പീ ബഡ്ഡി: ഇനി സ്ത്രീകള്‍ക്കും നിന്നു കൊണ്ടു മൂത്രമൊഴിക്കാം (വീഡിയോ)

പീ ബഡ്ഡി: ഇനി സ്ത്രീകള്‍ക്കും നിന്നു കൊണ്ടു മൂത്രമൊഴിക്കാം (വീഡിയോ)

പീ ബഡ്ഡി: ഇനി സ്ത്രീകള്‍ക്കും നിന്നു കൊണ്ടു മൂത്രമൊഴിക്കാം (വീഡിയോ)

Comments Off on പീ ബഡ്ഡി: ഇനി സ്ത്രീകള്‍ക്കും നിന്നു കൊണ്ടു മൂത്രമൊഴിക്കാം (വീഡിയോ)

യാത്രകള്‍ക്കിടയിലും പൊതു ഇടങ്ങളിലും ഏതൊരു സ്ത്രീയുടെയും പ്രശ്‌നമാണ് മൂത്രമൊഴിക്കുവാന്‍ വൃത്തിയുള്ള സുരക്ഷിതമായ ഒരിടം ഇല്ല എന്നത്. കിലോമീറ്ററുകള്‍ നടന്നാലേ ഒരു ശൗചാലയം കാണാനാകൂ അത് ഉണ്ടെങ്കിലോ ജീവിതം പണയം വെച്ച് വേണം അങ്ങോട്ടേക്ക് കയറി ഇരിക്കുവാന്‍.

ഇപ്പോഴിതാ സ്ത്രീകള്‍ക്കും അണുബാധയെ പേടിക്കാതെ നിന്നുകൊണ്ട് കാര്യം സാധിക്കുവാനുള്ള ഉപാധി വിപണിയില്‍ എത്തിയിരിക്കുന്നു. പൊതു ടോയ്ലറ്റുകളില്‍ സ്ത്രീകള്‍ക്ക് നിന്ന് മൂത്രമൊഴിക്കാന്‍ സഹായിക്കുന്ന പീ ബഡ്ഡി ഇന്ത്യയില്‍ ആദ്യമായി വിപണിയിലിറങ്ങിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് കൂടെ കൊണ്ടുനടക്കാന്‍ കഴിയുന്ന രീതിയിലാണ് സിറോണി അവതരിപ്പിക്കുന്ന പോര്‍ട്ടബിള്‍ യൂറിന്‍ ഉപകരണമായ പീ ബഡ്ഡിയുടെ രൂപ കല്‍പന. ഉപയോഗ ശേഷം ഇത് കളയുകയും ചെയ്യാം.

news_reporter

Related Posts

വില കുറഞ്ഞ മനസിന്റെ ആക്രമണങ്ങൾ ആണ് അർണബിന്റേതെന്ന് ശശി തരൂർ എംപി

Comments Off on വില കുറഞ്ഞ മനസിന്റെ ആക്രമണങ്ങൾ ആണ് അർണബിന്റേതെന്ന് ശശി തരൂർ എംപി

മാണി മാപ്പിളയുടെ പിന്തുണയോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താൻ സി പി എം

Comments Off on മാണി മാപ്പിളയുടെ പിന്തുണയോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താൻ സി പി എം

ദശമൂലാരിഷ്ടം സേവിച്ച് കരളുപോയ കേരളത്തിലെ കര്‍ഷകൻ അമേരിക്കന്‍ ജേര്‍ണലില്‍ വന്‍വാര്‍ത്തയായി

Comments Off on ദശമൂലാരിഷ്ടം സേവിച്ച് കരളുപോയ കേരളത്തിലെ കര്‍ഷകൻ അമേരിക്കന്‍ ജേര്‍ണലില്‍ വന്‍വാര്‍ത്തയായി

അവയവമാറ്റ ശസ്ത്രക്രിയ നിരക്കുകൾ ഏകീകരിക്കും: മുഖ്യമന്ത്രി

Comments Off on അവയവമാറ്റ ശസ്ത്രക്രിയ നിരക്കുകൾ ഏകീകരിക്കും: മുഖ്യമന്ത്രി

ഫാസിസ്റ്റ് പാര്‍ട്ടിയും വിപ്ളവ പാര്‍ട്ടിയും സോഷ്യലിസം കൊണ്ടുവരാൻ ഐക്യപ്പെടാമെന്ന് സമ്മതിച്ചു നേതാക്കൾ

Comments Off on ഫാസിസ്റ്റ് പാര്‍ട്ടിയും വിപ്ളവ പാര്‍ട്ടിയും സോഷ്യലിസം കൊണ്ടുവരാൻ ഐക്യപ്പെടാമെന്ന് സമ്മതിച്ചു നേതാക്കൾ

വി എച്ച് പി യുടെ രാമ രാജ്യ രഥയാത്ര, തമിഴകത്ത് സംഘര്‍ഷം, നിരോധനാജ്ഞ

Comments Off on വി എച്ച് പി യുടെ രാമ രാജ്യ രഥയാത്ര, തമിഴകത്ത് സംഘര്‍ഷം, നിരോധനാജ്ഞ

ബാലികയെ പീഢിപിച്ചവന്‍ ഏതുതരം കൊടിപിടിക്കുന്നവനായാലും വെറുതെ വിടരുത്. മുഹമ്മദ് മുഹസിന്‍ എം എല്‍ എ

Comments Off on ബാലികയെ പീഢിപിച്ചവന്‍ ഏതുതരം കൊടിപിടിക്കുന്നവനായാലും വെറുതെ വിടരുത്. മുഹമ്മദ് മുഹസിന്‍ എം എല്‍ എ

തേനി കാട്ടുതീ: മരണം പത്തായി ,മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും, രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേന രംഗത്ത്; തീ നിയന്ത്രണ വിധേയം

Comments Off on തേനി കാട്ടുതീ: മരണം പത്തായി ,മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും, രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേന രംഗത്ത്; തീ നിയന്ത്രണ വിധേയം

നാരായണ ഗുരുവിൻറെ ‘മാതൃകാസ്ഥാനവും’ ചട്ടമ്പി സ്വാമികളുടെ “നായർ സ്ഥാനവും”

Comments Off on നാരായണ ഗുരുവിൻറെ ‘മാതൃകാസ്ഥാനവും’ ചട്ടമ്പി സ്വാമികളുടെ “നായർ സ്ഥാനവും”

രാഹുല്‍ നടത്തിയത് പരാജിതന്റെ രോദനമാണെന്ന് പരിഹസിച്ച് നിര്‍മല സീതാരാമന്‍

Comments Off on രാഹുല്‍ നടത്തിയത് പരാജിതന്റെ രോദനമാണെന്ന് പരിഹസിച്ച് നിര്‍മല സീതാരാമന്‍

ഹനുമാന്‍ ദളിതനും ആദിവാസിയുമല്ല ജൈനമതക്കാരന്‍: ആചാര്യ നിര്‍ഭയ് സാഗര്‍ മഹാരാജ്

Comments Off on ഹനുമാന്‍ ദളിതനും ആദിവാസിയുമല്ല ജൈനമതക്കാരന്‍: ആചാര്യ നിര്‍ഭയ് സാഗര്‍ മഹാരാജ്

Create AccountLog In Your Account