ചെറിയ ഉള്ളിയുടെയും സവാളയുടെയുംവില കുത്തനെ ഉയരുന്നു; കിലോയ്ക്ക് 200 കടന്നു

ചെറിയ ഉള്ളിയുടെയും സവാളയുടെയുംവില കുത്തനെ ഉയരുന്നു; കിലോയ്ക്ക് 200 കടന്നു

ചെറിയ ഉള്ളിയുടെയും സവാളയുടെയുംവില കുത്തനെ ഉയരുന്നു; കിലോയ്ക്ക് 200 കടന്നു

Comments Off on ചെറിയ ഉള്ളിയുടെയും സവാളയുടെയുംവില കുത്തനെ ഉയരുന്നു; കിലോയ്ക്ക് 200 കടന്നു

ചെറിയ ഉള്ളിയുടെയും സവാളയുടെയുംവില കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വില 30 ശതമാനത്തോളമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉത്പാദനം കുറഞ്ഞതോടെയാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധിയുണ്ടായിരിക്കുന്നത്. മുംബൈയിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ ചെറിയ ഉള്ളി കിലോയ്ക്ക് 150രൂപയിൽ നിന്നും 180 വരെ എത്തി.

എന്നാല്‍,ചില്ലറ വ്യാപാരസ്ഥാപനങ്ങളില്‍ ഇത് 200ന് മുകളില്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ നിന്ന് എത്തിയിരുന്ന ചെറിയ ഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞു. മഴ ചതിച്ചത് കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലെ ഉള്ളി ഉല്‍പാദനത്തിനു തിരിച്ചടിയായെന്നും കച്ചവടക്കാര്‍ പറയുന്നു.

സവാള ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാളക്കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യന്‍ വിപണിയിലെ പ്രതിസന്ധിക്കു പ്രധാനകാരണം. മധ്യപ്രദേശിലെ ഗ്വാളിയോര്‍, മഹാരാഷ്ട്രയിലെ നാസിക്, രാജസ്ഥാനിലെ അല്‍വാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സംഭരണകേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്നു ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഖാരിഫ് സീസണ്‍ അവസാനിച്ചിട്ടും യാതൊരു നടപടിയുമില്ലെന്ന് ആക്ഷേപമുണ്ട്. വില വർധന രണ്ടാഴ്ചവരെ ഉണ്ടാകുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തുന്നത്.

news_reporter

Related Posts

ചാര്‍ലി മോഡല്‍: പത്രങ്ങളില്‍ സ്വന്തം ചരമ പരസ്യം നല്‍കിയ ശേഷം അപ്രത്യക്ഷനായി

Comments Off on ചാര്‍ലി മോഡല്‍: പത്രങ്ങളില്‍ സ്വന്തം ചരമ പരസ്യം നല്‍കിയ ശേഷം അപ്രത്യക്ഷനായി

ഇസ്മാഈലിനെതിരായ റിപ്പോര്‍ട്ടിന് സംസ്ഥാന സമ്മേളനത്തിന്റെ അംഗീകാരം

Comments Off on ഇസ്മാഈലിനെതിരായ റിപ്പോര്‍ട്ടിന് സംസ്ഥാന സമ്മേളനത്തിന്റെ അംഗീകാരം

SNDPയുടെ പരാതിയിൽ മുഖ്യമന്ത്രിയെ തെറിവിളിച്ച കൊലസ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു

Comments Off on SNDPയുടെ പരാതിയിൽ മുഖ്യമന്ത്രിയെ തെറിവിളിച്ച കൊലസ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു

ആർത്തവ ലഹള: ശശികലയെ അറസ്‌റ്റ് ചെയ്‌തതിന് സംസ്ഥാനത്ത് ഇന്ന് അയ്യപ്പ ഹർത്താൽ

Comments Off on ആർത്തവ ലഹള: ശശികലയെ അറസ്‌റ്റ് ചെയ്‌തതിന് സംസ്ഥാനത്ത് ഇന്ന് അയ്യപ്പ ഹർത്താൽ

“കുമ്മനാന”ക്കായുള്ള സോഷ്യല്‍ മീഡിയയുടെ മുറവിളിയെക്കുറിച്ചു സാക്ഷാല്‍ കുമ്മനം പ്രതികരിക്കുന്നു

Comments Off on “കുമ്മനാന”ക്കായുള്ള സോഷ്യല്‍ മീഡിയയുടെ മുറവിളിയെക്കുറിച്ചു സാക്ഷാല്‍ കുമ്മനം പ്രതികരിക്കുന്നു

ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ പ്രതിമ വീണ്ടും തകര്‍ത്തു

Comments Off on ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ പ്രതിമ വീണ്ടും തകര്‍ത്തു

മാഹി ബാബു വധം: ആർ.എസ്.എസ് പ്രവർത്തകനായ ഇന്ന് വിവാഹിതനാകേണ്ട നവവരൻ പിടിയിൽ

Comments Off on മാഹി ബാബു വധം: ആർ.എസ്.എസ് പ്രവർത്തകനായ ഇന്ന് വിവാഹിതനാകേണ്ട നവവരൻ പിടിയിൽ

ഇലക്ഷൻ സ്‌പെഷ്യൽ: ഉയർന്ന ജാതിവിഭാഗങ്ങൾക്ക് 10% സാമ്പത്തിക സംവരണം എന്നൊരു പാഴ് വാഗ്ദാനം!

Comments Off on ഇലക്ഷൻ സ്‌പെഷ്യൽ: ഉയർന്ന ജാതിവിഭാഗങ്ങൾക്ക് 10% സാമ്പത്തിക സംവരണം എന്നൊരു പാഴ് വാഗ്ദാനം!

ഷുഹൈബ് വധം: ആറ് പേര്‍ കസ്റ്റഡിയില്‍

Comments Off on ഷുഹൈബ് വധം: ആറ് പേര്‍ കസ്റ്റഡിയില്‍

ആർ.എസ്.എസുകാർ ബഹളം വച്ചിട്ട് കാര്യമില്ല, ശബരിമലയിൽ നിരവധി യുവതികൾ കയറി: മന്ത്രി കടകംപള്ളി

Comments Off on ആർ.എസ്.എസുകാർ ബഹളം വച്ചിട്ട് കാര്യമില്ല, ശബരിമലയിൽ നിരവധി യുവതികൾ കയറി: മന്ത്രി കടകംപള്ളി

കേരളത്തില്‍ വീണ്ടും ചൂരല്‍ പ്രയോഗവുമായി ശിവസേന

Comments Off on കേരളത്തില്‍ വീണ്ടും ചൂരല്‍ പ്രയോഗവുമായി ശിവസേന

പള്ളിമേടയിൽ വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ വൈദീകന്‍ കീഴടങ്ങി

Comments Off on പള്ളിമേടയിൽ വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ വൈദീകന്‍ കീഴടങ്ങി

Create AccountLog In Your Account