പെണ്ണിന്റെ വളര്‍ച്ച ശരീരത്തിന്റെ വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ അപമാനം ;ബൽറാമിനെതിരെ ചിന്ത

പെണ്ണിന്റെ വളര്‍ച്ച ശരീരത്തിന്റെ വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ അപമാനം ;ബൽറാമിനെതിരെ ചിന്ത

പെണ്ണിന്റെ വളര്‍ച്ച ശരീരത്തിന്റെ വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ അപമാനം ;ബൽറാമിനെതിരെ ചിന്ത

Comments Off on പെണ്ണിന്റെ വളര്‍ച്ച ശരീരത്തിന്റെ വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ അപമാനം ;ബൽറാമിനെതിരെ ചിന്ത

പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനുതന്നെ അപമാനമാണെന്ന് ചിന്താ ജെറോം. പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീല എന്നുപറയുന്നതിന്റെ അര്‍ത്ഥം മനസിലാകണമെങ്കില്‍ മനുഷ്യനാകണമെന്നും ചിന്ത തുറന്നടിച്ചു.ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിന്ത എകെജിയെ അപമാനിച്ച ബല്‍റാമിനോട് പ്രതികരിച്ചത്.

പെണ്ണിന്റെ കാഴ്ച്ചപ്പാടിന്റെയും ബുദ്ധിയുടെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്പ് രോഗികള്‍ക്ക് കഴിയില്ല. എകെജിയും സുശീലയും ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളിലാണെന്നും ചിന്ത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ

‘പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീല’ ഈ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാകണമെങ്കില്‍ മനുഷ്യനാവണം. സ്ത്രീ ഒരു പാവ മാത്രം ആണെന്ന് കരുതുന്ന നിങ്ങളുടെ മനസ് ഇനിയും ഒരുപാടു വളരണം. പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ വളര്‍ച്ച മാത്രം ആണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനു തന്നെ അപമാനമാണ്. അവളുടെ കാഴ്ച്ചപ്പാടിന്റെയും ബുദ്ധിയുടെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്പ് രോഗികള്‍ക്കു കഴിയില്ല. എകെജിയും സുശീലയും ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളില്‍ ആണ്. അതിനു കാരണം അവര്‍ ഉയര്‍ത്തിയ ശരിയുടെ രാഷ്ട്രീയത്തിന്റെ വിജയമാണ്.

news_reporter

Related Posts

പൊലീസിലെ ദാസ്യപ്പണിയുടെ ഉത്തരവാദിത്വം പൊലീസ് നേതൃത്വത്തിനെന്ന് ടി പി സെന്‍കുമാര്‍

Comments Off on പൊലീസിലെ ദാസ്യപ്പണിയുടെ ഉത്തരവാദിത്വം പൊലീസ് നേതൃത്വത്തിനെന്ന് ടി പി സെന്‍കുമാര്‍

മേരി പ്യാരി ദരിദ്ര വാസിയോം, ദേശ് കാ ഉന്നമൻ കേലിയേ ദക്ഷിണേഷ്യയിൽ പെട്രോളിനും ഡീസലിനും ഏറ്റവും കൂടിയ വില ഇന്ത്യ മേം ഹോത്താ ഹേ

Comments Off on മേരി പ്യാരി ദരിദ്ര വാസിയോം, ദേശ് കാ ഉന്നമൻ കേലിയേ ദക്ഷിണേഷ്യയിൽ പെട്രോളിനും ഡീസലിനും ഏറ്റവും കൂടിയ വില ഇന്ത്യ മേം ഹോത്താ ഹേ

ഉദാഹരണം രജ്‌നി: പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ അമ്മയും മകനും ഒരുമിച്ച്

Comments Off on ഉദാഹരണം രജ്‌നി: പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ അമ്മയും മകനും ഒരുമിച്ച്

സോഷ്യല്‍ മീഡിയ ഹര്‍ത്താൽ: വാഹനങ്ങള്‍ തടയുന്നു; പാലക്കാടും കണ്ണൂരും മട്ടന്നൂരും സമ്പൂര്‍ണ്ണം; നേരിയ സംഘര്‍ഷം

Comments Off on സോഷ്യല്‍ മീഡിയ ഹര്‍ത്താൽ: വാഹനങ്ങള്‍ തടയുന്നു; പാലക്കാടും കണ്ണൂരും മട്ടന്നൂരും സമ്പൂര്‍ണ്ണം; നേരിയ സംഘര്‍ഷം

‘നിങ്ങള്‍ക്കൊപ്പം എന്നും ഞാനുണ്ട്’. പ്രകോപിതരായ ജനത പോലും ശാന്തരായി വി.എസിന് മുന്നില്‍

Comments Off on ‘നിങ്ങള്‍ക്കൊപ്പം എന്നും ഞാനുണ്ട്’. പ്രകോപിതരായ ജനത പോലും ശാന്തരായി വി.എസിന് മുന്നില്‍

ക്രൂരജന്മങ്ങളായ നരാധമന്മാർ കോതമംഗലത്ത് ജീവനുള്ള പോത്തിന്‍റെ പിന്‍ഭാഗം മുറിച്ചെടുത്തു

Comments Off on ക്രൂരജന്മങ്ങളായ നരാധമന്മാർ കോതമംഗലത്ത് ജീവനുള്ള പോത്തിന്‍റെ പിന്‍ഭാഗം മുറിച്ചെടുത്തു

കേരളത്തിൽ ശിക്ഷിക്കപ്പെടാതെ വിചാരണ തടവുകാരായുള്ളത് കുട്ടികളുള്‍പ്പെടെ 4500ലധികം പേർ

Comments Off on കേരളത്തിൽ ശിക്ഷിക്കപ്പെടാതെ വിചാരണ തടവുകാരായുള്ളത് കുട്ടികളുള്‍പ്പെടെ 4500ലധികം പേർ

500 കോടി ഇടക്കാലാശ്വാസം മാത്രം; അരിക്ക് പണം ഈടാക്കില്ല: കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ

Comments Off on 500 കോടി ഇടക്കാലാശ്വാസം മാത്രം; അരിക്ക് പണം ഈടാക്കില്ല: കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ

മൂന്നുയുവതികളെ തിരിച്ചയച്ചു; വസുമതിയും സംഘവും സുരക്ഷ ആവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രിയെ കാണും

Comments Off on മൂന്നുയുവതികളെ തിരിച്ചയച്ചു; വസുമതിയും സംഘവും സുരക്ഷ ആവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രിയെ കാണും

സോളാർ തുടരന്വേഷണ ഉത്തരവ് പുറത്തിറങ്ങി; അന്വേഷണ ചുമതല ഉത്തരമേഖലാ ഡിജിപിക്ക്

Comments Off on സോളാർ തുടരന്വേഷണ ഉത്തരവ് പുറത്തിറങ്ങി; അന്വേഷണ ചുമതല ഉത്തരമേഖലാ ഡിജിപിക്ക്

Create AccountLog In Your Account