ജിയോയ്‌ക്ക് വെല്ലുവിളി; വെറും 799രൂപയ്ക്ക് 98 ജി.ബി ഡാറ്റയുമായി എയ‌ർടെൽ

ജിയോയ്‌ക്ക് വെല്ലുവിളി; വെറും 799രൂപയ്ക്ക് 98 ജി.ബി ഡാറ്റയുമായി എയ‌ർടെൽ

ജിയോയ്‌ക്ക് വെല്ലുവിളി; വെറും 799രൂപയ്ക്ക് 98 ജി.ബി ഡാറ്റയുമായി എയ‌ർടെൽ

Comments Off on ജിയോയ്‌ക്ക് വെല്ലുവിളി; വെറും 799രൂപയ്ക്ക് 98 ജി.ബി ഡാറ്റയുമായി എയ‌ർടെൽ

റിലയൻസ് ജിയോയ്ക്ക് വെല്ലുവിളി ഉയർത്തി പുത്തൻ ഓഫറുകളുമായി എയർടെൽ രംഗത്തെത്തിയിരിക്കുന്നു. ജിയോയുടെ 799 രൂപയുടെ പുതിയ പ്ലാനിനെ വെല്ലുവിളിച്ചാണ് എയർടെലിന്റെ വരവ്. 3.5 ജി.ബി ഡാറ്റയും പരിധിയില്ലാതെ ലോക്കൽ എസ്.ടി.ഡി കോളുകളാണ് 799 രൂപയ്ക്ക് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്

ജിയോയുടെ 799 രൂപയുടെ പ്ലാനിനേക്കാൾ എത്രയോ ലാഭമാണ് എയർടെലിന്റെ പ്ലാൻ. ജിയോ 28 ദിവസത്തേക്കുള്ള പ്ലാനിൽ ദിവസേന 3 ജി.ബിയാണ് ലഭിക്കുക. അതോടൊപ്പം പരിധിയില്ലാത്ത ലോക്കൽ കൊളുകളും 300 എസ്,എം.എസും ലഭിക്കും.

രണ്ട് ഓഫറുകളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഒരേ വാലിഡിറ്റിയിൽ അര ജി.ബി ഡാറ്റയാണ് എയർടെൽ അധികം നൽകുന്നത്. അതായത് 28 ദിവസത്തേക്ക് ആകെ 98 ജി.ബി ഡാറ്റ. എന്നാൽ ജിയോ നൽകുന്നത് 84 ജി.ബി ഡാറ്റയാണ്.എന്നാൽ എയർടെൽ പുതിയതായി അവതരിപ്പിച്ച 549 രൂപയുടെ മറ്റൊരു പ്ലാനിൽ 28 ദിവസത്തേക്ക് പരിധിയില്ലാതെ കോളുകളും എസ്.എം.എസും ദിവസേന 2.5 ജി.ബി ഡാറ്റയും ലഭിക്കും.

അതേസമയം എയർടെലിന്റെ 549 രൂപയുടെ ഓഫറിനേക്കാൾ ഏറെ ലാഭകരമാണ് ജിയോയുടെ 509 രൂപയുടെ പ്ലാൻ. ഈ ഓഫറിൽ പ്രതിദിനം രണ്ട് ജി.ബി ഡാറ്റ ലഭിക്കും. 49 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഈ ഓഫറിൽ ആകെ 98 ജിബി ഡാറ്റ ലഭിക്കും.എന്നാൽ എയർടെലിന്റെ 549 രൂപയുടെ പ്ലാനിന് 28 ദിവസമാണ് വാലിഡിറ്റിയുള്ളത്. ദിവസേന 2.5 ജിബി അടിസ്ഥാനത്തിൽ ആകെ 70 ജിബി ഡാറ്റയാണ് എയർടെൽ നൽകുന്നത്.

‘ന്യൂസ് ഗിൽ’ മിശ്ര വിവാഹ വേദി: ജാതിയും മതവും സ്ത്രീ ധനവും ഇല്ലാത്ത വിവാഹങ്ങള്‍ക്കായി കൂട്ടായ്മ

news_reporter

Related Posts

ഒളിവിലെന്ന് പോലീസ് പറയുന്ന കുട്ടനാടിൻറെ നീരവ് മോദി ഫാ. തോമസ് പീലിയാലിനിക്കല്‍ കോട്ടയത്ത് സ്വൈര്യവിഹാരം നടത്തുന്നു

Comments Off on ഒളിവിലെന്ന് പോലീസ് പറയുന്ന കുട്ടനാടിൻറെ നീരവ് മോദി ഫാ. തോമസ് പീലിയാലിനിക്കല്‍ കോട്ടയത്ത് സ്വൈര്യവിഹാരം നടത്തുന്നു

ആര്‍ എസ് എസിന്റെ സാംസ്‌കാരിക ശക്തിയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശക്തിയും ബാബരി മസ്ജിദും

Comments Off on ആര്‍ എസ് എസിന്റെ സാംസ്‌കാരിക ശക്തിയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശക്തിയും ബാബരി മസ്ജിദും

ഈ മണ്ഡലമാസത്തില്‍ തന്നെ ശബരിമലയില്‍ എത്തുമെന്നും സമരം കോടതി അലക്ഷ്യമെന്നും തൃപ്തി ദേശായി

Comments Off on ഈ മണ്ഡലമാസത്തില്‍ തന്നെ ശബരിമലയില്‍ എത്തുമെന്നും സമരം കോടതി അലക്ഷ്യമെന്നും തൃപ്തി ദേശായി

മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണിയെന്ന് കമൽഹാസൻ

Comments Off on മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണിയെന്ന് കമൽഹാസൻ

വി.എം സുധീരന്‍ എരപ്പാളിയാണെന്ന് പൊതുവേദിയില്‍ വെള്ളാപ്പള്ളി

Comments Off on വി.എം സുധീരന്‍ എരപ്പാളിയാണെന്ന് പൊതുവേദിയില്‍ വെള്ളാപ്പള്ളി

കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചുവെന്ന് സുഷമാ സ്വരാജ്

Comments Off on കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചുവെന്ന് സുഷമാ സ്വരാജ്

സര്‍ക്കാരിന്റെ ഒന്‍പതു ഉപദേശിമാരെ ഗവര്‍ണര്‍ പുറത്താക്കി; രാഷ്ട്രീയ പകപോക്കലെന്ന് മുഖ്യമന്ത്രി

Comments Off on സര്‍ക്കാരിന്റെ ഒന്‍പതു ഉപദേശിമാരെ ഗവര്‍ണര്‍ പുറത്താക്കി; രാഷ്ട്രീയ പകപോക്കലെന്ന് മുഖ്യമന്ത്രി

ഡോ. സുനിൽ പി ഇളയിടത്തെ കല്ലെറിഞ്ഞ്‌ കൊല്ലാൻ ആർഎസ്‌എസ്‌ ആഹ്വാനം

Comments Off on ഡോ. സുനിൽ പി ഇളയിടത്തെ കല്ലെറിഞ്ഞ്‌ കൊല്ലാൻ ആർഎസ്‌എസ്‌ ആഹ്വാനം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൈവിരലുകള്‍ അറ്റന്‍ഡര്‍ ഞെരിച്ചൊടിച്ചു

Comments Off on തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൈവിരലുകള്‍ അറ്റന്‍ഡര്‍ ഞെരിച്ചൊടിച്ചു

മകരജ്യോതി ദിനത്തില്‍ പ്രതിഷേധമായി പുനസ്ഥാപന ദീപം തെളിക്കാനൊരുങ്ങി മല അരയ സഭ

Comments Off on മകരജ്യോതി ദിനത്തില്‍ പ്രതിഷേധമായി പുനസ്ഥാപന ദീപം തെളിക്കാനൊരുങ്ങി മല അരയ സഭ

ഭക്തകളായ യുവതികൾക്കു മാത്രമായി ‘കൺകെട്ടും മാജിക്ക് ക്‌ളാസും’ ഉടൻ ആരംഭിക്കുന്നു

Comments Off on ഭക്തകളായ യുവതികൾക്കു മാത്രമായി ‘കൺകെട്ടും മാജിക്ക് ക്‌ളാസും’ ഉടൻ ആരംഭിക്കുന്നു

Create AccountLog In Your Account