ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം

ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം

ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം

Comments Off on ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം

ദലിത് നേതാവും സ്വതന്ത്ര സ്ഥാനാർഥിയുമായ ജിഗ്നേഷ് മേവാനിക്ക് നേരെ ഗുജറാത്തിൽ ആക്രമണം. ബിജെപി അനുഭാവികളാണ് ആക്രമണം നടത്തിയതെന്നാണ് മേവാനിയുടെ ആരോപണം. ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ആക്രമണമുണ്ടായത്.

ബനസ്കന്ദ ജില്ലയിൽ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചരണത്തിനിറങ്ങിയ മെവാനിയെ കയ്യേറ്റം ചെയ്ത അക്രമികള്‍ കാറിന്റെ ചില്ലുകൾ അടിച്ചു തകര്‍ക്കുകയും രണ്ടിടങ്ങളില്‍ മെവാനിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ‘ബിജെപി അനുഭാവികളും സുഹൃത്തുക്കളും എന്നെ തകർവാഡ ഗ്രാമത്തിൽ ആക്രമിച്ചു. ബിജെപി ഭയത്തിലാണ്. അതാണ് ഇത്തരം പ്രവൃത്തികൾക്കു കാരണം. പക്ഷേ ഞാൻ പോരാളിയാണ്, പേടിക്കില്ല’– മേവാനി ട്വിറ്ററിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചും മേവാനി ട്വീറ്റ് ചെയ്തു. അതേസമയം, മേവാനിയുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ബിജെപിക്കു പങ്കില്ലെന്ന് വക്താവ് ജഗ്ദിഷ് ഭാവ്സർ പറഞ്ഞു.

തിങ്കളാഴ്ചയാണ് മേവാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. കോണ്‍ഗ്രസിന്റെയും ആം ആദ്മിയുടെയും പിന്തുണയോടെയാണ് മേവാനി മൽസരിക്കുന്നത്. സംഭവത്തിൽ സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നു ബനസ്കന്ദ എസ്പി നിരജ് ബഡ്ഗുജാര്‍ പറഞ്ഞു.

news_reporter

Related Posts

ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ മടി; സമരം നിര്‍ത്തി വന്നാല്‍ ചര്‍ച്ച: ആരോഗ്യമന്ത്രി

Comments Off on ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ മടി; സമരം നിര്‍ത്തി വന്നാല്‍ ചര്‍ച്ച: ആരോഗ്യമന്ത്രി

ആർത്തവ ലഹള: അനിവാര്യമായ രണ്ടാം നവോത്ഥാനത്തിൻ്റെ തുടർച്ചയെ കുറിച്ച് സണ്ണി എം കപിക്കാട്

Comments Off on ആർത്തവ ലഹള: അനിവാര്യമായ രണ്ടാം നവോത്ഥാനത്തിൻ്റെ തുടർച്ചയെ കുറിച്ച് സണ്ണി എം കപിക്കാട്

ശുഹൈബ് വധം: പിടിയിലായത് യഥാര്‍ത്ഥ പ്രതികള്‍; സി.ബി.ഐ അന്വേഷണം വേണ്ടവര്‍ക്ക് കോടതിയെ സമീപിക്കാം: ഉത്തരമേഖലാ ഡി.ജി.പി

Comments Off on ശുഹൈബ് വധം: പിടിയിലായത് യഥാര്‍ത്ഥ പ്രതികള്‍; സി.ബി.ഐ അന്വേഷണം വേണ്ടവര്‍ക്ക് കോടതിയെ സമീപിക്കാം: ഉത്തരമേഖലാ ഡി.ജി.പി

ലിഗയുടെ അന്വേഷണവഴികള്‍: മൃതദേഹം ലിഗയുടേതെന്ന് ബന്ധുക്കള്‍

Comments Off on ലിഗയുടെ അന്വേഷണവഴികള്‍: മൃതദേഹം ലിഗയുടേതെന്ന് ബന്ധുക്കള്‍

ഈജിപ്‌തിനെതിരെ അവസാനനിമിഷ ഗോളിൽ ഉറുഗ്വേയുടെ വിജയം

Comments Off on ഈജിപ്‌തിനെതിരെ അവസാനനിമിഷ ഗോളിൽ ഉറുഗ്വേയുടെ വിജയം

ആഢംബര ജീവിതം; മറുപടിയുമായി ജിഷയുടെ അമ്മ രാജേശ്വരി

Comments Off on ആഢംബര ജീവിതം; മറുപടിയുമായി ജിഷയുടെ അമ്മ രാജേശ്വരി

തായ്‌ലാൻഡിലെ ഗുഹയിൽ കുടുങ്ങിയ മുഴുവൻ പേരെയും രക്ഷപ്പെടുത്തി

Comments Off on തായ്‌ലാൻഡിലെ ഗുഹയിൽ കുടുങ്ങിയ മുഴുവൻ പേരെയും രക്ഷപ്പെടുത്തി

ദേ, ഗാന്ധി മഹാനാണെന്ന് വീണ്ടും സർട്ടിഫിക്കറ്റുമായി ഹിന്ദുമഹാസഭാ നേതാവ് രാഹുൽ ഈശ്വർ

Comments Off on ദേ, ഗാന്ധി മഹാനാണെന്ന് വീണ്ടും സർട്ടിഫിക്കറ്റുമായി ഹിന്ദുമഹാസഭാ നേതാവ് രാഹുൽ ഈശ്വർ

“നമുക്ക് ദീപാവലി ഇല്ല” വിളംബരത്തിൻറെ രണ്ടാം വാർഷികത്തിലും ഡിങ്കഭഗവാൻ്റെ അരുളപ്പാട്

Comments Off on “നമുക്ക് ദീപാവലി ഇല്ല” വിളംബരത്തിൻറെ രണ്ടാം വാർഷികത്തിലും ഡിങ്കഭഗവാൻ്റെ അരുളപ്പാട്

നാം മുന്നോട്ടു പരിപാടിക്കായി ഖജനാവില്‍ നിന്ന് ഒരാ രാഴ്ച്ച ചെലവഴിക്കുന്നത് 6,53,34,625 രൂപ

Comments Off on നാം മുന്നോട്ടു പരിപാടിക്കായി ഖജനാവില്‍ നിന്ന് ഒരാ രാഴ്ച്ച ചെലവഴിക്കുന്നത് 6,53,34,625 രൂപ

കനയ്യക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ചാർജ് ഷീറ്റ് സമര്‍പ്പിച്ചു; മോദിജിയോട് നന്ദിയുണ്ടെന്ന് കനയ്യ കുമാര്‍

Comments Off on കനയ്യക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ചാർജ് ഷീറ്റ് സമര്‍പ്പിച്ചു; മോദിജിയോട് നന്ദിയുണ്ടെന്ന് കനയ്യ കുമാര്‍

‘ശരണം വിളി ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്, ഇതൊന്നും കണ്ട് പേടിക്കില്ല; അതിനവര്‍ക്കു ശേഷിയില്ലെന്നും അന്നേ പറഞ്ഞിരുന്നു’: മുഖ്യമന്ത്രി

Comments Off on ‘ശരണം വിളി ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്, ഇതൊന്നും കണ്ട് പേടിക്കില്ല; അതിനവര്‍ക്കു ശേഷിയില്ലെന്നും അന്നേ പറഞ്ഞിരുന്നു’: മുഖ്യമന്ത്രി

Create AccountLog In Your Account