കുരിശു കൃഷി: സർക്കാരിനെതിരെ സമരാഹ്വാനവുമായി പള്ളികളില്‍ ഇന്ന് ഇടയലേഖനം വായിച്ചു

കുരിശു കൃഷി: സർക്കാരിനെതിരെ സമരാഹ്വാനവുമായി പള്ളികളില്‍ ഇന്ന് ഇടയലേഖനം വായിച്ചു

കുരിശു കൃഷി: സർക്കാരിനെതിരെ സമരാഹ്വാനവുമായി പള്ളികളില്‍ ഇന്ന് ഇടയലേഖനം വായിച്ചു

Comments Off on കുരിശു കൃഷി: സർക്കാരിനെതിരെ സമരാഹ്വാനവുമായി പള്ളികളില്‍ ഇന്ന് ഇടയലേഖനം വായിച്ചു

ബോണക്കാട് സംഘര്‍ഷത്തിന്റെ പശ്ചാത്തത്തില്‍ സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ പ്രത്യക്ഷസമരം ശക്തമാക്കുന്നു സമരാഹ്വാനവുമായി നെയ്യാറ്റിന്‍കര രൂപതയിലെ പള്ളികളില്‍ ഇന്ന് ഇടയലേഖനം വായിച്ചു. കുരിശ് തകര്‍ത്ത സാമൂഹ്യവിരുദ്ധര്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നാണ് സഭ ആരോപിക്കുന്നത്. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സഭ ആവശ്യപ്പെട്ടു.

ബോണക്കാട് കുരിശുമലയിലേക്ക് പോയ വിശ്വാസികളെ തല്ലിച്ചതച്ച പൊലീസ് നടപടിക്ക് സര്‍ക്കാരിന്റെ മൗന അവാദമുണ്ടെന്നാണ് ലത്തീന്‍ സഭയുടെ വിലയിരുത്തുന്നത്. കുരിശ് തകര്‍ത്ത സാമൂഹ്യവിരുദ്ധരെ വനംവകുപ്പും പൊലീസും സംരക്ഷിക്കുകയാണെന്നും സഭ ആരോപിക്കുന്നു. ആരാധനാ സ്വാതന്ത്ര്യം ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ അത് പാലിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്നുമുള്ള വിലയിരുത്തലിലാണ് ഇടയലേഖനം വായിച്ച് പ്രത്യക്ഷ സമരത്തിന് ആഹ്വാനം ചെയ്യുന്നത്. നീതിയും ന്യായവും പുലര്‍ത്താന്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും ഇടയലേഖനത്തിലൂടെ ലത്തീന്‍സഭ ആവശ്യപ്പെടുന്നു

news_reporter

Related Posts

കാസർഗോഡ് സി.പി.എം പ്രവർത്തകനെ ആർ എസ് എസ് കാർ വെട്ടിക്കൊന്നു; മഞ്ചേശ്വരത്ത് ഹർത്താൽ

Comments Off on കാസർഗോഡ് സി.പി.എം പ്രവർത്തകനെ ആർ എസ് എസ് കാർ വെട്ടിക്കൊന്നു; മഞ്ചേശ്വരത്ത് ഹർത്താൽ

സംവരണത്തിന്‍െറ വര്‍ത്തമാനം: ഡോ. അജയ് ശേഖര്‍

Comments Off on സംവരണത്തിന്‍െറ വര്‍ത്തമാനം: ഡോ. അജയ് ശേഖര്‍

ശബരിമല സ്ത്രീപ്രവേശനം പ്രതിഷേധക്കാരെ നേരിടാനോരുങ്ങി സര്‍ക്കാര്‍, വനിതാ പോലീസ് സംഘം എത്തി

Comments Off on ശബരിമല സ്ത്രീപ്രവേശനം പ്രതിഷേധക്കാരെ നേരിടാനോരുങ്ങി സര്‍ക്കാര്‍, വനിതാ പോലീസ് സംഘം എത്തി

ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നത്; തീരുമാനം വരുംവരെ സമരം നിര്‍ത്തിവയ്ക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍

Comments Off on ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നത്; തീരുമാനം വരുംവരെ സമരം നിര്‍ത്തിവയ്ക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍

കഴിഞ്ഞ 4 വർഷമായി പീഡിപ്പിക്കപ്പെടുന്ന ദീപയുടെ ഗവേഷണ കാലാവധി 2019 മാർച്ചിൽ അവസാനിക്കും

Comments Off on കഴിഞ്ഞ 4 വർഷമായി പീഡിപ്പിക്കപ്പെടുന്ന ദീപയുടെ ഗവേഷണ കാലാവധി 2019 മാർച്ചിൽ അവസാനിക്കും

ഗുജറാത്ത് ഇന്ന് പോളിംഗ് ബൂത്തിലേക്ക്, ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

Comments Off on ഗുജറാത്ത് ഇന്ന് പോളിംഗ് ബൂത്തിലേക്ക്, ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

ഭര്‍ത്താവിന്റെ വീട്ടില്‍ കയറണമെന്ന കനക ദുര്‍ഗ്ഗയുടെ ഹര്‍ജിയിൽ വാദംകേട്ടു; തിങ്കളാഴ്ച്ച വിധിപറയും

Comments Off on ഭര്‍ത്താവിന്റെ വീട്ടില്‍ കയറണമെന്ന കനക ദുര്‍ഗ്ഗയുടെ ഹര്‍ജിയിൽ വാദംകേട്ടു; തിങ്കളാഴ്ച്ച വിധിപറയും

കോവളം ബീച്ചില്‍ സ്വര്‍ണ്ണം അടിയുന്നു; ബീച്ചിലേയ്ക്ക് സ്വര്‍ണ്ണ വേട്ടക്കാരുടെ ഒഴുക്ക്

Comments Off on കോവളം ബീച്ചില്‍ സ്വര്‍ണ്ണം അടിയുന്നു; ബീച്ചിലേയ്ക്ക് സ്വര്‍ണ്ണ വേട്ടക്കാരുടെ ഒഴുക്ക്

വനിതാ നേതാവിന് അശ്ലീല സന്ദേശം: ബി.ജെ.പി മധ്യമേഖലാ സംഘടനാ സെക്രട്ടറിയെ നീക്കി

Comments Off on വനിതാ നേതാവിന് അശ്ലീല സന്ദേശം: ബി.ജെ.പി മധ്യമേഖലാ സംഘടനാ സെക്രട്ടറിയെ നീക്കി

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ സിനിമയില്‍ മാത്രമായി ഒതുങ്ങുന്നില്ല; സ്ത്രീകള്‍ രാജ്യത്ത് സുരക്ഷിതരല്ലെന്ന് ശ്രുതി ഹാസന്‍

Comments Off on സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ സിനിമയില്‍ മാത്രമായി ഒതുങ്ങുന്നില്ല; സ്ത്രീകള്‍ രാജ്യത്ത് സുരക്ഷിതരല്ലെന്ന് ശ്രുതി ഹാസന്‍

‘Sree Narayana Guru An Apostle of Humanism’പുസ്തക പ്രകാശനം പ്രസ്സ് ക്ലബ്ബ് ഹാളിൽ

Comments Off on ‘Sree Narayana Guru An Apostle of Humanism’പുസ്തക പ്രകാശനം പ്രസ്സ് ക്ലബ്ബ് ഹാളിൽ

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി അന്തരിച്ചു

Comments Off on മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി അന്തരിച്ചു

Create AccountLog In Your Account