എകെജിയെ ബാലപീഡകനാക്കിയ വിടി ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയിൽ ശക്തമായ പ്രതിഷേധം

എകെജിയെ ബാലപീഡകനാക്കിയ വിടി ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയിൽ ശക്തമായ പ്രതിഷേധം

എകെജിയെ ബാലപീഡകനാക്കിയ വിടി ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയിൽ ശക്തമായ പ്രതിഷേധം

Comments Off on എകെജിയെ ബാലപീഡകനാക്കിയ വിടി ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയിൽ ശക്തമായ പ്രതിഷേധം

കമ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലന്‍ ബാലികാ പീഡകനെന്ന് വിളിച്ച് വിടി ബല്‍റാം എംഎല്‍എക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. ‘പറഞ്ഞിട്ട് പോയാ മതി’ എന്ന ഹാഷ്ടാഗിലാണ് ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം.

പിണറായി വിജയന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്നിന് പിന്തുണ നല്‍കിയതായുള്ള വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തി ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിലാണ് ബല്‍റാം എകെജിക്കെതിരെ വിവാദ കമന്റുകളിട്ടത്. ഗ്രൂപ്പംഗങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ബല്‍റാം ‘ഇങ്ങനെ ഇവരുടെ വിവരക്കേടും കയ്യിലിരിപ്പും കാരണം കേരളത്തിനുണ്ടാകുന്ന ചീത്തപ്പേര് മാറ്റാന്‍ കേരളം ആയുര്‍ദൈര്‍ഘ്യത്തിലും സാക്ഷരതയിലുമൊക്കെ നമ്പര്‍ വണ്‍ ആണെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കി രാജ്യമൊട്ടുക്ക് പരസ്യം കൊടുക്കേണ്ടിവരുന്നതാണ് ഏറ്റവും കഷ്ടം’ എന്ന കമന്റുമായി രംഗത്തെത്തിയത്.

ഇതിന് മറുപടിയായി വന്ന കമന്റുകള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് തൃത്താല എംഎല്‍എ എകെജി ബാലപീഡനം നടത്തിയതായി ആരോപിച്ചത്. ‘എന്നാലിനി ബാലപീഢനം നടത്തിയ കമ്മി നേതാവ് എകെജി മുതല്‍ ഒളിവുകാലത്ത് അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ലവപ്രവര്‍ത്തനങ്ങള്‍ വരെയുള്ളതിന്റെ വിശദാംശങ്ങള്‍ ഉമ്മര്‍ ഫാറൂഖ് തന്നെ നല്‍കുന്നതായിരിക്കും’ എന്നാണ് ബല്‍റാം കമന്റിട്ടിരുന്നത്. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്.

news_reporter

Related Posts

ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി; ഇന്ത്യയിലെ ആർത്തവ സിനിമ ‘പിരീഡ് എൻഡ് ഓഫ് സെന്റൻസ്‌’ തിളങ്ങി

Comments Off on ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി; ഇന്ത്യയിലെ ആർത്തവ സിനിമ ‘പിരീഡ് എൻഡ് ഓഫ് സെന്റൻസ്‌’ തിളങ്ങി

പീഢോഫീലിയൻ താത്വികരോട്…പീഢോഫീലിയ മനോവൈകല്യമാണ്, അല്ലാതെ സെക്ഷ്വാലിറ്റി അല്ല

Comments Off on പീഢോഫീലിയൻ താത്വികരോട്…പീഢോഫീലിയ മനോവൈകല്യമാണ്, അല്ലാതെ സെക്ഷ്വാലിറ്റി അല്ല

എന്തുകൊണ്ട് ബി.ജെ.പിയിൽ പ്രവർത്തിച്ചുകൂടാ? സഹിക്കാനാവാത്തവരോട് എനിക്ക് പറയാനുള്ളത്: ഫാ. ഗീവർഗീസ്

Comments Off on എന്തുകൊണ്ട് ബി.ജെ.പിയിൽ പ്രവർത്തിച്ചുകൂടാ? സഹിക്കാനാവാത്തവരോട് എനിക്ക് പറയാനുള്ളത്: ഫാ. ഗീവർഗീസ്

‘ഞാനും അച്ഛനും നിരീശ്വര വാദികൾ തന്നെയാണ്’: കമലഹാസന്റെ മകൾ അക്ഷര ഹാസൻ

Comments Off on ‘ഞാനും അച്ഛനും നിരീശ്വര വാദികൾ തന്നെയാണ്’: കമലഹാസന്റെ മകൾ അക്ഷര ഹാസൻ

ഗൗരി ലങ്കേഷ് വധം; നാല് ഹിന്ദുജനജാഗ്രതി പ്രവര്‍ത്തകരായ പ്രതികൾ കൂടി പിടിയിൽ

Comments Off on ഗൗരി ലങ്കേഷ് വധം; നാല് ഹിന്ദുജനജാഗ്രതി പ്രവര്‍ത്തകരായ പ്രതികൾ കൂടി പിടിയിൽ

ബിപ്ലവ് കുമാർ പുതിയ കണ്ടുപിടിത്തവുമായി രംഗത്ത് ‘ഓക്‌സിജൻ കൂട്ടാൻ താറാവ്’

Comments Off on ബിപ്ലവ് കുമാർ പുതിയ കണ്ടുപിടിത്തവുമായി രംഗത്ത് ‘ഓക്‌സിജൻ കൂട്ടാൻ താറാവ്’

പൊലീസ‌് സ‌്റ്റേഷന‌് ബോംബെറിഞ്ഞ ദേശസ്നേഹിയായ ആർഎസ‌്എസ‌് ജില്ലാ പ്രചാരക‌് അറസ‌്റ്റിൽ

Comments Off on പൊലീസ‌് സ‌്റ്റേഷന‌് ബോംബെറിഞ്ഞ ദേശസ്നേഹിയായ ആർഎസ‌്എസ‌് ജില്ലാ പ്രചാരക‌് അറസ‌്റ്റിൽ

മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയ കേരളാ സവർക്കർ കൃഷ്‌ണകുമാർ നായർ അറസ്റ്റിൽ

Comments Off on മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയ കേരളാ സവർക്കർ കൃഷ്‌ണകുമാർ നായർ അറസ്റ്റിൽ

നിപ്പയ്ക്ക് പുതിയ ആപ്പുമായി ആരോഗ്യ വകുപ്പ്

Comments Off on നിപ്പയ്ക്ക് പുതിയ ആപ്പുമായി ആരോഗ്യ വകുപ്പ്

വിരുദ്ധന്മാരും വിവരദോഷികളും പലതും പറയും, സഖാക്കൾ വിശ്വസിക്കരുത്: അഡ്വ.ജയശങ്കർ

Comments Off on വിരുദ്ധന്മാരും വിവരദോഷികളും പലതും പറയും, സഖാക്കൾ വിശ്വസിക്കരുത്: അഡ്വ.ജയശങ്കർ

വീപ്പയിലെ മൃതദേഹം: സജിത്തിന് പെൺവാണിഭ- മയക്കുമരുന്ന് ബന്ധം?

Comments Off on വീപ്പയിലെ മൃതദേഹം: സജിത്തിന് പെൺവാണിഭ- മയക്കുമരുന്ന് ബന്ധം?

Create AccountLog In Your Account