൂലം കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സി.ബി.ഐ നിലപാട്.

news_reporter

Related Posts

ത്രിപുരയിലേത് വിഘടനവാദികളുടെ ജയം: ബിജെപിക്കെതിരെ പിണറായി

Comments Off on ത്രിപുരയിലേത് വിഘടനവാദികളുടെ ജയം: ബിജെപിക്കെതിരെ പിണറായി

ഉറങ്ങിക്കിടന്ന വനിതാ ടെക്കിയെ അര്‍ധരാത്രിയില്‍ അതിക്രമിച്ചുകയറി ബലാ‍ല്‍സംഗശ്രമം; പ്രതി പിടിയിൽ

Comments Off on ഉറങ്ങിക്കിടന്ന വനിതാ ടെക്കിയെ അര്‍ധരാത്രിയില്‍ അതിക്രമിച്ചുകയറി ബലാ‍ല്‍സംഗശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം മേയറെ അക്രമിച്ച സംഭവം:ഒരാൾ പിടിയില്‍

Comments Off on തിരുവനന്തപുരം മേയറെ അക്രമിച്ച സംഭവം:ഒരാൾ പിടിയില്‍

ഭക്തി ഭ്രാന്ത് മൂത്ത സ്ത്രീ സ്വന്തം നാവ് മുറിച്ചെടുത്ത് ദുർഗാ ദേവിക്ക് സമർപ്പിച്ചു

Comments Off on ഭക്തി ഭ്രാന്ത് മൂത്ത സ്ത്രീ സ്വന്തം നാവ് മുറിച്ചെടുത്ത് ദുർഗാ ദേവിക്ക് സമർപ്പിച്ചു

ദേവസ്വം ബോർഡിൽ സാമ്പത്തീക സംവരണം നടപ്പാക്കുമെന്ന് കടകംപള്ളി

Comments Off on ദേവസ്വം ബോർഡിൽ സാമ്പത്തീക സംവരണം നടപ്പാക്കുമെന്ന് കടകംപള്ളി

റമദാന്‍ മാസത്തില്‍ കൂടുതല്‍ അനുഗ്രഹം കിട്ടാന്‍ നാലു വയസ്സുകാരിയെ ബലി നല്‍കി മാതൃകയായ പിതാവ് പിടിയില്‍

Comments Off on റമദാന്‍ മാസത്തില്‍ കൂടുതല്‍ അനുഗ്രഹം കിട്ടാന്‍ നാലു വയസ്സുകാരിയെ ബലി നല്‍കി മാതൃകയായ പിതാവ് പിടിയില്‍

നാളത്തെ ഹർത്താൽ ഒർജിനലോ ഡ്യൂപ്ലിക്കേറ്റോ?

Comments Off on നാളത്തെ ഹർത്താൽ ഒർജിനലോ ഡ്യൂപ്ലിക്കേറ്റോ?

ബിജെപിക്ക് കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെടുമെന്നും കേരളത്തില്‍ അക്കൗണ്ട് തുറന്നേക്കുമെന്നും സര്‍വ്വേ ഫലം

Comments Off on ബിജെപിക്ക് കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെടുമെന്നും കേരളത്തില്‍ അക്കൗണ്ട് തുറന്നേക്കുമെന്നും സര്‍വ്വേ ഫലം

അറസ്‌റ്റ് ചെയ്യാൻ തെളിവ് വേണം; അന്വേഷണത്തിൽ തൃപ്‌തിയെന്നും ഹൈക്കോടതി

Comments Off on അറസ്‌റ്റ് ചെയ്യാൻ തെളിവ് വേണം; അന്വേഷണത്തിൽ തൃപ്‌തിയെന്നും ഹൈക്കോടതി

തോറ്റാലും ജയിച്ചാലും, ജയിക്കുന്ന ഒരു കൂട്ടർ ഉണ്ട്; തോൽക്കുന്നതിനു മുൻപേ അവർ വിജയിക്കുകയാണ്

Comments Off on തോറ്റാലും ജയിച്ചാലും, ജയിക്കുന്ന ഒരു കൂട്ടർ ഉണ്ട്; തോൽക്കുന്നതിനു മുൻപേ അവർ വിജയിക്കുകയാണ്

വീണ്ടും ആധാറിന്റെ പേരില്‍ റേഷന്‍ നിഷേധം ഉത്തര്‍പ്രദേശില്‍ മധ്യവയസ്‌ക പട്ടിണിമൂലം മരിച്ചു

Comments Off on വീണ്ടും ആധാറിന്റെ പേരില്‍ റേഷന്‍ നിഷേധം ഉത്തര്‍പ്രദേശില്‍ മധ്യവയസ്‌ക പട്ടിണിമൂലം മരിച്ചു

Create AccountLog In Your Account