പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയുടെ കിടിലന്‍ ഡാന്‍സ്; വീഡിയോ വൈറലായി; എസ്.ഐക്കെതിരെ അന്വേഷണം

പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയുടെ കിടിലന്‍ ഡാന്‍സ്; വീഡിയോ വൈറലായി; എസ്.ഐക്കെതിരെ അന്വേഷണം

പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയുടെ കിടിലന്‍ ഡാന്‍സ്; വീഡിയോ വൈറലായി; എസ്.ഐക്കെതിരെ അന്വേഷണം

Comments Off on പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയുടെ കിടിലന്‍ ഡാന്‍സ്; വീഡിയോ വൈറലായി; എസ്.ഐക്കെതിരെ അന്വേഷണം

പോലീസുകാര്‍ പ്രതികളെക്കൊണ്ട് സ്റ്റേഷനില്‍ പലതരത്തിലുള്ള കലാ പരിപാടികളും നടത്താറുണ്ട്. പെറ്റിക്കേസുകളില്‍ പിടിക്കുന്ന പ്രതികള്‍ക്കു സ്റ്റേഷനില്‍ വിചിത്രമായ ശിക്ഷാ രീതികള്‍ കൊടുക്കുന്നത് നാം ഇതിനു മുന്‍പും കണ്ടിട്ടുള്ളതാണ്.

എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായൊരു പോലീസ് സ്‌റ്റേഷന്‍ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പോലീസുകാരന്‍ സ്റ്റേഷനില്‍ ഡാന്‍സു കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കോല്‍ക്കത്തയില്‍ ഹിരാപൂര്‍ പോലീസ് സ്റ്റേഷനിലെ മൊണ്ടല്‍ എന്ന എസ്ഐ ആണ് വീഡിയോയില്‍ മതിമറന്ന് ആനന്ദനൃത്തമാടുന്നത്. ബോളിവുഡ് ഹിറ്റ് ഗാനം ‘തുകുര്‍ തുകുര്‍ ദേക്തേ ഹോ ക്യാ’ എന്ന ഗാനത്തിനാണ് പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ നൃത്ത വൈദഗ്ധ്യം പുറത്തെടുത്തത്.

എന്നാല്‍ സംഗതി വൈറലായതോടെ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെയും, വീഡിയോ പകര്‍ത്തിയ പോലീസുകാരന് എതിരെയും അന്വേഷണം പ്രഖ്യാപിച്ചു.അതേ സമയം സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ഡാന്‍സ് കളിച്ചതെന്നാണ് സബ് ഇന്‍സ്പെക്ടര്‍ മൊണ്ടലിന്റെ ന്യായീകരണം.

news_reporter

Related Posts

പോലീസ് മാടമ്പി സുദേഷ് കുമാറിന്റെ കസേര തെറിക്കും: ദാസ്യപ്പണിഎഡിജിപിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍

Comments Off on പോലീസ് മാടമ്പി സുദേഷ് കുമാറിന്റെ കസേര തെറിക്കും: ദാസ്യപ്പണിഎഡിജിപിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച രാംദാസ് കതിരൂരിൻറെ തലശേരിയിലെ വീട് ശൂദ്ര ലഹളക്കാർ പൊളിച്ചു

Comments Off on ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച രാംദാസ് കതിരൂരിൻറെ തലശേരിയിലെ വീട് ശൂദ്ര ലഹളക്കാർ പൊളിച്ചു

പൊലീസിന് താക്കീത്; ദിലീപിന്‍റെ പരാതിയിൽ അന്വേഷണം അവസാനിപ്പിച്ചു

Comments Off on പൊലീസിന് താക്കീത്; ദിലീപിന്‍റെ പരാതിയിൽ അന്വേഷണം അവസാനിപ്പിച്ചു

കെ.എസ്.ആര്‍.ടി.സി ഏറ്റുമാനൂർ, കായംകുളം ഡിപ്പോകള്‍ പണയത്തിൽ

Comments Off on കെ.എസ്.ആര്‍.ടി.സി ഏറ്റുമാനൂർ, കായംകുളം ഡിപ്പോകള്‍ പണയത്തിൽ

കുട്ടികളെ പീഡിപ്പിച്ചാൽ തൂക്കുകയർ: ബില്ലിന് രാജ്യസഭയുടെ അംഗീകാരം

Comments Off on കുട്ടികളെ പീഡിപ്പിച്ചാൽ തൂക്കുകയർ: ബില്ലിന് രാജ്യസഭയുടെ അംഗീകാരം

എന്റെ യുക്തിവാദ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്തവർ തന്നെ ദേ, വീണ്ടും സർട്ടിഫിക്കറ്റ് റദ്ദാക്കുന്നു: ഹരിത തമ്പി

Comments Off on എന്റെ യുക്തിവാദ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്തവർ തന്നെ ദേ, വീണ്ടും സർട്ടിഫിക്കറ്റ് റദ്ദാക്കുന്നു: ഹരിത തമ്പി

തന്റെ വിവാഹം നേരത്തെ കഴിഞ്ഞെന്ന് തുറന്നുപറഞ്ഞ് എല്ലാവരെയും ഞെട്ടിച്ച് രാഹുല്‍ഗാന്ധി

Comments Off on തന്റെ വിവാഹം നേരത്തെ കഴിഞ്ഞെന്ന് തുറന്നുപറഞ്ഞ് എല്ലാവരെയും ഞെട്ടിച്ച് രാഹുല്‍ഗാന്ധി

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ എത്രയും പെട്ടന്ന് മോചിപ്പിക്കണമെന്ന് സുപ്രീം കോടതി

Comments Off on രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ എത്രയും പെട്ടന്ന് മോചിപ്പിക്കണമെന്ന് സുപ്രീം കോടതി

ദേവാലയങ്ങള്‍ക്കകത്ത് ഈശ്വരന്‍ ഇല്ലെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോ?’; സ്വാമി സന്ദീപാനന്ദ ഗിരി

Comments Off on ദേവാലയങ്ങള്‍ക്കകത്ത് ഈശ്വരന്‍ ഇല്ലെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോ?’; സ്വാമി സന്ദീപാനന്ദ ഗിരി

കൊട്ടതേങ്ങക്ക് എറിയുന്നവന് ഞാനോരു ശതം അല്ല; ഗുദം സമർപ്പിക്കും, വളിയിട്ട് തരാം എന്ന് മലയാളം !

Comments Off on കൊട്ടതേങ്ങക്ക് എറിയുന്നവന് ഞാനോരു ശതം അല്ല; ഗുദം സമർപ്പിക്കും, വളിയിട്ട് തരാം എന്ന് മലയാളം !

കർദിനാൾ ആലഞ്ചേരിയും വസ്തു ഇടപാടുകളും; എന്താണ് വാസ്തവം?

Comments Off on കർദിനാൾ ആലഞ്ചേരിയും വസ്തു ഇടപാടുകളും; എന്താണ് വാസ്തവം?

‘കാൻ’ ഫെസ്റ്റിവൽ അടക്കമുള്ള മുപ്പത്തി നാല് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ ‘ഏക’ പരിഗണനയിൽ

Comments Off on ‘കാൻ’ ഫെസ്റ്റിവൽ അടക്കമുള്ള മുപ്പത്തി നാല് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ ‘ഏക’ പരിഗണനയിൽ

Create AccountLog In Your Account