നാളെ കൊച്ചിയിൽ മെഗാ ജോബ് ഫെയര്‍; ജോലി ഉറപ്പ്

നാളെ കൊച്ചിയിൽ മെഗാ ജോബ് ഫെയര്‍; ജോലി ഉറപ്പ്

നാളെ കൊച്ചിയിൽ മെഗാ ജോബ് ഫെയര്‍; ജോലി ഉറപ്പ്

Comments Off on നാളെ കൊച്ചിയിൽ മെഗാ ജോബ് ഫെയര്‍; ജോലി ഉറപ്പ്

തൊഴില്‍ അന്വേഷിക്കുന്ന യുവതീ-യുവാക്കള്‍ കൊച്ചിയിലേക്ക് വരൂ. ജോലി ഉറപ്പാക്കി വീട്ടിലേക്ക് പോകാം. ബഹുരാഷ്ട്ര കമ്പിനികള്‍ മുതല്‍ ചെറുതും വലുതുമായ അമ്പതില്‍പരം സ്വകാര്യ സ്ഥാപനങ്ങളിലായി അയ്യായിരത്തിലധികം തൊഴില്‍ അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രവുമായി ചേര്‍ന്ന് കേരള ചേംബര്‍ യൂത്ത് ഫോറവും കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷനുമാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ 9 മുതല്‍ ആലുവയ്ക്ക് സമീപം മുട്ടത്തുള്ള എസ്സിഎംഎസ് കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലാണ് തൊഴില്‍ മേള.

എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തരബിരുദം വരെ നേടിയ എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സൗജന്യം. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും നാലു സെറ്റ് ബയോഡാറ്റായും സഹിതം രാവിലെ 9ന് തന്നെ മേള നടക്കുന്ന കേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.. തുടര്‍ന്ന് കമ്പനികളുടെ കൗണ്ടറിലെത്തി ഇന്റര്‍വ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് 0471-2332113, 9495746866 എന്ന നമ്പറിൽ കോൺടാക്റ്റ് ചെയ്യുക

news_reporter

Related Posts

കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പ്: കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ പിണറായി

Comments Off on കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പ്: കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ പിണറായി

എഴുത്തുകാരിയും നവീന്‍ പട്നായിക്കിന്റെ സഹോദരിയുമായ ഗീതാ മെഹ്ത പത്മശ്രീ പുരസ്‌കാരം നിരസിച്ചു

Comments Off on എഴുത്തുകാരിയും നവീന്‍ പട്നായിക്കിന്റെ സഹോദരിയുമായ ഗീതാ മെഹ്ത പത്മശ്രീ പുരസ്‌കാരം നിരസിച്ചു

ഇത്‌ ഒറിജിനൽ ബെഹ്റ അല്ലെ? പാഷാണം ഷാജിയോ മറ്റോ ആണോ ? സുനിത ദേവദാസ്

Comments Off on ഇത്‌ ഒറിജിനൽ ബെഹ്റ അല്ലെ? പാഷാണം ഷാജിയോ മറ്റോ ആണോ ? സുനിത ദേവദാസ്

മൊയ്തീൻറെ പീഡനം: പരാതി പൂഴ്ത്തിയ ചങ്ങരംകുളം എസ്.ഐ അറസ്റ്റില്‍

Comments Off on മൊയ്തീൻറെ പീഡനം: പരാതി പൂഴ്ത്തിയ ചങ്ങരംകുളം എസ്.ഐ അറസ്റ്റില്‍

പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയുടെ കിടിലന്‍ ഡാന്‍സ്; വീഡിയോ വൈറലായി; എസ്.ഐക്കെതിരെ അന്വേഷണം

Comments Off on പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയുടെ കിടിലന്‍ ഡാന്‍സ്; വീഡിയോ വൈറലായി; എസ്.ഐക്കെതിരെ അന്വേഷണം

‘വർഷ’യെയും ‘വരുണ’യെയും പേടിച്ച് സെക്രട്ടറിയേറ്റ് വളയൽ ശൂദ്രലഹളാ സംഗമം ആക്കി;സുധാമണി മുഖ്യാതിഥി

Comments Off on ‘വർഷ’യെയും ‘വരുണ’യെയും പേടിച്ച് സെക്രട്ടറിയേറ്റ് വളയൽ ശൂദ്രലഹളാ സംഗമം ആക്കി;സുധാമണി മുഖ്യാതിഥി

മലപ്പുറത്ത് വീട്ടുകാര്‍ക്ക് വിഷം നല്‍കി വന്‍ കവര്‍ച്ച; ജോലിക്കാരിയെ കാണാനില്ല

Comments Off on മലപ്പുറത്ത് വീട്ടുകാര്‍ക്ക് വിഷം നല്‍കി വന്‍ കവര്‍ച്ച; ജോലിക്കാരിയെ കാണാനില്ല

ലിംഗം കൊണ്ട് ചിന്തിക്കുന്നവർ ദുർഗ മാലതിക്കെതിരെ വധ ഭീഷണിയുമായി ഉറഞ്ഞു തുള്ളുന്നു (വീഡിയോ)

Comments Off on ലിംഗം കൊണ്ട് ചിന്തിക്കുന്നവർ ദുർഗ മാലതിക്കെതിരെ വധ ഭീഷണിയുമായി ഉറഞ്ഞു തുള്ളുന്നു (വീഡിയോ)

കുട്ടികളെ ഇംഗ്ലീഷ് മീഡിയം പെട്ടിക്കടകളിലയക്കുന്ന രക്ഷിതാക്കൾ അറിയാൻ ;എന്താണ് CBSE എന്താണ് ICSE ?

Comments Off on കുട്ടികളെ ഇംഗ്ലീഷ് മീഡിയം പെട്ടിക്കടകളിലയക്കുന്ന രക്ഷിതാക്കൾ അറിയാൻ ;എന്താണ് CBSE എന്താണ് ICSE ?

ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്തു; യുവനടന്മാരും വിമെൻ ഇൻ സിനിമ കളക്ടീവും വിട്ടുനിന്നു

Comments Off on ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്തു; യുവനടന്മാരും വിമെൻ ഇൻ സിനിമ കളക്ടീവും വിട്ടുനിന്നു

ശബരിമലയില്‍ പ്രതിരോധം സൃഷ്ടിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള കാര്യങ്ങള്‍ ചെയ്യുന്നത് സ്വാഭാവീകം: സണ്ണി എം കപിക്കാട്

Comments Off on ശബരിമലയില്‍ പ്രതിരോധം സൃഷ്ടിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള കാര്യങ്ങള്‍ ചെയ്യുന്നത് സ്വാഭാവീകം: സണ്ണി എം കപിക്കാട്

അയ്യപ്പനെ കാണണമെന്ന്, പാര്‍ട്ടിക്കാരെ ഞെട്ടിച്ച് ബിന്ദു കൃഷ്ണ; ഡിസിസി യോഗത്തില്‍ വാക്കേറ്റം

Comments Off on അയ്യപ്പനെ കാണണമെന്ന്, പാര്‍ട്ടിക്കാരെ ഞെട്ടിച്ച് ബിന്ദു കൃഷ്ണ; ഡിസിസി യോഗത്തില്‍ വാക്കേറ്റം

Create AccountLog In Your Account