എം.എം.മണിയെ പരിസ്ഥിതി വിഷയത്തിലുള്ള മാര്‍ക്‌സിസ്റ്റ് നിലപാട് പഠിപ്പിക്കണമെന്ന്‌ ബിനോയ് വിശ്വം

എം.എം.മണിയെ പരിസ്ഥിതി വിഷയത്തിലുള്ള മാര്‍ക്‌സിസ്റ്റ് നിലപാട് പഠിപ്പിക്കണമെന്ന്‌ ബിനോയ് വിശ്വം

എം.എം.മണിയെ പരിസ്ഥിതി വിഷയത്തിലുള്ള മാര്‍ക്‌സിസ്റ്റ് നിലപാട് പഠിപ്പിക്കണമെന്ന്‌ ബിനോയ് വിശ്വം

Comments Off on എം.എം.മണിയെ പരിസ്ഥിതി വിഷയത്തിലുള്ള മാര്‍ക്‌സിസ്റ്റ് നിലപാട് പഠിപ്പിക്കണമെന്ന്‌ ബിനോയ് വിശ്വം

നീലക്കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ മന്ത്രി എം.എം.മണിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വനംമന്ത്രിയും സി.പി.ഐ. നേതാവുമായ ബിനോയ് വിശ്വം.എം.എം.മണിയെ പരിസ്ഥിതിയെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് നിലപാട് പഠിപ്പിക്കാന്‍ സി.പി.എം. നേതൃത്വം തയാറാകണമെന്നും, പരിസ്ഥിതി എന്ന വാക്കുകേട്ടാല്‍ കാതുപൊത്തുകയും അശ്ലീലമെന്ന് വാദിക്കുകയും ചെയ്യുന്നവര്‍ കയ്യേറ്റക്കാരാണെന്നും, ഭൂമിയെ ലാഭത്തിനുവേണ്ടി മാത്രം കാണുന്ന വന്‍കിട മുതലാളിമാരുടെ ഭാഷയാണ് മണിക്കെന്നും ബിനോയ് വിശ്വം തുറന്നടിച്ചു.

മാത്രമല്ല, ആദിവാസികളുടെ പേരുപറഞ്ഞ് കയ്യേറ്റക്കാരെ പശ്ചിമഘട്ടം കുത്തിക്കവരാന്‍ അനുവദിക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.ഒരിടത്ത് കൂട്ടമായി താമസിക്കുകയും മറ്റൊരിടത്ത് കൃഷിയിറക്കുകയും ചെയ്യുന്ന പാവങ്ങളെയും ആദിവാസികളെയും സംരക്ഷിക്കണമെന്നും, കൊട്ടാക്കമ്പൂര്‍, വട്ടവട വില്ലേജുകളില്‍ താമസിക്കുന്ന ഇവരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്തയച്ച ആളാണ് അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നും, ഇവരുടെ ഭൂമി പരമാവധി 500 ഏക്കറില്‍ കൂടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

എന്നാല്‍, വി.എസ്. സര്‍ക്കാര്‍ നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചത് കയ്യേറ്റലോബിയില്‍നിന്ന് കൊട്ടാക്കമ്പൂര്‍, വട്ടവട പ്രദേശത്തെ രക്ഷിക്കാനാണെന്നും. ആരെയും കുടിയിറക്കാന്‍ ഉദ്ദേശിച്ച് പ്രഖ്യാപിച്ചതല്ലെന്നും, നിയമപരമായ പട്ടയമുള്ളവര്‍ക്ക് പേടിക്കേണ്ട കാര്യമില്ലെന്നും, എന്നാല്‍ കയ്യേറ്റക്കാരെ രാഷ്ട്രീയവ്യത്യാസമില്ലാതെ ഒഴിപ്പിക്കണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

news_reporter

Related Posts

മൂന്നര വയസ്സുകാരിയെ രണ്ടാനമ്മ ചാക്കില്‍ കെട്ടി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌; രണ്ടാനമ്മ അറസ്റ്റിൽ

Comments Off on മൂന്നര വയസ്സുകാരിയെ രണ്ടാനമ്മ ചാക്കില്‍ കെട്ടി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌; രണ്ടാനമ്മ അറസ്റ്റിൽ

ഹോസ്റ്റല്‍കെട്ടിടത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി ചാടിമരിച്ച സംഭവം: ലിംഗമാറ്റ ശസ്ത്രക്രിയക്ക് വീട്ടുകാര്‍ വിസമ്മതിച്ചതിനാലെന്ന് പൊലീസ്

Comments Off on ഹോസ്റ്റല്‍കെട്ടിടത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി ചാടിമരിച്ച സംഭവം: ലിംഗമാറ്റ ശസ്ത്രക്രിയക്ക് വീട്ടുകാര്‍ വിസമ്മതിച്ചതിനാലെന്ന് പൊലീസ്

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു മന്ത്രിസഭാ തീരുമാനം ; മിനിമം ചാര്‍ജ് എട്ട് രൂപ

Comments Off on സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു മന്ത്രിസഭാ തീരുമാനം ; മിനിമം ചാര്‍ജ് എട്ട് രൂപ

‘പൊങ്ങിലിടി’യും ഈഴവ തലകളും

Comments Off on ‘പൊങ്ങിലിടി’യും ഈഴവ തലകളും

പുനലൂരില്‍ വൃദ്ധ ദമ്പതികള്‍ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍

Comments Off on പുനലൂരില്‍ വൃദ്ധ ദമ്പതികള്‍ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍

‘സദയം ഷൂട്ട് ആന്റ് എഡിറ്റ്’ വിവാഹത്തിൽ പങ്കെടുക്കുന്ന സ്ത്രീകളെ പോൺ നടിമാരാക്കുന്ന വിശ്വസ്ത സ്‌ഥാപനം

Comments Off on ‘സദയം ഷൂട്ട് ആന്റ് എഡിറ്റ്’ വിവാഹത്തിൽ പങ്കെടുക്കുന്ന സ്ത്രീകളെ പോൺ നടിമാരാക്കുന്ന വിശ്വസ്ത സ്‌ഥാപനം

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ

Comments Off on കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ

ശ​ക്ത​മാ​യ കാ​റ്റിന് സാ​ധ്യ​ത; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾക്ക് ജാഗ്രതാ നിർദ്ദേശം

Comments Off on ശ​ക്ത​മാ​യ കാ​റ്റിന് സാ​ധ്യ​ത; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾക്ക് ജാഗ്രതാ നിർദ്ദേശം

പതിനാറ് കാരിയായ വിദ്യാര്‍ത്ഥിനിക്ക് പീഡനം; പള്ളി കപ്പിയാരും സുഹൃത്തും അറസ്റ്റില്‍

Comments Off on പതിനാറ് കാരിയായ വിദ്യാര്‍ത്ഥിനിക്ക് പീഡനം; പള്ളി കപ്പിയാരും സുഹൃത്തും അറസ്റ്റില്‍

സൂക്ഷിച്ചില്ലെങ്കില്‍ പണം എ.ടി.എമ്മില്‍ നിന്ന് പേ ടി.എമ്മിലേക്ക് പോകും; പണം തട്ടുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍

Comments Off on സൂക്ഷിച്ചില്ലെങ്കില്‍ പണം എ.ടി.എമ്മില്‍ നിന്ന് പേ ടി.എമ്മിലേക്ക് പോകും; പണം തട്ടുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍

കന്യാസ്ത്രീകള്‍ രണ്ടാംഘട്ട സമരത്തിലേക്ക്; സഭ വീണ്ടും അപമാനിക്കുന്നു

Comments Off on കന്യാസ്ത്രീകള്‍ രണ്ടാംഘട്ട സമരത്തിലേക്ക്; സഭ വീണ്ടും അപമാനിക്കുന്നു

Create AccountLog In Your Account