ഓഖി ദുരിത ബാധിതര്‍ക്ക് ഗവര്‍ണറും രാജ് ഭവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി

ഓഖി ദുരിത ബാധിതര്‍ക്ക് ഗവര്‍ണറും രാജ് ഭവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി

ഓഖി ദുരിത ബാധിതര്‍ക്ക് ഗവര്‍ണറും രാജ് ഭവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി

Comments Off on ഓഖി ദുരിത ബാധിതര്‍ക്ക് ഗവര്‍ണറും രാജ് ഭവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി

ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം.രാജ് ഭവനിലെ ജീവനക്കാരും അവരുടെ ഒരു ദിവസത്തെ ശമ്പളം ഇതിനായി വിനിയോഗിക്കും.

സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന ഓഖി ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഈ ശമ്പളം സംഭാവനയായി നല്‍കുക. ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ തീരുമാനിച്ചിരുന്നു.

ഇതിനു പുറമെ സ്റ്റാഫ് അംഗങ്ങളുടെ ഒരു ദിവസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ഓഫിസ് അറിയിച്ചത്.കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.

ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍ 8,15,750 രൂപയുടെ ചെക്കും, കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ അഞ്ചു ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രിക്ക് കൈമാറി. കേരള വനിതാ കമ്മിഷന്‍ 47,600 രൂപ മുഖ്യമന്ത്രിക്ക് കൈമാറി.

news_reporter

Related Posts

അക്രമ സംഭവങ്ങളുടെ എണ്ണം നോക്കിയല്ല സമരം വിജയിക്കുന്നതെന്ന് കോടിയേരി

Comments Off on അക്രമ സംഭവങ്ങളുടെ എണ്ണം നോക്കിയല്ല സമരം വിജയിക്കുന്നതെന്ന് കോടിയേരി

മനുഷ്യ ശരീരത്തില്‍ പുതിയൊരു അവയവം കൂടി ‘ഇന്റര്‍സ്റ്റിഷ്യം’; വിസ്മയത്തിൽ ശാസ്ത്രലോകം

Comments Off on മനുഷ്യ ശരീരത്തില്‍ പുതിയൊരു അവയവം കൂടി ‘ഇന്റര്‍സ്റ്റിഷ്യം’; വിസ്മയത്തിൽ ശാസ്ത്രലോകം

ബീഫ് കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്ക് വധ ഭീഷണി

Comments Off on ബീഫ് കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്ക് വധ ഭീഷണി

ചോദ്യം ചെയ്യൽ അവസാനിച്ചു, ഫ്രാങ്കോയെ പൊലീസ് വിട്ടയച്ചു; കരിങ്കൊടിയുമായി AIYF

Comments Off on ചോദ്യം ചെയ്യൽ അവസാനിച്ചു, ഫ്രാങ്കോയെ പൊലീസ് വിട്ടയച്ചു; കരിങ്കൊടിയുമായി AIYF

എന്തുചെയ്താലും രക്ഷപ്പെടാമെന്ന പൊലീസിന്റെ ചിന്ത മാറട്ടെ; ചരിത്രവിധിയില്‍ സന്തോഷം: നമ്പി നാരായണന്‍

Comments Off on എന്തുചെയ്താലും രക്ഷപ്പെടാമെന്ന പൊലീസിന്റെ ചിന്ത മാറട്ടെ; ചരിത്രവിധിയില്‍ സന്തോഷം: നമ്പി നാരായണന്‍

നമിത പ്രമോദ് അശ്ലീല ചോദ്യം ചോദിച്ചവന് കൊടുത്ത എട്ടിൻറെ പണി വൈറൽ ആയി

Comments Off on നമിത പ്രമോദ് അശ്ലീല ചോദ്യം ചോദിച്ചവന് കൊടുത്ത എട്ടിൻറെ പണി വൈറൽ ആയി

മോഹൻലാൽ പങ്കെടുത്താൽ അവാർഡ് ദാന ചടങ്ങിന്റെ പവിത്രത ഇല്ലാതാകുമെന്ന് സച്ചിദാനന്ദൻ

Comments Off on മോഹൻലാൽ പങ്കെടുത്താൽ അവാർഡ് ദാന ചടങ്ങിന്റെ പവിത്രത ഇല്ലാതാകുമെന്ന് സച്ചിദാനന്ദൻ

ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്തിൽ വ്യാപക അക്രമം, നാല് മരണം

Comments Off on ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്തിൽ വ്യാപക അക്രമം, നാല് മരണം

പാർട്ടിയുടെ ശക്തിയും ജനകീയ അടിത്തറയും ഇടിഞ്ഞു – സി.പി.എം സംഘടനാ റിപ്പോർട്ട്

Comments Off on പാർട്ടിയുടെ ശക്തിയും ജനകീയ അടിത്തറയും ഇടിഞ്ഞു – സി.പി.എം സംഘടനാ റിപ്പോർട്ട്

ഇന്ന് അദ്ധ്യാപക ദിനം: മലയാളിയുടെ ചിന്തയ്ക്ക് തീപിടിപ്പിച്ച ഒരു അദ്ധ്യാപകനെ സ്മരിക്കുമ്പോൾ

Comments Off on ഇന്ന് അദ്ധ്യാപക ദിനം: മലയാളിയുടെ ചിന്തയ്ക്ക് തീപിടിപ്പിച്ച ഒരു അദ്ധ്യാപകനെ സ്മരിക്കുമ്പോൾ

സല്‍പേര് ഇങ്ങനെയും നിലനിർത്താം: രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവം പുറത്തറിയിച്ച അദ്ധ്യാപികയെ പുറത്താക്കി

Comments Off on സല്‍പേര് ഇങ്ങനെയും നിലനിർത്താം: രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവം പുറത്തറിയിച്ച അദ്ധ്യാപികയെ പുറത്താക്കി

ബാലപീഡനത്തിന് ഇരയായ കുട്ടിക്കെതിരെ ഇമോഷണല്‍ ബ്ലാക്ക്‌മെയിലിങ്ങുമായി ഷിയാസ്

Comments Off on ബാലപീഡനത്തിന് ഇരയായ കുട്ടിക്കെതിരെ ഇമോഷണല്‍ ബ്ലാക്ക്‌മെയിലിങ്ങുമായി ഷിയാസ്

Create AccountLog In Your Account