സര്‍ക്കാരിന്റെ കേരള ചിക്കന്‍ യാഥാര്‍ഥ്യമാകുന്നു; സുരക്ഷിത ഇറച്ചി മിതമായ നിരക്കില്‍

സര്‍ക്കാരിന്റെ കേരള ചിക്കന്‍ യാഥാര്‍ഥ്യമാകുന്നു; സുരക്ഷിത ഇറച്ചി മിതമായ നിരക്കില്‍

സര്‍ക്കാരിന്റെ കേരള ചിക്കന്‍ യാഥാര്‍ഥ്യമാകുന്നു; സുരക്ഷിത ഇറച്ചി മിതമായ നിരക്കില്‍

Comments Off on സര്‍ക്കാരിന്റെ കേരള ചിക്കന്‍ യാഥാര്‍ഥ്യമാകുന്നു; സുരക്ഷിത ഇറച്ചി മിതമായ നിരക്കില്‍

സുരക്ഷിത ഇറച്ചി മിതമായ നിരക്കില്‍ നല്‍കുകയെന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘കേരള ചിക്കന്‍’ യാഥാര്‍ഥ്യമാകുന്നു.പദ്ധതി നടത്തിപ്പിനായി സംസ്ഥാനത്ത് 140 ചിക്കന്‍ സ്റ്റാളുകളും 1000 കോഴിഫാമുകളുമാണ് ഒരുങ്ങുന്നത്.

കോഴി വിതരണക്കാരായ സ്വകാര്യ ഏജന്‍സികള്‍ വില കൂട്ടുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി ജില്ലകളിലെ കുടുംബശ്രീ മിഷനുകളാണ് നടപ്പാക്കുക.പുതുവത്സരത്തോടനുബന്ധിച്ച് ആദ്യത്തെ ഫാം പ്രവര്‍ത്തനമാരംഭിക്കും.

വില്‍പ്പനയ്ക്കായി എല്ലാ ജില്ലകളിലും കുടുബശ്രീയുടെ നേതൃത്വത്തില്‍ ചിക്കന്‍ സ്റ്റാളുകള്‍ തുടങ്ങും.ഒരു ജില്ലയില്‍ 10 സ്റ്റാള്‍ വീതം140 എണ്ണമാണ് ആദ്യഘട്ടം ആരംഭിക്കുക. ചിക്കന്‍ ഫാം ആരംഭിക്കാന്‍ ഒരു ലക്ഷവും സ്റ്റാളുകള്‍ ആരംഭിക്കാന്‍ രണ്ട് ലക്ഷം വരെയും വായ്പ അനുവദിക്കും.

news_reporter

Related Posts

അയ്യപ്പൻ കന്യകൻ തന്നെ: നടി ചന്ദ്രാ ലക്ഷ്‌മൺ നിരപരാധി; ആരോപണങ്ങൾ അടിസ്ഥാന രഹിതം

Comments Off on അയ്യപ്പൻ കന്യകൻ തന്നെ: നടി ചന്ദ്രാ ലക്ഷ്‌മൺ നിരപരാധി; ആരോപണങ്ങൾ അടിസ്ഥാന രഹിതം

നിയമപരീക്ഷാഫല തട്ടിപ്പ് കേരളാ സര്‍വകലാശാല കുറ്റം സമ്മതിച്ചു ; അധ്യാപകര്‍ക്കെതിരെ നടപടി

Comments Off on നിയമപരീക്ഷാഫല തട്ടിപ്പ് കേരളാ സര്‍വകലാശാല കുറ്റം സമ്മതിച്ചു ; അധ്യാപകര്‍ക്കെതിരെ നടപടി

സംവരണ ലക്ഷ്യം അട്ടിമറിക്കുന്ന സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചു

Comments Off on സംവരണ ലക്ഷ്യം അട്ടിമറിക്കുന്ന സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചു

മലപ്പുറത്ത് പ്രളയത്തിനിടെ ഒമ്പതുകാരനെ കൊന്ന് കടലുണ്ടിപ്പുഴയിൽ തള്ളി

Comments Off on മലപ്പുറത്ത് പ്രളയത്തിനിടെ ഒമ്പതുകാരനെ കൊന്ന് കടലുണ്ടിപ്പുഴയിൽ തള്ളി

‘മാണിക്യ മലരായ പൂവി” ആർ.എസ്.എസിനുള്ള മറുപടി: ജിഗ്നേഷ് മേവാനി

Comments Off on ‘മാണിക്യ മലരായ പൂവി” ആർ.എസ്.എസിനുള്ള മറുപടി: ജിഗ്നേഷ് മേവാനി

പയ്യന്നൂരില്‍ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Comments Off on പയ്യന്നൂരില്‍ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

എത്രയും പ്രിയപ്പെട്ട ഫ്രാങ്കോ മുളയ്ക്കലിന് ഒരാഴ്ചയ്ക്കകം ഹാജരാകുമല്ലോ? കേരളാ പോലീസ് (ഒപ്പ്)

Comments Off on എത്രയും പ്രിയപ്പെട്ട ഫ്രാങ്കോ മുളയ്ക്കലിന് ഒരാഴ്ചയ്ക്കകം ഹാജരാകുമല്ലോ? കേരളാ പോലീസ് (ഒപ്പ്)

നെയ്യാറ്റിൻകര സനൽ കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്തു

Comments Off on നെയ്യാറ്റിൻകര സനൽ കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്തു

ആസിഫയുടെ ഘാതകര്‍ക്ക് പിന്തുണ നല്‍കിയത് എഎന്‍ രാധാകൃഷ്ണന്റെ സഹോദര പുത്രന്‍

Comments Off on ആസിഫയുടെ ഘാതകര്‍ക്ക് പിന്തുണ നല്‍കിയത് എഎന്‍ രാധാകൃഷ്ണന്റെ സഹോദര പുത്രന്‍

പോലീസിന്റെ പരാക്രമം: പച്ചക്കറികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് പോലീസ് ജീപ്പ് കയറ്റി ചതച്ചരച്ചു

Comments Off on പോലീസിന്റെ പരാക്രമം: പച്ചക്കറികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് പോലീസ് ജീപ്പ് കയറ്റി ചതച്ചരച്ചു

ഓർത്തഡോക്‌സ് സഭയിലെ ലൈംഗിക വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു

Comments Off on ഓർത്തഡോക്‌സ് സഭയിലെ ലൈംഗിക വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു

Create AccountLog In Your Account