ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്‌ക്ക് തോൽവി

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്‌ക്ക് തോൽവി

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്‌ക്ക് തോൽവി

Comments Off on ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്‌ക്ക് തോൽവി

ദക്ഷി​ണാ​ഫ്രി​ക്ക​ൻ പ​രമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യയ്ക്ക് കനത്ത പരാജയം. ഇന്ത്യ രണ്ടാം ഇ​ന്നിം​ഗ്സിൽ കേവലം 135 റണ്‍സ് മാത്രമാണ് നേടിയത്. ദയനീയമായി ഇന്ത്യയുടെ വിശ്വത്തോര ബാറ്റിംഗ് നിര കൂടാരം കയറിയതോടെ ദ​ക്ഷി​ണാ​ഫ്രി​ക്ക 72 റണ്‍സിനു വിജയം നേടി

ഇതോടെ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക 1- 0 ത്തിനു മുന്നിലാണ്. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 286& 130, ഇന്ത്യ 209 & 135. രണ്ടാം ഇ​ന്നിം​ഗ്സിൽ 37 റണ്‍സ് നേടിയ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ നായകനായ കോഹ്‌ലി 28 റണ്‍സ് സ്വന്തമാക്കി.

ഫിന്‍ലാന്‍ഡര്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ആറു വിക്കറ്റ് സ്വന്തമാക്കി. ഈ മാസം പതിമൂന്നിന് സെഞ്ചൂറിയനിലാണ് രണ്ടാം ടെസ്റ്റ്. ബോളിംഗിൽ അ​പ്ര​തീ​ക്ഷി​ത തി​രി​ച്ചു​വ​ര​വ് നടത്തിയ ഇന്ത്യയുടെ വിജയസ്വപ്നം തകർന്നത് ഫിന്‍ലാന്‍ഡായിരുന്നു.

news_reporter

Related Posts

തലസ്ഥാനത്ത് വന്‍ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ്; ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേര്‍ പിടിയില്‍

Comments Off on തലസ്ഥാനത്ത് വന്‍ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ്; ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേര്‍ പിടിയില്‍

ഭാര്യ ജെസ്സിയുടെ ആരോപണം അടിസ്ഥാന രഹിതം; അവജ്ഞയോടെ തളളിക്കളയുന്നു: സി പി എം എം എല്‍ എ ജോണ്‍ ഫെര്‍ണാണ്ടസ്

Comments Off on ഭാര്യ ജെസ്സിയുടെ ആരോപണം അടിസ്ഥാന രഹിതം; അവജ്ഞയോടെ തളളിക്കളയുന്നു: സി പി എം എം എല്‍ എ ജോണ്‍ ഫെര്‍ണാണ്ടസ്

കെവിന്റെ മരണം: എ.എസ്.ഐ അടക്കം രണ്ട് പൊലീസുകാർ കസ്‌റ്റഡിയിലെന്ന് ഐ.ജി

Comments Off on കെവിന്റെ മരണം: എ.എസ്.ഐ അടക്കം രണ്ട് പൊലീസുകാർ കസ്‌റ്റഡിയിലെന്ന് ഐ.ജി

ഈ മറ്റേടത്തെ MLA കരുതിയിരിക്കുന്നത് വിവാഹ ജീവിതമാഗ്രഹിക്കുന്ന സ്ത്രീകളെല്ലാം നാട്ടുകാരുടെ ബലാത്സംഗത്തിനും സമ്മതമാണെന്നാണോ?: ശാരദക്കുട്ടി

Comments Off on ഈ മറ്റേടത്തെ MLA കരുതിയിരിക്കുന്നത് വിവാഹ ജീവിതമാഗ്രഹിക്കുന്ന സ്ത്രീകളെല്ലാം നാട്ടുകാരുടെ ബലാത്സംഗത്തിനും സമ്മതമാണെന്നാണോ?: ശാരദക്കുട്ടി

മലപ്പുറം ചങ്ങരംകുളത്ത് തോണി മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു

Comments Off on മലപ്പുറം ചങ്ങരംകുളത്ത് തോണി മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു

മാറുതുറന്നു കാണിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച് സ്വന്തം മാറിടം തുറന്ന് കാണിച്ച് ദിയാ സന

Comments Off on മാറുതുറന്നു കാണിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച് സ്വന്തം മാറിടം തുറന്ന് കാണിച്ച് ദിയാ സന

ചേന്നാസ് – കുഴിക്കാട്ട് തിരുമേനിമാരുടെ വീട്ടിലെ കുട്ടികളെ കുത്തിയോട്ടത്തിന് വിടാത്തത് എന്ത്‌ ?

Comments Off on ചേന്നാസ് – കുഴിക്കാട്ട് തിരുമേനിമാരുടെ വീട്ടിലെ കുട്ടികളെ കുത്തിയോട്ടത്തിന് വിടാത്തത് എന്ത്‌ ?

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മായാവതി

Comments Off on മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മായാവതി

സമരം സാംസ്കാരികകേരളം ഏറ്റെടുക്കുന്നു; ബുധനാഴ്ച്ച തിരുവനന്തപുരത്ത് പ്രതിഷേധ ജ്വാല

Comments Off on സമരം സാംസ്കാരികകേരളം ഏറ്റെടുക്കുന്നു; ബുധനാഴ്ച്ച തിരുവനന്തപുരത്ത് പ്രതിഷേധ ജ്വാല

‘എനിക്കു മരണമില്ല’ എന്ന് എഴുതിയ വയലാര്‍ ഓർമ്മയായിട്ട് 43 വർഷം

Comments Off on ‘എനിക്കു മരണമില്ല’ എന്ന് എഴുതിയ വയലാര്‍ ഓർമ്മയായിട്ട് 43 വർഷം

മാണിയെ രക്ഷിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംശയം: സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

Comments Off on മാണിയെ രക്ഷിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംശയം: സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

സ്വാമി അഗ്നിവേശിന് നേരെ ഉണ്ടായ ബി.ജെ.പി. അക്രമം അപലപനീയമെന്ന് മുഖ്യമന്ത്രി

Comments Off on സ്വാമി അഗ്നിവേശിന് നേരെ ഉണ്ടായ ബി.ജെ.പി. അക്രമം അപലപനീയമെന്ന് മുഖ്യമന്ത്രി

Create AccountLog In Your Account