ജിഷാ വധക്കേസില്‍ വിചാരണ പൂർത്തിയായി; ചൊവ്വാഴ്ച വിധി പറയും

ജിഷാ വധക്കേസില്‍ വിചാരണ പൂർത്തിയായി; ചൊവ്വാഴ്ച  വിധി പറയും

ജിഷാ വധക്കേസില്‍ വിചാരണ പൂർത്തിയായി; ചൊവ്വാഴ്ച വിധി പറയും

Comments Off on ജിഷാ വധക്കേസില്‍ വിചാരണ പൂർത്തിയായി; ചൊവ്വാഴ്ച വിധി പറയും

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതക കേസിന്റെ വിധി ഡിസംബര്‍ 12ന്. കേസിന്റെ വാദം പൂര്‍ത്തിയായി. ആസം സ്വദേശിയായ അമിറൂള്‍ ഇസ്ലാമാണ് കേസിലെ ഏക പ്രതി.നവംബര്‍ 21നായിരുന്നു വാദം ആരംഭിച്ചത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.കേസില്‍ അന്തിമ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്. അടച്ചിട്ട കോടതി മുറിയില്‍ രഹസ്യമായാണ് കേസിലെ വാദം പൂര്‍ത്തിയായത്.കേസിലെ പ്രതി അമിറൂള്‍ ഇസ്ലാമിനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കോടതി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

കേസില്‍ രണ്ട് പ്രതികളുണ്ടെന്ന തരത്തില്‍ പൊലീസ് തന്നെ ആദ്യം സൂചനകള്‍ പുറത്തുവിട്ടിരുന്നെങ്കിലും പിന്നീട് രണ്ടാം പ്രതിയെ കിട്ടിയില്ലെന്നും അങ്ങനെ ഒരാളില്ലെന്നുമൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു പൊലീസ്.
കഴിഞ്ഞ വര്‍ഷമാണ് കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷാ കൊലക്കേസ് സംഭവിച്ചത്.

പെരുമ്പാവൂരിലെ കനാല്‍ബണ്ടിലുള്ള വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ജിഷയെ അമിറൂള്‍ ഇസ്ലാം ബലാത്സംഗം ചെയ്ത് കൊന്നുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് കേരളത്തില്‍ ഉയര്‍ന്നത്.2016 ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനി ജിഷ കൊല്ലപ്പെട്ടത്.

അന്ന് വൈകുന്നേരം 5.30 നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി അമീറുള്‍ ഇസ്ലാം പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നതാണ് കേസ്. അഡ്വ. ആളൂരാണ് കേസില്‍ പ്രതിക്കായി ഹാജരായത്.

news_reporter

Related Posts

മകൻറെ കൂട്ടുകാരനായ കാമുകനുമായി ചേർന്ന് ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ചു കൊന്നു

Comments Off on മകൻറെ കൂട്ടുകാരനായ കാമുകനുമായി ചേർന്ന് ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ചു കൊന്നു

മികച്ച തുണ്ടടി മാധ്യമം ‘മറുനാടൻ മലയാളി’ക്ക് അവാർഡ്

Comments Off on മികച്ച തുണ്ടടി മാധ്യമം ‘മറുനാടൻ മലയാളി’ക്ക് അവാർഡ്

‘ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് മാര്‍ക്‌സിസ്റ്റ് സമീപനമല്ല’: പിണറായിയുടെ ‘മാധ്യമനയത്തെ’ വിമര്‍ശിച്ച്: എം.എ ബേബി

Comments Off on ‘ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് മാര്‍ക്‌സിസ്റ്റ് സമീപനമല്ല’: പിണറായിയുടെ ‘മാധ്യമനയത്തെ’ വിമര്‍ശിച്ച്: എം.എ ബേബി

വീണ്ടും എസ്.ഡി.പി.ഐ അക്രമം; കോഴിക്കോട് എസ്.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

Comments Off on വീണ്ടും എസ്.ഡി.പി.ഐ അക്രമം; കോഴിക്കോട് എസ്.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

നവംബർ 11: ദേശീയ വിദ്യാഭ്യാസ ദിനം; മൗലാനാ അബുൾകലാം ആസാദ് ജന്മദിനം

Comments Off on നവംബർ 11: ദേശീയ വിദ്യാഭ്യാസ ദിനം; മൗലാനാ അബുൾകലാം ആസാദ് ജന്മദിനം

വായ്പാ തട്ടിപ്പ്: നീരവ് മോദിയുടെ യു.എസിലെ വീടടക്കം 637 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Comments Off on വായ്പാ തട്ടിപ്പ്: നീരവ് മോദിയുടെ യു.എസിലെ വീടടക്കം 637 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

‘വി’ഷപ്പ് യേശുവിനെപ്പോലെ രണ്ട് പെറ്റിക്കേസ് പ്രതികൾക്കൊപ്പം ഇന്ന് ശയിക്കും; കുരിശിൽ അല്ല തറയിൽ

Comments Off on ‘വി’ഷപ്പ് യേശുവിനെപ്പോലെ രണ്ട് പെറ്റിക്കേസ് പ്രതികൾക്കൊപ്പം ഇന്ന് ശയിക്കും; കുരിശിൽ അല്ല തറയിൽ

പുരുഷ ലിംഗത്തിന്റെ അഗ്ര ചർമ്മം മുറിച്ച് കളഞ്ഞാൽ ലൈംഗിക സുഖം വർദ്ധിക്കുമോ ?

Comments Off on പുരുഷ ലിംഗത്തിന്റെ അഗ്ര ചർമ്മം മുറിച്ച് കളഞ്ഞാൽ ലൈംഗിക സുഖം വർദ്ധിക്കുമോ ?

മധുവിന്റെ മരണം; സഹോദരിയുടെ വാദം തള്ളി മന്ത്രി എകെ ബാലൻ

Comments Off on മധുവിന്റെ മരണം; സഹോദരിയുടെ വാദം തള്ളി മന്ത്രി എകെ ബാലൻ

കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു, പിന്മാറില്ലെന്ന് കോൺഗ്രസും ബി.ജെ.പിയും

Comments Off on കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു, പിന്മാറില്ലെന്ന് കോൺഗ്രസും ബി.ജെ.പിയും

ജോതിഷം സത്യമാണെന്ന് തെളിയിക്കാനുള്ള പത്തുലക്ഷം രൂപയുടെ വെല്ലുവിളി ഏറ്റെടുത്ത് ഹരിദാസ് പണിക്കർ

Comments Off on ജോതിഷം സത്യമാണെന്ന് തെളിയിക്കാനുള്ള പത്തുലക്ഷം രൂപയുടെ വെല്ലുവിളി ഏറ്റെടുത്ത് ഹരിദാസ് പണിക്കർ

മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്‌ പാലിക്കപ്പെട്ടില്ലെങ്കില്‍ കുടുംബസമേതം ജീവനൊടുക്കുമെന്നു പ്രീത ഷാജി

Comments Off on മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്‌ പാലിക്കപ്പെട്ടില്ലെങ്കില്‍ കുടുംബസമേതം ജീവനൊടുക്കുമെന്നു പ്രീത ഷാജി

Create AccountLog In Your Account