” സെക്സ് ഈസ് നോട്ട് എ പ്രോമിസ്”… അതൊരു നല്ല ഡയലോഗ് തന്നെ…പക്ഷെ, സ്ത്രീപക്ഷ രാഷ്ട്രീയം എനിക്ക് കാണാൻ കഴിഞ്ഞില്ല

” സെക്സ് ഈസ് നോട്ട് എ പ്രോമിസ്”… അതൊരു നല്ല ഡയലോഗ് തന്നെ…പക്ഷെ, സ്ത്രീപക്ഷ രാഷ്ട്രീയം എനിക്ക് കാണാൻ കഴിഞ്ഞില്ല

” സെക്സ് ഈസ് നോട്ട് എ പ്രോമിസ്”… അതൊരു നല്ല ഡയലോഗ് തന്നെ…പക്ഷെ, സ്ത്രീപക്ഷ രാഷ്ട്രീയം എനിക്ക് കാണാൻ കഴിഞ്ഞില്ല

Comments Off on ” സെക്സ് ഈസ് നോട്ട് എ പ്രോമിസ്”… അതൊരു നല്ല ഡയലോഗ് തന്നെ…പക്ഷെ, സ്ത്രീപക്ഷ രാഷ്ട്രീയം എനിക്ക് കാണാൻ കഴിഞ്ഞില്ല

അഡ്വ. കുക്കൂ ദേവകി

മായാനദി കണ്ടു… വിയോജിപ്പുകളാണ് ഏറെയുള്ളതെന്ന് പറഞ്ഞാൽ എല്ലാവരും കൂടി ഓടിച്ചിട്ട് അടിക്കുമെന്ന ഭയത്താൽ എഴുതപ്പെടുന്നതാണ്…. സിനിമയുടെ ഭാഷ സുന്ദരമാണ്… ക്രാഫ്റ്റും മനോഹരം…. അതോണ്ട് അതിൽ പറഞ്ഞുവെയ്ക്കപ്പെട്ടു എന്ന് അവകാശപ്പെടുന്ന സ്ത്രീപക്ഷ രാഷ്ട്രീയം എനിക്ക് കാണാൻ കഴിഞ്ഞില്ലയെന്നത് എന്റെ മാത്രം പ്രശ്നമാണോ?

രാത്രിയിൽ മെട്രോന്റെ കീഴിൽ ഭീതിയേതുമില്ലാതെ ഒറ്റക്ക് നടക്കുന്ന നായിക എന്നിൽ അത്ഭുതവും കൗതുകവുമുണർത്തി… ഇത്രയും നന്നായി മനോഹരമായി അത് സാധ്യമാണോ എന്ന് എന്റെ പഴമനസ്സ് ശങ്കിക്കുന്നു… നായികയുമായി ഇടപെടുന്ന ആണുങ്ങൾ അവളോട് വളരെ നന്നായി തന്നെ ഇടപെടുന്നവരാണ്…. അതും സിനിമ മേഖലയിൽപ്പെടുന്നവർ… അത് ആഷിഖ് അബുവിന് മാത്രം സാധ്യമാകുന്നതാണോ?

പിന്നെ സ്ത്രീപക്ഷം ഉദ്ഘോഷിക്കപ്പെടുന്നത് ആ ഒരറ്റ ഡയലോഗിൽ ആണ്.. ” സെക്സ് ഈസ് നോട്ട് എ പ്രോമിസ്”… അതൊരു നല്ല ഡയലോഗ് തന്നെ… ആ പ്രോമിസിൽ ജീവിതം തള്ളിനീക്കുന്ന മഹാ ഭൂരിപക്ഷം പെണ്ണുങ്ങളെക്കുറിച്ചോർക്കുമ്പോഴാണ്…. ഒരു സുഖം!!..

പിന്നെ സൗന്ദര്യമുള്ളോർക്ക് പറഞ്ഞതാണല്ലോ ഈ പ്രണയവും സംഗീതവുമെല്ലാം… ആ സ്വാദനവും അന്തമാതിരി പ്രണയങ്ങൾക്കേ ലഭിക്കുകയുള്ളൂ… കാണാൻ ഒരു ചന്തവും ചേലുമൊക്കെ വേണ്ടേ? “നീയൊരു വിഡ്ഢിയാണ് മാത്തൻ, അവൾ നിന്നെ പറ്റിക്കയായിരുന്നു ” എന്ന് പോലീസുകാരൻ പറയുമ്പോൾ മാത്തൻ പറയുന്നുണ്ട് എന്നാലും ഞാനവളെ സ്നേഹിക്കുന്നുവെന്ന്…

മാത്താ നീയെന്നല്ല ഏതു ആണും സ്നേഹിച്ചു പോകും… ” ഇത്രയും സുന്ദരിയായ ബോൾഡായ ബുദ്ധിയുള്ള ഒറ്റക്ക് ജീവിക്കുന സെക്സിൽ ലിബറലായ പെണ്ണിനെ സ്നേഹിച്ചു പോകും…. അല്ലാത്ത പെണ്ണുങ്ങൾ മൂത്ത് മുരടിച്ച് പ്രണയ മറിയാതെ ലൈംഗികത അറിയാതെ ചാവും അത്ര തന്നെ…

news_reporter

Related Posts

ആലപ്പുഴ ബീച്ചിൽ പഞ്ച് മോദി ചലഞ്ച്: സംഘർഷം; AIYF യുവമോർച്ചാ പ്രവർത്തകർ അറസ്റ്റിൽ

Comments Off on ആലപ്പുഴ ബീച്ചിൽ പഞ്ച് മോദി ചലഞ്ച്: സംഘർഷം; AIYF യുവമോർച്ചാ പ്രവർത്തകർ അറസ്റ്റിൽ

ചെങ്ങറയില്‍ മാവോയിസ്റ്റ് ആയുധപരിശീലനമെന്ന കുപ്രചരണം; സമരം അട്ടിമറിക്കുവാനുള്ള സര്‍ക്കാര്‍ നീക്കമെന്ന് സമരസമിതി

Comments Off on ചെങ്ങറയില്‍ മാവോയിസ്റ്റ് ആയുധപരിശീലനമെന്ന കുപ്രചരണം; സമരം അട്ടിമറിക്കുവാനുള്ള സര്‍ക്കാര്‍ നീക്കമെന്ന് സമരസമിതി

തൃശൂരില്‍ യുവതിയെ ജീവനോടെ തീകൊളുത്തി കൊന്ന സംഭത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു

Comments Off on തൃശൂരില്‍ യുവതിയെ ജീവനോടെ തീകൊളുത്തി കൊന്ന സംഭത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു

കൊല്ലത്തെ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ്ടും പ്ലസ് വൺ വിദ്യാര്‍ഥിനി ചാടി

Comments Off on കൊല്ലത്തെ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ്ടും പ്ലസ് വൺ വിദ്യാര്‍ഥിനി ചാടി

ചെങ്ങന്നൂരിൽ ബി.ഡി.ജെ.എസിനെ അവഗണിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായി

Comments Off on ചെങ്ങന്നൂരിൽ ബി.ഡി.ജെ.എസിനെ അവഗണിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായി

കുമ്പസാരക്കെണി: വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളി,​ അറസ്റ്റ് ഉടൻ

Comments Off on കുമ്പസാരക്കെണി: വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളി,​ അറസ്റ്റ് ഉടൻ

സംഘികൾ പേരിടൽ ചടങ്ങിന്റെ രസീത് കുറ്റി അടങ്കൽ പിടിച്ചിരിക്കുകയാണോ? എന്ന് ശ്രീദേവി.എസ്.കർത്ത

Comments Off on സംഘികൾ പേരിടൽ ചടങ്ങിന്റെ രസീത് കുറ്റി അടങ്കൽ പിടിച്ചിരിക്കുകയാണോ? എന്ന് ശ്രീദേവി.എസ്.കർത്ത

ഓർഡിനൻസ് കുരുക്കായി: കേരള സർവകലാശാലാ ഭരണം പ്രതിസന്ധിയിൽ

Comments Off on ഓർഡിനൻസ് കുരുക്കായി: കേരള സർവകലാശാലാ ഭരണം പ്രതിസന്ധിയിൽ

മീശ വിവാദം കത്തുമ്പോഴും ഡിങ്കായണ മാസാചരണത്തിനിടയിൽ പങ്കിലക്കാട്ടിൽ അത്ഭുതങ്ങൾ

Comments Off on മീശ വിവാദം കത്തുമ്പോഴും ഡിങ്കായണ മാസാചരണത്തിനിടയിൽ പങ്കിലക്കാട്ടിൽ അത്ഭുതങ്ങൾ

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ബിജെപിയുടെ ഔദാര്യം കൊണ്ടല്ല: അമിത് ഷായ്‌ക്ക് മുഖ്യമന്ത്രിയുടെ മറുപടി

Comments Off on ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ബിജെപിയുടെ ഔദാര്യം കൊണ്ടല്ല: അമിത് ഷായ്‌ക്ക് മുഖ്യമന്ത്രിയുടെ മറുപടി

ആത്മഹത്യാ പ്രവണതയ്‌ക്കെതിരെ മജീഷ്യന്‍ മുതുകാടിന്റെ വീഡിയോ വൈറലാകുന്നു

Comments Off on ആത്മഹത്യാ പ്രവണതയ്‌ക്കെതിരെ മജീഷ്യന്‍ മുതുകാടിന്റെ വീഡിയോ വൈറലാകുന്നു

Create AccountLog In Your Account