ആധാർ കാർഡ് ഇനി നിങ്ങളുടെ സ്മാർട്ട്ഫോണിൽ ലഭ്യമാകും

ആധാർ കാർഡ് ഇനി നിങ്ങളുടെ സ്മാർട്ട്ഫോണിൽ ലഭ്യമാകും

ആധാർ കാർഡ് ഇനി നിങ്ങളുടെ സ്മാർട്ട്ഫോണിൽ ലഭ്യമാകും

Comments Off on ആധാർ കാർഡ് ഇനി നിങ്ങളുടെ സ്മാർട്ട്ഫോണിൽ ലഭ്യമാകും

ഡിജിറ്റൽ രൂപത്തിൽ ആധാർ കാർഡ് കൈവശമാക്കാൻ ആധാർ ഹോൾഡർ മാർക്ക് ഒരു മൊബൈൽ ആപ്ലിക്കേഷൻ യു.ഐ.ഡി.എ.ഐ അഥവാ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഏർപ്പെടുത്തിയിട്ടുണ്ട്.

നമുക്ക് റെയിൽവേ സ്റ്റേഷനിലും എയർപോർട്ടിലുമൊക്കെ ആധാർ കാർഡ് കൊണ്ട് നടക്കേണ്ടതില്ല പകരം എം ആധാർ പ്രൂഫ് ആയി കാണിക്കാവുന്നതാണ്.

എം.ആധാർ(mAadhaar ) നിലവിൽ ഗൂഗിളിന്റെ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ഗൂഗിൾ സ്റ്റോറിൽ നിന്ന് എം.ആധാർ ആപ്ലിക്കേഷനുകൾ ഡൌൺലോഡ് ചെയ്യാം.

ആ ആപ്ലിക്കേഷൻ ഉപയോഗിച്ച്, എപ്പോൾ വേണമെങ്കിലും ആധാർ വിശദാംശങ്ങൾ ആക്സസ് ചെയ്യാൻ ഉപയോക്താവിന് സജ്ജമാകും.

ആപ്ലിക്കേഷൻ എം.ആധാർ (mAadhaar) ഉപയോഗിക്കാൻ രജിസ്റ്റർ മൊബൈൽ നമ്പർ അത്യാവശ്യമാണെന്ന് യു.ഐ.ഡി.എ.ഐ(UIDAI )പറയുന്നു. നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി രജിസ്റ്റർ ചെയ്തില്ലെങ്കിൽ, ഏറ്റവും അടുത്തുള്ള എൻറോൾമെന്റ് സെന്റർ / മൊബൈൽ അപ്ഡേറ്റ് എൻഡ് പോയിന്റ് സന്ദർശിക്കുക.

news_reporter

Related Posts

ബിന്ദു ജോലിചെയ്യുന്ന യൂണിവേഴ്സിറ്റി കാമ്പസിലേക്ക് വൻപിച്ച ശൂദ്രമാർച്ച്; നാണംകെട്ട് ജനം ടിവി

Comments Off on ബിന്ദു ജോലിചെയ്യുന്ന യൂണിവേഴ്സിറ്റി കാമ്പസിലേക്ക് വൻപിച്ച ശൂദ്രമാർച്ച്; നാണംകെട്ട് ജനം ടിവി

അശ്വതി ജ്വാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് അശ്വതി

Comments Off on അശ്വതി ജ്വാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് അശ്വതി

ചായ വിറ്റിട്ടുണ്ട്, പക്ഷെ നാടിനെ വിറ്റിട്ടില്ല; വികാരാധീനനായി മോഡി

Comments Off on ചായ വിറ്റിട്ടുണ്ട്, പക്ഷെ നാടിനെ വിറ്റിട്ടില്ല; വികാരാധീനനായി മോഡി

അവ്നിക്കു സത്യത്തിൽ സംഭവിച്ചതെന്ത് ?

Comments Off on അവ്നിക്കു സത്യത്തിൽ സംഭവിച്ചതെന്ത് ?

ഫാസിസത്തിനെതിരെയുള്ള സർക്കാരിന്റെ പോരാട്ടവും അശ്വതി ജ്വാലയ്ക്കുള്ള മുട്ടൻ പണിയും

Comments Off on ഫാസിസത്തിനെതിരെയുള്ള സർക്കാരിന്റെ പോരാട്ടവും അശ്വതി ജ്വാലയ്ക്കുള്ള മുട്ടൻ പണിയും

പാര്‍ട്ടി തുടങ്ങാന്‍ ആരാധകരുടെ സഹായം അഭ്യര്‍ത്ഥിച്ച് കമല്‍ഹാസന്‍

Comments Off on പാര്‍ട്ടി തുടങ്ങാന്‍ ആരാധകരുടെ സഹായം അഭ്യര്‍ത്ഥിച്ച് കമല്‍ഹാസന്‍

ലാ കോളേജ് വഹ… വിദ്യ… അഭ്യാസം: ഒരു വിദ്യാർത്ഥിനിക്ക് വേണ്ടി ചെയ്ത അഭ്യാസം 20 പേർക്ക് ലോട്ടറി ആയി

Comments Off on ലാ കോളേജ് വഹ… വിദ്യ… അഭ്യാസം: ഒരു വിദ്യാർത്ഥിനിക്ക് വേണ്ടി ചെയ്ത അഭ്യാസം 20 പേർക്ക് ലോട്ടറി ആയി

അഭിപ്രായം പറഞ്ഞത്തിനു ഗീതു മോഹൻദാസിനോട് പ്രതികാരം: കമ്മട്ടിപ്പാടം – 2വിൽ നിന്ന് ദുൽഖർ പിന്മാറി

Comments Off on അഭിപ്രായം പറഞ്ഞത്തിനു ഗീതു മോഹൻദാസിനോട് പ്രതികാരം: കമ്മട്ടിപ്പാടം – 2വിൽ നിന്ന് ദുൽഖർ പിന്മാറി

കർഷക സമരത്തിനു മുന്നിൽ ബി.ജെ.പി സർക്കാർ കീഴടങ്ങി; ആവശ്യങ്ങള്‍ അംഗീകരിച്ചു; വനവകാശ നിയമം നടപ്പാക്കും

Comments Off on കർഷക സമരത്തിനു മുന്നിൽ ബി.ജെ.പി സർക്കാർ കീഴടങ്ങി; ആവശ്യങ്ങള്‍ അംഗീകരിച്ചു; വനവകാശ നിയമം നടപ്പാക്കും

പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പൊലീസിന്‍റെ പണിയല്ല; ചെയ്താല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Comments Off on പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പൊലീസിന്‍റെ പണിയല്ല; ചെയ്താല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

ഹൈടെക് എ.ടി.എം കൊള്ളക്കാരനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് കൊണ്ടുവന്നു

Comments Off on ഹൈടെക് എ.ടി.എം കൊള്ളക്കാരനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് കൊണ്ടുവന്നു

സീരിയല്‍ നടിയുടെ കള്ളനോട്ടടിക്ക് പിന്നില്‍ ധനാകര്‍ഷണയന്ത്രം കച്ചവടക്കാരനായ സ്വാമി

Comments Off on സീരിയല്‍ നടിയുടെ കള്ളനോട്ടടിക്ക് പിന്നില്‍ ധനാകര്‍ഷണയന്ത്രം കച്ചവടക്കാരനായ സ്വാമി

Create AccountLog In Your Account