‘സിഫ്റ്റ്’ ആണ് ധനം: കല്യാണ വീട്ടിൽ തർക്കം; വധുവിനെ വീട്ടുകാർ കൊണ്ടുപോയി

‘സിഫ്റ്റ്’ ആണ് ധനം: കല്യാണ വീട്ടിൽ തർക്കം; വധുവിനെ വീട്ടുകാർ കൊണ്ടുപോയി

‘സിഫ്റ്റ്’ ആണ് ധനം: കല്യാണ വീട്ടിൽ തർക്കം; വധുവിനെ വീട്ടുകാർ കൊണ്ടുപോയി

Comments Off on ‘സിഫ്റ്റ്’ ആണ് ധനം: കല്യാണ വീട്ടിൽ തർക്കം; വധുവിനെ വീട്ടുകാർ കൊണ്ടുപോയി

തിരുവനന്തപുരം പോ​ത്തൻ​കോ​ട് കൊ​യ്​ത്തൂർ​ക്കോ​ണം സുജ നി​ല​യ​ത്തിൽ പ്ര​ണ​വിൻറെ വിവാഹത്തിന് സ്ത്രീ​ധ​ന​മാ​യി ആ​വ​ശ്യ​പ്പെ​ട്ട സ്വി​ഫ്ട് കാർ വധുവിൻറെ വീട്ടുകാർ കൊ​ണ്ടു​വ​രാ​ത്ത​തി​നെ തു​ടർ​ന്ന് വ​ര​ന്റേ​യും വ​ധു​വി​ന്റേ​യും വീ​ട്ടു​കാർ ത​മ്മിൽ പൊ​രി​ഞ്ഞ വ​ഴ​ക്ക്. ഒ​ടു​വിൽ നാട്ടുകാരും പോലീസും ഇടപെട്ടു.പെണ്ണിൻറെ വീ​ട്ടു​കാർ വ​ധു​വി​നെ തി​രി​കെ കൊ​ണ്ടു​പോ​യി.

പോ​ത്തൻ​കോ​ട് കൊ​യ്​ത്തൂർ​ക്കോ​ണം സുജ നി​ല​യ​ത്തിൽ ബാ​ഹു​ലേ​യ​ന്റെ മ​ക​നും ഐ.ആർ.പി.എഫിൽ ഡ്രൈ​വ​റു​മായ പ്ര​ണ​വും കൊ​ല്ലം പ​ര​വൂർ കു​റ​മ​ണ്ഡൽ പു​ത്തൻ​പു​ര​യിൽ ച​ന്ദ്ര​ബാ​ബു​വി​ന്റെ മ​ക​ളും എം.​ബി.എ വി​ദ്യാർ​ത്ഥി​യു​മായ നീന ച​ന്ദ്ര​നു​മാ​യു​ള്ള വി​വാ​ഹം പ​ര​വൂ​രിൽ വ​ച്ച് ഇ​ന്ന​ലെ​യാ​ണ് ന​ട​ന്ന​ത്.

വ​ധു​വി​ന്റെ വീ​ട്ടു​കാർ ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റി​ന് മ​റു​വീ​ട് കാ​ണൽ ച​ട​ങ്ങി​നെ​ത്തി. എ​ന്നാൽ സ്ത്രീ​ധ​ന​മാ​യി സ്വി​ഫ്ട് കാർ കൊ​ണ്ടു​വ​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് വ​ര​ന്റെ പി​താ​വും സ​ഹോ​ദ​ര​നും വ​ധു​വി​ന്റെ വീ​ട്ടു​കാ​രു​മാ​യി തർ​ക്ക​മാ​യി. തു​ടർ​ന്ന് ഇ​രു​വി​ഭാ​ഗ​വും ത​മ്മിൽ പൊരിഞ്ഞ വാഴക്കായിരുന്നു .

നാ​ട്ടു​കാർ അ​റി​യി​ച്ച​തി​നെ തു​ടർ​ന്ന് പോ​ത്തൻ​കോ​ട് പൊ​ലീ​സെ​ത്തി ഇ​രു​വി​ഭാ​ഗ​ത്തെ​യും അ​നു​ന​യി​പ്പി​ച്ചു. തു​ടർ​ന്ന് വീ​ട്ടു​കാർ വ​ധു​വി​നെ​യും കൊ​ണ്ട് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി നൽ​കു​ക​യും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. വ​ര​ന്റെ​യും പി​താ​വി​ന്റെ​യും സ​ഹോ​ദ​ര​ന്റെ​യും പേ​രിൽ കേ​സെ​ടു​ത്ത പൊ​ലീ​സ് വ​ര​നെ അ​റ​സ്റ്റ് ചെ​യ്തു

news_reporter

Related Posts

ക്രിസ്തു നാമത്തിൽ കേക്ക് മുറിക്കാം

Comments Off on ക്രിസ്തു നാമത്തിൽ കേക്ക് മുറിക്കാം

കഞ്ചാവ് സനാതനം: കഞ്ചാവ് ശിവന്റെ ചെടിയാണെന്ന്…കഞ്ചാവ് നിയമവിധേയമാക്കണമെന്ന് മനേകാ ഗാന്ധി

Comments Off on കഞ്ചാവ് സനാതനം: കഞ്ചാവ് ശിവന്റെ ചെടിയാണെന്ന്…കഞ്ചാവ് നിയമവിധേയമാക്കണമെന്ന് മനേകാ ഗാന്ധി

ഗൗരി ലങ്കേഷിന്റെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍, പ്രതി ഹിന്ദു യുവസേന പ്രവര്‍ത്തകന്‍

Comments Off on ഗൗരി ലങ്കേഷിന്റെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍, പ്രതി ഹിന്ദു യുവസേന പ്രവര്‍ത്തകന്‍

ദീപാ നിഷാന്തിനെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകന്‍ ബിജു നായർ അറസ്റ്റില്‍

Comments Off on ദീപാ നിഷാന്തിനെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകന്‍ ബിജു നായർ അറസ്റ്റില്‍

ഓഖിയോ സുനാമിയോ ഒന്നും പേടിക്കണ്ട: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് വേദങ്ങള്‍: മോദി

Comments Off on ഓഖിയോ സുനാമിയോ ഒന്നും പേടിക്കണ്ട: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് വേദങ്ങള്‍: മോദി

രാജീവ് വധത്തിനു പിന്നിലെ യദാർത്ഥ സൂത്രധാരൻ ആരായിരുന്നു?

Comments Off on രാജീവ് വധത്തിനു പിന്നിലെ യദാർത്ഥ സൂത്രധാരൻ ആരായിരുന്നു?

ദീപുകൾക്ക് നൂലുകെട്ടും പേരിടലും: ആന്‍ഡമാനിലെ മൂന്നു ദ്വീപുകള്‍ക്ക് പ്രധാനമന്ത്രി പുതിയ പേരിടും

Comments Off on ദീപുകൾക്ക് നൂലുകെട്ടും പേരിടലും: ആന്‍ഡമാനിലെ മൂന്നു ദ്വീപുകള്‍ക്ക് പ്രധാനമന്ത്രി പുതിയ പേരിടും

ഹരീഷിന്റെ ‘മീശ’ ചുട്ടുകരിക്കാന്‍ ചൂട്ടുകെട്ടുന്നവരില്‍ എത്രപേര്‍ ആ നോവല്‍ വായിച്ചിട്ടുണ്ട്? സന്തോഷ് ഏച്ചിക്കാനം

Comments Off on ഹരീഷിന്റെ ‘മീശ’ ചുട്ടുകരിക്കാന്‍ ചൂട്ടുകെട്ടുന്നവരില്‍ എത്രപേര്‍ ആ നോവല്‍ വായിച്ചിട്ടുണ്ട്? സന്തോഷ് ഏച്ചിക്കാനം

ഒക്ടോബർ 9: വിപ്ലവത്തിന്റെ ഇതിഹാസം സ:ഏണെസ്റ്റോ ചെഗുവേരയുടെ രക്തസാക്ഷി ദിനം

Comments Off on ഒക്ടോബർ 9: വിപ്ലവത്തിന്റെ ഇതിഹാസം സ:ഏണെസ്റ്റോ ചെഗുവേരയുടെ രക്തസാക്ഷി ദിനം

ജലന്ധറില്‍നിന്നു മുന്‍കൂര്‍ ജാമ്യമെടുത്ത് ബിഷപ് കേരളത്തിലെത്താൻ സാധ്യത; അങ്ങനെയെങ്കില്‍ ചോദ്യംചെയ്യല്‍ മത്രമേ നടക്കൂ

Comments Off on ജലന്ധറില്‍നിന്നു മുന്‍കൂര്‍ ജാമ്യമെടുത്ത് ബിഷപ് കേരളത്തിലെത്താൻ സാധ്യത; അങ്ങനെയെങ്കില്‍ ചോദ്യംചെയ്യല്‍ മത്രമേ നടക്കൂ

ശ്രീജിവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയില്‍ ഹർജി നൽകി

Comments Off on ശ്രീജിവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയില്‍ ഹർജി നൽകി

Create AccountLog In Your Account