ആര്‍കെ നഗറില്‍ ദിനകരന്‍ വിജയം പണം കൊടുത്ത് വാങ്ങിയതെന്ന് കമല്‍ഹാസന്‍

ആര്‍കെ നഗറില്‍ ദിനകരന്‍ വിജയം പണം കൊടുത്ത് വാങ്ങിയതെന്ന് കമല്‍ഹാസന്‍

ആര്‍കെ നഗറില്‍ ദിനകരന്‍ വിജയം പണം കൊടുത്ത് വാങ്ങിയതെന്ന് കമല്‍ഹാസന്‍

Comments Off on ആര്‍കെ നഗറില്‍ ദിനകരന്‍ വിജയം പണം കൊടുത്ത് വാങ്ങിയതെന്ന് കമല്‍ഹാസന്‍

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ വിജയിച്ചത് പണത്തിന്റെ പിന്‍ബലത്തിലെന്ന് നടന്‍ കമല്‍ഹാസന്‍. തമിഴ്‌നാട് രാഷ്ട്രീയത്തിനും ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെയും ദിനകരന്റെ പണക്കൊഴുപ്പിലുള്ള വിജയം നാണക്കേടാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്വാരികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തയിലാണ് കമല്‍ഹാസന്‍ ആരോപണമുന്നയിച്ചത്.

പേരെടുത്ത് പരാമര്‍ശിക്കാതെ കമല്‍ഹാസന്‍ ദിനകരന്റെ വിജയത്തിനെ കുറ്റപ്പെടുത്തുന്നത്. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടര്‍ന്ന് ആര്‍കെ നഗറില്‍ നടത്തിയ ഉപതിരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ അപമാനമാണ്. തിരഞ്ഞെടുപ്പിലെ വിജയം പണംകൊടുത്ത് വാങ്ങിയതാണ്. വിലക്കെടുത്ത് നേടിയ വിജയത്തെ കുംഭകോണമെന്ന് വിളിക്കുന്നില്ല. ഇത് പകല്‍ വെളിച്ചത്തില്‍ നടത്തിയ അഴിമതിയാണ്-കമല്‍ പറയുന്നു.

തന്റെ വിജയം ദഹിക്കാത്തതുകൊണ്ടാണ് കമല്‍ഹാസന്‍ ഇത്തരത്തില്‍ ആരോപണമുന്നയിക്കുന്നതെന്ന് ദിനകരന്‍ തിരിച്ചടിച്ചു. ഈ പ്രസ്താവന ആര്‍കെ നഗറിലെ വോട്ടര്‍മാരെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ടിടിവി ദിനകരന്‍ പറഞ്ഞു.
കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയ പ്രവേശനം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. രജനീകാന്ത് രാഷട്രീയത്തില്‍ പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചപ്പോള്‍ രജനിക്ക് പിന്തുണ അറിയിച്ചിരുന്നു.

news_reporter

Related Posts

സന്ദിപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസ് ഒരാള്‍ പിടിയില്‍

Comments Off on സന്ദിപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസ് ഒരാള്‍ പിടിയില്‍

കോട്ടയം നഗരത്തില്‍ മധ്യവയസ്കന്‍ വൈദ്യുത പോസ്റ്റില്‍ ചാരിനില്‍ക്കുന്ന നിലയില്‍ മരിച്ചതായി കണ്ടെത്തി

Comments Off on കോട്ടയം നഗരത്തില്‍ മധ്യവയസ്കന്‍ വൈദ്യുത പോസ്റ്റില്‍ ചാരിനില്‍ക്കുന്ന നിലയില്‍ മരിച്ചതായി കണ്ടെത്തി

കുഞ്ഞുങ്ങള്‍ പോലും രാഷ്ട്രീയ വൈരത്തിന് ഇരയാകുന്നു; മോദി കംസനെപ്പോലെയെന്ന് തോമസ് ഐസക്

Comments Off on കുഞ്ഞുങ്ങള്‍ പോലും രാഷ്ട്രീയ വൈരത്തിന് ഇരയാകുന്നു; മോദി കംസനെപ്പോലെയെന്ന് തോമസ് ഐസക്

“പേരിലും രാഷ്ട്രീയമുണ്ട്”: ‘ഞാൻ മേരിക്കുട്ടി’യുടെ അസ്സോസിയേറ്റ് ഡയറക്റ്റർ പ്രശാന്ത് ഈഴവൻ

Comments Off on “പേരിലും രാഷ്ട്രീയമുണ്ട്”: ‘ഞാൻ മേരിക്കുട്ടി’യുടെ അസ്സോസിയേറ്റ് ഡയറക്റ്റർ പ്രശാന്ത് ഈഴവൻ

ബിഷപ്പിൻറെ കന്യാസ്ത്രീപീഡനം: കുറ്റം മറച്ചുവെച്ച പാല ബിഷപ്പിനെതിരെയും കര്‍ദ്ദിനാളിനെതിരെയും പരാതി

Comments Off on ബിഷപ്പിൻറെ കന്യാസ്ത്രീപീഡനം: കുറ്റം മറച്ചുവെച്ച പാല ബിഷപ്പിനെതിരെയും കര്‍ദ്ദിനാളിനെതിരെയും പരാതി

ആചാരം വിവാദമാക്കേണ്ടന്ന് പ്രധാന ആചാരി; മുന്‍ വര്‍ഷത്തേക്കാള്‍ ഭംഗിയായി കുത്തിയോട്ടം നടക്കുമെന്ന് ചകാവ്

Comments Off on ആചാരം വിവാദമാക്കേണ്ടന്ന് പ്രധാന ആചാരി; മുന്‍ വര്‍ഷത്തേക്കാള്‍ ഭംഗിയായി കുത്തിയോട്ടം നടക്കുമെന്ന് ചകാവ്

യു പി ഇന്ത്യ നമ്പർ 1: ‘ഒന്നാം സ്ഥാനം’ ആദിത്യനാഥിന്റെ യുപിക്ക്

Comments Off on യു പി ഇന്ത്യ നമ്പർ 1: ‘ഒന്നാം സ്ഥാനം’ ആദിത്യനാഥിന്റെ യുപിക്ക്

ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തിരിതെളിയും

Comments Off on ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തിരിതെളിയും

ബിജെപി എംഎല്‍എ പീഡിപ്പിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു

Comments Off on ബിജെപി എംഎല്‍എ പീഡിപ്പിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു

ചിക്കൻ സ്റ്റാളുകാരന്റെ ക്രൂരത; പെൺ പട്ടിയുടെ മുൻകാലുകൾ വെട്ടി ചിന്നഭിന്നമാക്കി

Comments Off on ചിക്കൻ സ്റ്റാളുകാരന്റെ ക്രൂരത; പെൺ പട്ടിയുടെ മുൻകാലുകൾ വെട്ടി ചിന്നഭിന്നമാക്കി

ജാതി വ്യവസ്ഥയും സ്പോർട്സും: ഇന്ത്യക്കു മാത്രം അവകാശപ്പെട്ട ഒളിമ്പിക്സ് സ്വർണ്ണത്തിന്റെ ചരിത്രം

Comments Off on ജാതി വ്യവസ്ഥയും സ്പോർട്സും: ഇന്ത്യക്കു മാത്രം അവകാശപ്പെട്ട ഒളിമ്പിക്സ് സ്വർണ്ണത്തിന്റെ ചരിത്രം

Create AccountLog In Your Account