ഐഎസ്ആര്‍ഒയുടെ പുതിയ തലവനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ ശിവന്‍ നിയമിതനായി

ഐഎസ്ആര്‍ഒയുടെ പുതിയ തലവനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ ശിവന്‍ നിയമിതനായി

ഐഎസ്ആര്‍ഒയുടെ പുതിയ തലവനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ ശിവന്‍ നിയമിതനായി

Comments Off on ഐഎസ്ആര്‍ഒയുടെ പുതിയ തലവനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ ശിവന്‍ നിയമിതനായി

ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ പുതിയ തലവനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ. ശിവന്‍ നിയമിതനായി.ജനുവരി 14ന് കാലാവധി പൂര്‍ത്തിയാക്കുന്ന എ.എസ് കിരണ്‍ കുമാറിന്റെ പിന്‍ഗാമിയായാണ് തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി കെ.ശിവന്‍ സ്ഥാനമേല്‍ക്കുന്നത്.

ക്രയോജനിക് എഞ്ചിനുകള്‍ വികസിപ്പിക്കുന്നതില്‍ അഗ്രഗണ്യനായ ഇദ്ദേഹം നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറാണ്.

ഒറ്റവിക്ഷേപണത്തില്‍ 104 ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആര്‍ഒയെ ലോക റെക്കോര്‍ഡിന് അര്‍ഹമാക്കിയ പദ്ധതിയില്‍ ഒരു സുപ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമായിരുന്നു.

മുമ്പ് ഒരുപാട് മഹാരഥന്മാര്‍ വഹിച്ച സ്ഥാനത്തേക്ക് നിയമിതനായതില്‍ എറെ സന്തോഷമുണ്ടെന്ന് കെ. ശിവന്‍ പുതിയ നിയമനത്തെ കുറിച്ച് പ്രതികരിച്ചു. ഐഎസ്ആര്‍ഒയെ പുതിയ ഭ്രമണ പഥത്തില്‍ എത്തിക്കുകയും ഒപ്പം രാജ്യത്തെ സേവിക്കുകയുമാണ് തന്റെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

news_reporter

Related Posts

“എന്റെ ചോര തിളയ്ക്കുന്നു; സ്കൂളിൽ പോയ ഒരുത്തൻ പോലും നമ്മുടെ കൂട്ടത്തിൽ ഇല്ലേ?”

Comments Off on “എന്റെ ചോര തിളയ്ക്കുന്നു; സ്കൂളിൽ പോയ ഒരുത്തൻ പോലും നമ്മുടെ കൂട്ടത്തിൽ ഇല്ലേ?”

കോമൺവെൽത്തിൽ പൊന്നുവാരി ഇന്ത്യ: വികാസ് കൃഷ്ണനിലൂടെ ഇരുപത്തിയഞ്ചാം സ്വർണം

Comments Off on കോമൺവെൽത്തിൽ പൊന്നുവാരി ഇന്ത്യ: വികാസ് കൃഷ്ണനിലൂടെ ഇരുപത്തിയഞ്ചാം സ്വർണം

ലോക മൊതലാളിത്തത്തിനെതിരെയും സാമ്രാജ്യത്വ കടന്നു കേറ്റം ചെറുക്കാനുമാണെന്നോർക്കുമ്പോഴാ ഒരാശ്വാസം !

Comments Off on ലോക മൊതലാളിത്തത്തിനെതിരെയും സാമ്രാജ്യത്വ കടന്നു കേറ്റം ചെറുക്കാനുമാണെന്നോർക്കുമ്പോഴാ ഒരാശ്വാസം !

‘മറുനാടൻ മലയാളി’ക്കുവേണ്ടി യുക്തിവാദി എഡിറ്റർ രാഹുലിനെ കണ്ടു കമിഴ്ന്നടിച്ചു വീണെന്ന് സുനിത ദേവദാസ്

Comments Off on ‘മറുനാടൻ മലയാളി’ക്കുവേണ്ടി യുക്തിവാദി എഡിറ്റർ രാഹുലിനെ കണ്ടു കമിഴ്ന്നടിച്ചു വീണെന്ന് സുനിത ദേവദാസ്

മാണി മാപ്പിളയുടെ പിന്തുണയോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താൻ സി പി എം

Comments Off on മാണി മാപ്പിളയുടെ പിന്തുണയോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താൻ സി പി എം

ലോക കപ്പ്: സൗദിയെ അഞ്ച് ഗോളിന് തകർത്ത് റഷ്യ

Comments Off on ലോക കപ്പ്: സൗദിയെ അഞ്ച് ഗോളിന് തകർത്ത് റഷ്യ

വിവാഹമോചനത്തിന് നിഷേധിച്ച യുവതിയുടെ സ്വകാര്യഭാഗങ്ങൾ അറുത്തു (വീഡിയോ)

Comments Off on വിവാഹമോചനത്തിന് നിഷേധിച്ച യുവതിയുടെ സ്വകാര്യഭാഗങ്ങൾ അറുത്തു (വീഡിയോ)

ബാർകോഴ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് വി.എസ്

Comments Off on ബാർകോഴ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് വി.എസ്

ബാലപീഡനത്തിന് ഇരയായ കുട്ടിക്കെതിരെ ഇമോഷണല്‍ ബ്ലാക്ക്‌മെയിലിങ്ങുമായി ഷിയാസ്

Comments Off on ബാലപീഡനത്തിന് ഇരയായ കുട്ടിക്കെതിരെ ഇമോഷണല്‍ ബ്ലാക്ക്‌മെയിലിങ്ങുമായി ഷിയാസ്

കത്വ കേസ് വിചാരണ പത്താന്‍കോട്ടിലേക്ക് മാറ്റി; പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കണം: സുപ്രീം കോടതി

Comments Off on കത്വ കേസ് വിചാരണ പത്താന്‍കോട്ടിലേക്ക് മാറ്റി; പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കണം: സുപ്രീം കോടതി

അയ്യപ്പൻ പണി തുടങ്ങി: പമ്പയിൽ പനി പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോ​ഗ്യവകുപ്പ്

Comments Off on അയ്യപ്പൻ പണി തുടങ്ങി: പമ്പയിൽ പനി പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോ​ഗ്യവകുപ്പ്

മെഡിക്കൽ ബിൽ പാസാക്കിയത് ദുഃഖകരമെന്ന് കോൺഗ്രസ്സ് നേതാക്കളെ തള്ളി എ കെ ആന്റണി

Comments Off on മെഡിക്കൽ ബിൽ പാസാക്കിയത് ദുഃഖകരമെന്ന് കോൺഗ്രസ്സ് നേതാക്കളെ തള്ളി എ കെ ആന്റണി

Create AccountLog In Your Account